ReenaAjith ♥️(@ambath) 's Twitter Profileg
ReenaAjith ♥️

@ambath

സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും
ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു

ID:144836977

calendar_today17-05-2010 12:42:29

50,9K Tweets

27,4K Followers

1,5K Following

ReenaAjith ♥️(@ambath) 's Twitter Profile Photo

തന്തക്ക് വിളി കേട്ടിട്ടുണ്ട്.
എന്നാൽ തന്തക്കും തള്ളക്കും തന്തെടെ തന്തക്കും അതിന്റെ തന്തക്കും വിളികേട്ട ഏക ചാനൽ ചർച്ചക്കാരൻ എന്ന കെ എം ഷാജഹാന്റെ റെക്കോർഡ് അടുത്തകാലത്തൊന്നും ആരും തകർക്കും എന്ന് തോന്നുന്നില്ല.

account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

SSLC പരീക്ഷയിൽ
തോറ്റുപോയ കുട്ടികളെ
ഒന്നുകൊണ്ടും നിങ്ങൾ ഭയപ്പെടേണ്ട
തോറ്റുപോയിട്ടും വീണ്ടും
മത്സരിക്കുന്നവർ നിങ്ങൾക്ക് ചുറ്റുമുണ്ട് ..😊

SSLC പരീക്ഷയിൽ തോറ്റുപോയ കുട്ടികളെ ഒന്നുകൊണ്ടും നിങ്ങൾ ഭയപ്പെടേണ്ട തോറ്റുപോയിട്ടും വീണ്ടും മത്സരിക്കുന്നവർ നിങ്ങൾക്ക് ചുറ്റുമുണ്ട് ..😊
account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

സെൻസേഷൻ വാർത്തക്ക് വേണ്ടി മാധ്യമ പ്രവർത്തകരെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളി വിടുന്ന മാധ്യമ ഭീകരന്മാർ തുലയട്ടെ !! AV മുകേഷ് രക്തസാക്ഷിയാണ്..!! കേരളത്തിലെ മാധ്യമങ്ങൾ സൃഷ്ടിച്ച രക്തസാക്ഷി..!!

സെൻസേഷൻ വാർത്തക്ക് വേണ്ടി മാധ്യമ പ്രവർത്തകരെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളി വിടുന്ന മാധ്യമ ഭീകരന്മാർ തുലയട്ടെ !! AV മുകേഷ് രക്തസാക്ഷിയാണ്..!! കേരളത്തിലെ മാധ്യമങ്ങൾ സൃഷ്ടിച്ച രക്തസാക്ഷി..!!
account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

ഷർട്ട് ഇട്ട് പരുത്തിക്കാട് മീഡിയ വണ്ണിലും
സാരി ഉടുത്ത ദാവൂദ് റിപ്പോർട്ടറിലും……

രണ്ട് പേർക്കും ഡ്രസ്സ് വാങ്ങി കൊടുക്കുന്നത്

ആബിദ് അടിവാരവും ……

എങ്ങിനെണ്ട് എങ്ങിനെണ്ട്…………!

🙄

account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

'നിങ്ങൾ എന്നോട് കളിക്കും പോലെ കുഴൽനാടനോട് കളിയ്ക്കാൻ നിക്കണ്ട..ഓൻ ആള് വേറെയാണ്..'

- കെ എം ഷാജി 🔥

ചിരിച്ചു ചിരിച്ചു.. ഒരു വഴിക്കായി..

😜

ഇവൻ വാദിച്ചു ജയിച്ച ഒരു കേസെങ്കിലും ഉണ്ടോ..

account_circle
Aswin Trivandrum(@AswinTvm3) 's Twitter Profile Photo

മണിപ്പൂർ എന്ന് പറയാൻ നാവ് പൊങ്ങിയിട്ടില്ല, അപ്പൊഴാണ്. സംഘി സർക്കാര് തന്നെ കൂട്ടുനിന്നു കുരുതി കൊടുത്തതിൻ്റെ പാപമൊക്കെ എവിടെ കൊണ്ട് വക്കും ജീ?

മണിപ്പൂർ എന്ന് പറയാൻ നാവ് പൊങ്ങിയിട്ടില്ല, അപ്പൊഴാണ്. സംഘി സർക്കാര് തന്നെ കൂട്ടുനിന്നു കുരുതി കൊടുത്തതിൻ്റെ പാപമൊക്കെ എവിടെ കൊണ്ട് വക്കും ജീ?
account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

ത്രിശൂരിൽ 29 രൂപയുടെ അരി ഇപ്പോൾ കിട്ടുന്നുണ്ടോ?
പുതുപ്പള്ളിയിൽ മെഴുകുതിരി കത്തുന്നുണ്ടോ?
മാതാവിന് പൊൻ കിരീടം കൊടുക്കാൻ ആരെങ്കിലും വരുന്നുണ്ടോ?

account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

ഒരു പെർവെർട്ടിനു വേണ്ടി പണം പിരിക്കാൻ ആഹ്വാനവുമായി ഒരു മുൻ കേരള ഡിജിപി

🙏🏻🙏🏻🙏🏻🙏🏻

ഒരു പെർവെർട്ടിനു വേണ്ടി പണം പിരിക്കാൻ ആഹ്വാനവുമായി ഒരു മുൻ കേരള ഡിജിപി 🙏🏻🙏🏻🙏🏻🙏🏻
account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

ലളിതമായ ചോദ്യം.

EP ബിജെപിയിൽ പോകുന്നു എന്ന വാർത്തയ്ക്ക് എതിരെ EP കേസ് കൊടുത്തു.

കെ സുധാകരൻ ബിജെപിയിൽ പോകും എന്ന് പറഞ്ഞതിന് സുധാകരൻ കേസ് കൊടുത്തിട്ടില്ല.

എന്തുകൊണ്ട്?

account_circle
Comrade From Kerala 🌹(@ComradeMallu) 's Twitter Profile Photo

സിബൂരി യദു ഫാൻസ്‌ പ്ലീസ്‌ കമോൺ ദിസ്‌ സ്റ്റേജ്‌...

നടി റോഷ്‌ന പറഞ്ഞത്‌

ജൂൺ 19 ന്‌ കുന്നംകുളം റൂട്ടിൽ വെച്ച്‌ RPE 492 നമ്പർ ബസ്സ്‌ ഓടിച്ചിരുന്ന യദു എന്ന ഡ്രൈവർ തന്നോട്‌ മോശമായി പെരുമാറി.

സിബ്ബൂരി യദു പറഞ്ഞത്‌..

താൻ ത്യശൂർ റൂട്ട്‌ ആണ്‌ ഓടുന്നത്‌. ഞാൻ എന്തിന്‌ കുന്നംകുളത്ത്…

സിബൂരി യദു ഫാൻസ്‌ പ്ലീസ്‌ കമോൺ ദിസ്‌ സ്റ്റേജ്‌... നടി റോഷ്‌ന പറഞ്ഞത്‌ ജൂൺ 19 ന്‌ കുന്നംകുളം റൂട്ടിൽ വെച്ച്‌ RPE 492 നമ്പർ ബസ്സ്‌ ഓടിച്ചിരുന്ന യദു എന്ന ഡ്രൈവർ തന്നോട്‌ മോശമായി പെരുമാറി. സിബ്ബൂരി യദു പറഞ്ഞത്‌.. താൻ ത്യശൂർ റൂട്ട്‌ ആണ്‌ ഓടുന്നത്‌. ഞാൻ എന്തിന്‌ കുന്നംകുളത്ത്…
account_circle
Red Indian 🐝(@roteIndischer) 's Twitter Profile Photo

കു.കോ.പൊ.മോ Rejimon Kuttappan-ന് ഉളുപ്പുണ്ടോ എന്നു ചോദിക്കുന്നില്ല.

ആഭാസൻമാരെ താങ്ങുന്ന ഇയാളെ ആനയിച്ചിരുത്തി ചർച്ചിക്കുന്ന അപാര പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൈമുതലുള്ള ജീവികളോടാണ് - ഊക്കും ഉപദേശവും രണ്ടും ഒരുമിച്ചു നടക്കില്ല.

കു.കോ.പൊ.മോ @rejitweets-ന് ഉളുപ്പുണ്ടോ എന്നു ചോദിക്കുന്നില്ല. ആഭാസൻമാരെ താങ്ങുന്ന ഇയാളെ ആനയിച്ചിരുത്തി ചർച്ചിക്കുന്ന അപാര പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൈമുതലുള്ള #മാപ്ര ജീവികളോടാണ് - ഊക്കും ഉപദേശവും രണ്ടും ഒരുമിച്ചു നടക്കില്ല.
account_circle
Tweepreneur(@Tweepreneur_) 's Twitter Profile Photo

ഇവനെയൊക്കെ താങ്ങാൻ സംഘികൾക്ക് ഉളുപ്പു് ഇല്ലാ എന്നു് വിചാരിക്കാം. പക്ഷേ സംഘിയും ക്രിമിനലുമായ ഇവനെ താങ്ങേണ്ട ഗതികേട് ആണല്ലൊ കൊങ്ങികൾക്ക്.

account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

ഒരു ചെറിയ പെൺകുട്ടിയെ ഉപയോഗിച്ച്‌ ആൾമാറാട്ടം നടത്തി,വ്യാജ വീഡിയോ ചിത്രീകരിച്ച്‌ പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌.

എത്രയൊക്കെ ഉയരത്തിൽ പറന്ന് പൊങ്ങിയാലും,താഴെ വരുന്ന സമയമുണ്ട്‌.അത്‌ ആരായാലും..

ഒരു ചെറിയ പെൺകുട്ടിയെ ഉപയോഗിച്ച്‌ ആൾമാറാട്ടം നടത്തി,വ്യാജ വീഡിയോ ചിത്രീകരിച്ച്‌ പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌. എത്രയൊക്കെ ഉയരത്തിൽ പറന്ന് പൊങ്ങിയാലും,താഴെ വരുന്ന സമയമുണ്ട്‌.അത്‌ ആരായാലും..
account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

റോഷ്‌ന ആൻ റോയിയുടെ പരാതിയിൽ യദുവിനെതിരെ സമ്പൂർണ KSRTC വിജിലൻസ് റിപ്പോര്ട്ട് ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു 😂😂😝😂😜

account_circle