Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile
Rananath S Vattiyoorkavu (രണനാഥ് എസ്)

@rananaths

Say No To Drugs...
Say No To Terrorism...

ID: 148360572

calendar_today26-05-2010 14:13:29

6,6K Tweet

1,1K Takipçi

1,1K Takip Edilen

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

സർവ്വപ്രതാപിയും ബിസിനസ്, റിയൽ എസ്റ്റേറ്റ് ഡോണുമായ കർണ്ണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ, ബുൾഡോസ് ചെയ്യപ്പെട്ടവരുടെ മുന്നിൽ ഇങ്ങനെ നിൽക്കേണ്ടി വന്നുവെങ്കിൽ അതാണ് ചെങ്കൊടിയുടെ കരുത്ത്. കനലോളം ഇടതുണ്ടാകേണ്ടതിൻ്റെ അതൊരുക്കുന്ന സുരക്ഷിതത്വത്തിൻ്റെ മൂല്യമാണ് കാണുന്നത്

സർവ്വപ്രതാപിയും ബിസിനസ്, റിയൽ എസ്റ്റേറ്റ് ഡോണുമായ കർണ്ണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ, ബുൾഡോസ് ചെയ്യപ്പെട്ടവരുടെ മുന്നിൽ ഇങ്ങനെ നിൽക്കേണ്ടി വന്നുവെങ്കിൽ അതാണ് ചെങ്കൊടിയുടെ കരുത്ത്.
കനലോളം ഇടതുണ്ടാകേണ്ടതിൻ്റെ അതൊരുക്കുന്ന സുരക്ഷിതത്വത്തിൻ്റെ മൂല്യമാണ് കാണുന്നത്
Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

വി.വി. രാജേഷിൻ്റെ പവറും പത്രാസും, ഇ-ബസിൽ കയറി നഗരത്തിലെത്താൻ വ്യാമോഹിക്കുന്ന സകല ബ്ലഡി ഗ്രാമവാസികളും അറിയണം. അവറ്റകളെയെല്ലാം ഒരു പാഠം പഠിപ്പിക്കണം മേയറേ... #newsbulletkerala youtu.be/KSVukahrxOE?si…

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

ഇടയ്ക്ക് എപ്പോഴോ കുറച്ചു സന്തോഷകരമായ നിമിഷങ്ങൾ കടന്നുപോയതൊഴിച്ചാൽ വ്യക്തിപരമായി ഏറെ മാനസിക-ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോയ വർഷമായിരുന്നു 2025. എന്നാൽ, അതിൽ നിന്നൊക്കെ വിഭിന്നമായിരിക്കും 2026 എന്നാണു പ്രതീക്ഷ. എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ❤️

ഇടയ്ക്ക് എപ്പോഴോ കുറച്ചു സന്തോഷകരമായ നിമിഷങ്ങൾ കടന്നുപോയതൊഴിച്ചാൽ വ്യക്തിപരമായി ഏറെ മാനസിക-ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോയ വർഷമായിരുന്നു 2025.

എന്നാൽ, അതിൽ നിന്നൊക്കെ വിഭിന്നമായിരിക്കും 2026 എന്നാണു പ്രതീക്ഷ.

എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ❤️
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸 (@thrissurkaari) 's Twitter Profile Photo

ട്രംപ് അണ്ണന്റെ മിലിറ്ററിക്ക് ഈ രാജ്യത്ത്‌ കയറി ഈ മൊതലിനെ പൊക്കാമോ🤭 അമേരിക്ക ഭയക്കുന്ന രാജ്യങ്ങളിൽ ഒന്ന് 🇰🇵❤️

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

ജമാഅത്തെ ഇസ്ലാമിയുടെ ഔദാര്യത്തിലാണ് ഇനിയുള്ള ഇടതുപക്ഷത്തിൻ്റെ നിലനില്‍പ് എന്നാണ് ഇസ്ലാമിസ്റ്റ് മോഹൻ ഭഗവത് പറയുന്നത്. ഇസ്ലാമിസ്റ്റ് മോഹൻ ഭഗവതിന് ചിരിക്കുന്ന ഫോട്ടോയും കേരള മുഖ്യമന്ത്രിക്ക് ബാഡ് ലുക്ക് ഫോട്ടോയും നൽകി 24 ന്യൂസ് മാതൃകയായി.. ©️

ജമാഅത്തെ  ഇസ്ലാമിയുടെ  ഔദാര്യത്തിലാണ് ഇനിയുള്ള  ഇടതുപക്ഷത്തിൻ്റെ  നിലനില്‍പ് എന്നാണ്  ഇസ്ലാമിസ്റ്റ്  മോഹൻ ഭഗവത് പറയുന്നത്.

ഇസ്ലാമിസ്റ്റ് മോഹൻ  ഭഗവതിന്  ചിരിക്കുന്ന ഫോട്ടോയും  കേരള  മുഖ്യമന്ത്രിക്ക്  ബാഡ് ലുക്ക്  ഫോട്ടോയും  നൽകി  24 ന്യൂസ്  മാതൃകയായി..
©️
SHAMEE₹_ (@shameerkb98) 's Twitter Profile Photo

ഉമ്മൻ‌ചാണ്ടി എന്ത് കൊണ്ടാണ് അയാളുടെ ഏഴയലത്തു സതീശനെ അടുപ്പിക്കാതിരുന്നത് എന്ന് സംശയിക്കുന്നവർ ഇപ്പോഴും ഉണ്ട് , അതിന്റെ കാരണം ആണ് കേരളം ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നത് . ഇതുപോലെ ഒരു പര നാറിയെ ചുമന്നാൽ പണി കിട്ടും എന്ന് ഉമ്മൻചാണ്ടിക്ക് ദീർഘ ദൃഷ്ടി ഉണ്ടായിരുന്നു .!!

Pazuzu (@ra5esh) 's Twitter Profile Photo

ആർക്കും മനസ്സിലാവും വിധം വളരെ ലളിതമായ ശൈലജ ടീച്ചറുടെ പ്രസംഗം.

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

SIR-ൻ്റെ പേരിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടത്. തിരുവനന്തപുരം - 42,647. വട്ടിയൂർക്കാവ് - 42,580. നേമം - 38,063. കഴക്കൂട്ടം - 32,769.

SIR-ൻ്റെ പേരിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടത്.

തിരുവനന്തപുരം - 42,647.
വട്ടിയൂർക്കാവ് - 42,580.
നേമം -  38,063.
കഴക്കൂട്ടം - 32,769.
Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

ഇസ്രായേൽ പാർലമെന്റിൽ മോഡി പറഞ്ഞത് ഇന്ത്യക്കാർ മുഴുവൻ ഇസ്രായേലിന്റെ കൂടെയുണ്ടെന്നാണ്. രാജ്യത്തെ സാധാരണക്കാരെ വഞ്ചിക്കുന്ന വഞ്ചകന്റെയോ ക്രിമിനൽ സ്റ്റേറ്റ് ആയ ഇസ്രായേലിന്റെയോ കൂടെ എസ്. രണനാഥ് എന്ന ഞാൻ ഇല്ല.... #notwith_modi_notwith_israel

ഇസ്രായേൽ പാർലമെന്റിൽ മോഡി പറഞ്ഞത് ഇന്ത്യക്കാർ മുഴുവൻ ഇസ്രായേലിന്റെ കൂടെയുണ്ടെന്നാണ്. 
രാജ്യത്തെ സാധാരണക്കാരെ വഞ്ചിക്കുന്ന വഞ്ചകന്റെയോ ക്രിമിനൽ സ്റ്റേറ്റ് ആയ ഇസ്രായേലിന്റെയോ കൂടെ 
എസ്. രണനാഥ് എന്ന ഞാൻ ഇല്ല....

#notwith_modi_notwith_israel
Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

ഇറാനിൽ വ്യോമാക്രമണം നടത്തിയ അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ നടപടിയിൽ ശക്തമായി അപലപിക്കുന്നു... പ്രതിഷേധിക്കുന്നു... #SayNotoWar

ഇറാനിൽ വ്യോമാക്രമണം നടത്തിയ അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ നടപടിയിൽ ശക്തമായി
അപലപിക്കുന്നു... പ്രതിഷേധിക്കുന്നു...

#SayNotoWar
Pazuzu (@ra5esh) 's Twitter Profile Photo

മുടങ്ങാത്ത പെൻഷൻ തുടരുന്ന ക്ഷേമം #keralagovernment #pension #LDFGovernment #LDF

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

വൈക്കം വരെ പോയിട്ടു വന്നതാ നല്ല വിശപ്പ് "രണ്ട് കിലോ കപ്പ.."..🤣🤣

വൈക്കം വരെ പോയിട്ടു വന്നതാ
നല്ല വിശപ്പ് 
"രണ്ട് കിലോ കപ്പ.."..🤣🤣
Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

കോൺഗ്രസിനെ മനസിലാക്കാൻ സണ്ണി കപിക്കാടിന് കഴിയാതെ പോയല്ലോ... കഷ്ടം തന്നെ...

കോൺഗ്രസിനെ മനസിലാക്കാൻ സണ്ണി കപിക്കാടിന് കഴിയാതെ പോയല്ലോ...
കഷ്ടം തന്നെ...
Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

ഈസ്റ്റർ ആശംസകൾ... (അപ്പവും കോളിഫ്ളവറും ഒരു രുചിയും കാണില്ല. സംശയമുണ്ടെങ്കിൽ ബിജെപി, കോൺഗ്രസ് സർക്കാരുകൾ ബീഫ്‌ നിരോധിച്ച സംസ്ഥാനങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നവരോട് ചോദിച്ചു നോക്കൂ...)

ഈസ്റ്റർ ആശംസകൾ...

(അപ്പവും കോളിഫ്ളവറും ഒരു രുചിയും കാണില്ല. സംശയമുണ്ടെങ്കിൽ ബിജെപി, കോൺഗ്രസ് സർക്കാരുകൾ ബീഫ്‌ നിരോധിച്ച സംസ്ഥാനങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നവരോട് ചോദിച്ചു നോക്കൂ...)
RajSpeak Parody ☭ (@rajspeak_) 's Twitter Profile Photo

ഊപ്പിയിലേ ഒരു ജില്ലാ ആശുപത്രിക്ക് വെളിയിൽ ഒരു സ്ത്രീ പ്രസവിക്കുന്ന ദൃശ്യം ഈ യോജനയാണ് ഷൂ മക്കൾ കേരളത്തിൽ കൊണ്ട് വരാമെന്ന് പരഞ്ഞത് ജയ് ഗോ മാതാ

Rananath S Vattiyoorkavu (രണനാഥ് എസ്) (@rananaths) 's Twitter Profile Photo

നന്മയുടെയും സാഹോദര്യത്തിൻ്റെയും ഹൃദയപക്ഷം നേർവെളിച്ചമായി വഴിനയിക്കട്ടെ... എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ...❤️❤️

നന്മയുടെയും സാഹോദര്യത്തിൻ്റെയും ഹൃദയപക്ഷം നേർവെളിച്ചമായി വഴിനയിക്കട്ടെ...

എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ...❤️❤️