Sukanya Kumar (@sukanyakumar13) 's Twitter Profile
Sukanya Kumar

@sukanyakumar13

Social activist

ID: 1302235726877085696

calendar_today05-09-2020 13:23:19

486 Tweet

198 Followers

178 Following

Joy (@joydas) 's Twitter Profile Photo

We saw the Video of what the School Teacher did to a Kid. Can’t exactly blame the other students because they are also Kids. But everyone needs to watch this Video and remember this. It is a lesson for life

Sukanya Kumar (@sukanyakumar13) 's Twitter Profile Photo

"ഫാസിസം വേരുറപ്പിക്കുന്നതോടെ മനുഷ്യരെന്നു വിളിക്കാൻ യോഗ്യതയുള്ള വളരെ കുറച്ചു പേരെ രാജ്യത്തവശേഷിക്കു. കാരണം മനുഷ്യനെ സൃഷ്ടിക്കുന്ന പ്രക്രിയക്കാണ് ഫാസിസം തടസം സൃഷ്ടിക്കുന്നത്. " - സഖാവ് ശിബ്‌ദാസ് ഘോഷ് #Facism #shame_on_indianGovernment

"ഫാസിസം വേരുറപ്പിക്കുന്നതോടെ മനുഷ്യരെന്നു വിളിക്കാൻ യോഗ്യതയുള്ള വളരെ കുറച്ചു പേരെ രാജ്യത്തവശേഷിക്കു. കാരണം മനുഷ്യനെ സൃഷ്ടിക്കുന്ന പ്രക്രിയക്കാണ് ഫാസിസം തടസം സൃഷ്ടിക്കുന്നത്. "

 -  സഖാവ് ശിബ്‌ദാസ് ഘോഷ്
#Facism
#shame_on_indianGovernment
AIDSO Kerala (@aidsokerala) 's Twitter Profile Photo

STOP WAR DOWN WITH IMPERIAISM ഗാസയിൽ ഇസ്രയേൽ നടത്തുന്ന കിരാതമായ കൂട്ടക്കൊല അവസാനിപ്പിക്കുക ശക്തമായ സാമ്രാജ്യത്വ വിരുദ്ധചേരി കെട്ടിപ്പടുക്കുവാൻ സമാധാനകാംക്ഷികൾ ഒന്നിക്കുക. #standwithphalastine #stopwar #SavePalestineSaveHumanity #savepalestine #SavePalestinianChildren #AIDSO

STOP WAR
DOWN WITH IMPERIAISM

ഗാസയിൽ ഇസ്രയേൽ  നടത്തുന്ന കിരാതമായ കൂട്ടക്കൊല അവസാനിപ്പിക്കുക

ശക്തമായ സാമ്രാജ്യത്വ വിരുദ്ധചേരി കെട്ടിപ്പടുക്കുവാൻ സമാധാനകാംക്ഷികൾ ഒന്നിക്കുക.
#standwithphalastine #stopwar #SavePalestineSaveHumanity #savepalestine #SavePalestinianChildren 
#AIDSO
AIDSO Kerala (@aidsokerala) 's Twitter Profile Photo

#stopwar #standWithPalastine #AIDSO #aidsokerala ഗാസയിൽ സയണിസ്റ്റ് ഇസ്രയേൽ തുടരുന്ന നീചമായ ആക്രമണം അവസാനിപ്പിക്കുക. സാമ്രാജ്യത്വം തുലയട്ടെ..! സോഷ്യലിസം നീണാൾ വാഴട്ടെ..!

#stopwar
#standWithPalastine 
#AIDSO
#aidsokerala 
ഗാസയിൽ സയണിസ്റ്റ് ഇസ്രയേൽ തുടരുന്ന നീചമായ ആക്രമണം അവസാനിപ്പിക്കുക. 
സാമ്രാജ്യത്വം തുലയട്ടെ..!
സോഷ്യലിസം നീണാൾ വാഴട്ടെ..!
AIDSO Kerala (@aidsokerala) 's Twitter Profile Photo

ഒക്ടോബർ 22,23 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എഐഡിഎസ്ഒ സംസ്ഥാന സംഘാടകരുടെ പ്രത്യയശാസ്ത്ര പഠനക്യാമ്പ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ബിനു ബേബി ഉദ്ഘാടനം ചെയ്യുന്നു. #AIDSO #aidsokerala

ഒക്ടോബർ 22,23 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എഐഡിഎസ്ഒ സംസ്ഥാന സംഘാടകരുടെ പ്രത്യയശാസ്ത്ര പഠനക്യാമ്പ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ബിനു ബേബി ഉദ്ഘാടനം ചെയ്യുന്നു.

#AIDSO 
#aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ സെറ്റിലേക്ക് സെനറ്റിലേക്ക് സംഘപരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിക്കുക. #AIDSO #aidsokerala

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ സെറ്റിലേക്ക് സെനറ്റിലേക്ക് സംഘപരിവാർ നോമിനികളെ  നിയമിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിക്കുക.

#AIDSO 
#aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ,ഫെബ്രുവരി 17 ന് ചെന്നൈയിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല കൺവെൻഷൻ. #AIDSO

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ,ഫെബ്രുവരി 17 ന് ചെന്നൈയിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല കൺവെൻഷൻ.

#AIDSO
Sukanya Kumar (@sukanyakumar13) 's Twitter Profile Photo

#AIDSO പരീക്ഷാ ചെലവ് സ്കൂളുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക- എ ഐ ഡി എസ് ഒ

#AIDSO
പരീക്ഷാ ചെലവ് സ്കൂളുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക-  എ ഐ ഡി എസ് ഒ