Dr.M Lenin Lal (@drmleninlal1) 's Twitter Profile
Dr.M Lenin Lal

@drmleninlal1

Member of Senate Kerala University ,Former Member of Syndicate Public Speaker , Researcher,Writer, and Lover of Music,Reading and Travelling.

ID: 1544665864116441088

calendar_today06-07-2022 12:54:03

1,1K Tweet

1,1K Followers

2,2K Following

SHAMEE₹_ (@shameerkb98) 's Twitter Profile Photo

150 കോടിയിൽ ബാലൻസ് വല്ലതും ഉണ്ടോ V D Satheesan അതോ എല്ലാം തീർത്തോ?

150 കോടിയിൽ ബാലൻസ് വല്ലതും ഉണ്ടോ <a href="/vdsatheesan/">V D Satheesan</a>  അതോ എല്ലാം തീർത്തോ?
CPI(M) Kerala (@cpimkerala) 's Twitter Profile Photo

കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്.1/3

കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്.1/3
എമ്പുരാൻ (@yatrakkara) 's Twitter Profile Photo

ഒന്ന് വിശ്വ കുരു മറ്റൊന്ന് വിശ്വ കുരു 🤣🤣രണ്ടും കുരുക്കൾ ആണ്

ഒന്ന് വിശ്വ കുരു
മറ്റൊന്ന് വിശ്വ കുരു
🤣🤣രണ്ടും കുരുക്കൾ ആണ്
ReenaAjith ♥️ (@ambath) 's Twitter Profile Photo

സംഘി മടയിൽ കേറിച്ചെന്ന് സംഘികളെ ഊക്കി വിട്ടുണ്ട്..,🔥 ആരും രക്ഷപ്പെട്ടിട്ടില്ല...! സ: ജോൺ ബ്രിട്ടാസ്..!❤

Kairali News (@kairalinews) 's Twitter Profile Photo

കേരളത്തിന്റേത് സവിശേഷമായ സമരം: മുഖ്യമന്ത്രി #PinarayiVijayan

കേരളത്തിന്റേത് സവിശേഷമായ സമരം: മുഖ്യമന്ത്രി
#PinarayiVijayan
CPI(M) Kerala (@cpimkerala) 's Twitter Profile Photo

മന്ത്രിസഭ ഒന്നാകെ കേന്ദ്രത്തിനെതിരേ സമരം ചെയ്യുന്നത് രാജ്യം കാണുന്ന അപൂര്‍വസമരമാണ്. നാടിന്റെ അഭിമാനം സംരക്ഷിക്കുന്നിനുള്ള പോരാട്ടത്തില്‍ ഞാനും അണിചേരുകയാണ്. രാഷ്ട്രീയത്തിന് അതീതമായി നിങ്ങളും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ഥിക്കുന്നു. മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

അഞ്ച് പൈസയുടെ വിവരം അടുത്തുകൂടി പോയിട്ടില്ല, വായനാശീലം ഇല്ല, എന്തെങ്കിലുമൊക്കെ പൊട്ടത്തരം വിളിച്ചു പറയുക, മറ്റുള്ളവരെ പള്ള് പറഞ്ഞു നടക്കുക... അങ്ങനെയൊരു എഭ്യനാണ് രാഹുൽ മാങ്കൂട്ടം എന്ന ഖദറിട്ട കഴുത... (1)

ABHINU A (@a_abhinu) 's Twitter Profile Photo

*ഇന്ത്യക്ക് വിശ്വസിക്കാം..* *കണ്ണിലെ കൃഷ്ണമണി പോലെ അവർ സംരക്ഷിക്കും.* *തങ്ങളുടെ അവസാന ശ്വാസം പോകുന്നത് വരെയും..കൂടെ ഉണ്ടാകും..* *ഉറപ്പാണ്...* *ഇടതുപക്ഷം❤️*

Mahesh Kusumagiri (@maheshkusumagir) 's Twitter Profile Photo

പ്രേമചന്ദ്രൻ്റെ ഉള്ളിൽ ഉള്ള ചാത്തനെ പുറത്ത് ആക്കൽ ആണ് LDF നടത്തുന്ന ശ്രമം Thug Life Mukesh 🔥🔥

S ∀ ſ I N (@sajin02) 's Twitter Profile Photo

ആർക്കും ഒരു സംശയവും വേണ്ട കേരളത്തിൽ സി എ എ നടപ്പാവില്ല. #voteforldf #voteforleft #rejectCAA

Godfather💙 (@orgasamistt) 's Twitter Profile Photo

MRF ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി പൈസ കൊടുക്കുന്നു ബിജെപി സർക്കാർ റബ്ബറിന്റെ വിലയിടിക്കുന്നു കുറഞ്ഞ വിലക്ക് ടയർ ഉണ്ടാക്കാൻ MRF ന് റബ്ബർ കിട്ടുന്നു റബ്ബർ കർഷകർ മൂഞ്ചുന്നു

MRF ബിജെപിക്ക് ഇലക്ട്രൽ ബോണ്ട്  വഴി പൈസ കൊടുക്കുന്നു

ബിജെപി സർക്കാർ റബ്ബറിന്റെ വിലയിടിക്കുന്നു

കുറഞ്ഞ വിലക്ക് ടയർ ഉണ്ടാക്കാൻ MRF ന് റബ്ബർ കിട്ടുന്നു

റബ്ബർ കർഷകർ മൂഞ്ചുന്നു
SHAMEE₹_ (@shameerkb98) 's Twitter Profile Photo

കണ്ടത്തിൽ മാപ്പിളയുടെ അക്കൗണ്ടിൽ നിന്ന് കൊടുക്കും .!! വ്യാജവാർത്ത ഉണ്ടാക്കിയ മാപ്ര ഇപ്പോ എവിടേ ആണോ എന്തോ ?

കണ്ടത്തിൽ മാപ്പിളയുടെ അക്കൗണ്ടിൽ നിന്ന് കൊടുക്കും .!!

വ്യാജവാർത്ത ഉണ്ടാക്കിയ മാപ്ര ഇപ്പോ എവിടേ ആണോ എന്തോ ?
Comrade From Kerala 🌹 (@comrademallu) 's Twitter Profile Photo

നമുക്ക് വേണ്ടി സംസാരിക്കാൻ ഇനിയെന്നും അവര് മാത്രേ ഉണ്ടാകൂ... #VoteforLDF