AIDSO Kerala (@aidsokerala) 's Twitter Profile
AIDSO Kerala

@aidsokerala

AIDSO is a Students' Organization, fighting for Scientific - Secular - Democratic Education in India.

Follow us on Facebook, Instagram, Telegram @aidsokerala

ID: 828274798690234368

linkhttps://www.aidsokerala.in calendar_today05-02-2017 16:11:15

2,2K Tweet

1,1K Followers

2 Following

AIDSO Kerala (@aidsokerala) 's Twitter Profile Photo

AIDSO യുടെ 72 -ാം സ്ഥാപന ദിനാചരണം; സാംസ്കാരിക സായാഹ്നത്തിൽ ഡോ.ആസാദ് രചിച്ച 'പെൺചുഴലികൾ' എന്ന ഗാനവുമായി AIDSO സ്ട്രീറ്റ് ബാൻ്റ് instagram.com/reel/DS7p8ldk7…

AIDSO Kerala (@aidsokerala) 's Twitter Profile Photo

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എറണാകുളം കിഴക്കേകോട്ടയിൽ നടന്ന ഒപ്പു ശേഖരണം. #saveeducation #antinep #AIDSO #aidsokerala

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക

എറണാകുളം കിഴക്കേകോട്ടയിൽ നടന്ന ഒപ്പു ശേഖരണം.  

#saveeducation #antinep #AIDSO #aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക_ കോട്ടയം ടൗണിൽ നടന്ന ഒപ്പു ശേഖരണം. #saveeducation #antinep #AIDSO #aidsokerala

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക_

കോട്ടയം ടൗണിൽ നടന്ന ഒപ്പു ശേഖരണം.  

#saveeducation #antinep #AIDSO #aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക_ എറണാകുളം പച്ചാളത്ത് നടന്ന ഒപ്പ് ശേഖരണം #saveeducation #antinep #aidso #aidsokerala

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക_ 

 എറണാകുളം പച്ചാളത്ത് നടന്ന ഒപ്പ് ശേഖരണം

#saveeducation #antinep #aidso  #aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുത്, പിഎംശ്രീ പദ്ധതിയുടെ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കുക,നാലു വർഷ ബിരുദം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് AIDSO മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയിൽ പ്രശസ്ത എഴുത്തുകാരി ഖദ്ദീജ മുംതാസ് ഒപ്പിട്ട് പിന്തുണ പ്രഖ്യാപിക്കുന്നു #AIDSO

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുത്, പിഎംശ്രീ പദ്ധതിയുടെ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കുക,നാലു വർഷ ബിരുദം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് AIDSO മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയിൽ പ്രശസ്ത എഴുത്തുകാരി ഖദ്ദീജ മുംതാസ് ഒപ്പിട്ട് പിന്തുണ പ്രഖ്യാപിക്കുന്നു
#AIDSO
AIDSO Kerala (@aidsokerala) 's Twitter Profile Photo

പൊതുവിദ്യഭ്യാസത്തെ സംരക്ഷിക്കുക - തിരൂർ തുഞ്ചൻ പറമ്പ് ഗവൺമെൻ്റ് കോളേജിൽ നടന്ന ഒപ്പു ശേഖരണം #AIDSO #aidsokerala #ResistNEP

പൊതുവിദ്യഭ്യാസത്തെ സംരക്ഷിക്കുക -
തിരൂർ തുഞ്ചൻ പറമ്പ് ഗവൺമെൻ്റ് കോളേജിൽ നടന്ന ഒപ്പു ശേഖരണം

#AIDSO
#aidsokerala
#ResistNEP
AIDSO Kerala (@aidsokerala) 's Twitter Profile Photo

പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കരുത്: ഒരു ലക്ഷം ഒപ്പുകളടങ്ങിയ നിവേദനവുമായി AIDSO നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച്. #AIDSO #aidsokerala #PMShri

പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കരുത്: ഒരു ലക്ഷം ഒപ്പുകളടങ്ങിയ നിവേദനവുമായി AIDSO   
നടത്തിയ സെക്രട്ടേറിയേറ്റ്
മാർച്ച്. 

#AIDSO
#aidsokerala
#PMShri
AIDSO Kerala (@aidsokerala) 's Twitter Profile Photo

Central Council Vice President Com.K.S Ashwini delivers the main speech at the Secretariate march(31.01.2026) 🅾 : instagram.com/reel/DUNZHcXk2… ⓕ : facebook.com/share/r/16rrzT…

AIDSO Kerala (@aidsokerala) 's Twitter Profile Photo

പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കരുത്: ഒരു ലക്ഷം ഒപ്പുകളടങ്ങിയ നിവേദനവുമായി AIDSO നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് instagram.com/reel/DUc1IzvE6… facebook.com/share/r/14UG4D…

AIDSO Kerala (@aidsokerala) 's Twitter Profile Photo

നാലുവർഷ ബിരുദം: ഇൻ്റേൺഷിപ്പിന് ഫീസ് ഈടാക്കരുത് ബിരുദതലം വരെ സൗജന്യവിദ്യാഭ്യാസമെന്ന ബജറ്റ് പ്രഖ്യാപനം സർക്കാർ നടപ്പിലാക്കുക #reject_FYUGP #savepubliceducation #AIDSO #aidsokerala

നാലുവർഷ ബിരുദം: ഇൻ്റേൺഷിപ്പിന് ഫീസ് ഈടാക്കരുത്
ബിരുദതലം വരെ സൗജന്യവിദ്യാഭ്യാസമെന്ന ബജറ്റ് പ്രഖ്യാപനം സർക്കാർ നടപ്പിലാക്കുക

#reject_FYUGP #savepubliceducation
#AIDSO #aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ ഇൻ്റേൺഷിപ്പ് ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് TMGC സ്റ്റുഡൻറ്സ് യൂണിയൻ ചെയർമാനും AIDSO സംസ്ഥാന കൗൺസിൽ അംഗവുമായ അലൻ എം.എസ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു #AIDSO #aidsokerala

നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ ഇൻ്റേൺഷിപ്പ് ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് TMGC സ്റ്റുഡൻറ്സ് യൂണിയൻ
ചെയർമാനും AIDSO സംസ്ഥാന കൗൺസിൽ അംഗവുമായ അലൻ എം.എസ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു

#AIDSO
#aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

FYUGP ഇൻ്റേൺഷിപ്പ് ഫീസ് പിൻവലിക്കണം, സ്റ്റൈപ്പൻ്റ് അനുവദിക്കണം, ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന സംസ്ഥാന സർക്കാർ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കണം എന്നീ ഡിമാൻ്റുകൾ ഉയർത്തി FYUGP STUDENTS COLLECTIVE നടത്തിയ തിരൂർ മിനി സിവിൽ സ്റ്റേഷൻ മാർച്ചിന് അഭിവാദ്യങ്ങൾ. #AIDSO

FYUGP ഇൻ്റേൺഷിപ്പ് ഫീസ് പിൻവലിക്കണം, സ്റ്റൈപ്പൻ്റ് അനുവദിക്കണം, ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന സംസ്ഥാന സർക്കാർ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കണം എന്നീ ഡിമാൻ്റുകൾ ഉയർത്തി  FYUGP STUDENTS COLLECTIVE നടത്തിയ തിരൂർ മിനി സിവിൽ സ്റ്റേഷൻ മാർച്ചിന്  അഭിവാദ്യങ്ങൾ. 
#AIDSO
AIDSO Kerala (@aidsokerala) 's Twitter Profile Photo

FYUGP ഇന്റേൺഷിപ്പ് വിഷയത്തിൽ AIDSO എസ് ഡി കോളേജ് യൂണിറ്റ്, വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ നിവേദനം കോളേജ് പ്രിൻസിപ്പളിന് കൈമാറുന്നു. #AIDSO #aidsokerala

FYUGP ഇന്റേൺഷിപ്പ് വിഷയത്തിൽ AIDSO എസ് ഡി കോളേജ് യൂണിറ്റ്, വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ നിവേദനം കോളേജ് പ്രിൻസിപ്പളിന് കൈമാറുന്നു.

#AIDSO
#aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

AIDSO സംസ്ഥാന കമ്മിറ്റി കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്‌തകം പ്രചോദന സംസ്ഥാന കൺവീനർ ശ്രീമതി മിനി കെ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു. വില- 30 രൂപ ബുക്ക് വേണ്ടവർ ബന്ധപ്പെടുക: 93883 98241 #AIDSO #aidsokerala

AIDSO സംസ്ഥാന കമ്മിറ്റി കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്‌തകം പ്രചോദന സംസ്ഥാന കൺവീനർ ശ്രീമതി മിനി കെ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു.

വില- 30 രൂപ
ബുക്ക് വേണ്ടവർ ബന്ധപ്പെടുക:
93883 98241

#AIDSO
#aidsokerala
AIDSO Kerala (@aidsokerala) 's Twitter Profile Photo

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുക,ജാതി അധിക്ഷേപം നടത്തിയ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് എ ഐ ഡി എസ് ഒ കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്വകയറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി #nithinraj #protest #aidsokerala

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻ്റെ  മരണത്തിൽ സമഗ്ര അന്വേഷണം നടത്തുക,ജാതി അധിക്ഷേപം നടത്തിയ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക
എന്നാവശ്യപ്പെട്ട് എ ഐ ഡി എസ് ഒ കോട്ടയം ജില്ലാ കമ്മിറ്റി
 ഗാന്ധി സ്വകയറിൽ സംഘടിപ്പിച്ച
 പ്രതിഷേധ പരിപാടി

#nithinraj #protest #aidsokerala