P R Shiva Shankar BJP
@shivashankarpr
ID: 134366405
18-04-2010 06:18:39
5,5K Tweet
9,9K Followers
317 Following
പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് CPI(M) Kerala യിലെ പാർട്ടി സെക്രട്ടറിമാരൊ അതോ Kerala Police ഉദ്യോഗസ്ഥരോ ? സ്റ്റേഷനിൽ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടോ ? പോലീസ് സേന ക്രമിനലുകളുടെയും CPM ഗുണ്ടകളുടെ കേന്ദ്രമായി മാറിയോ ? നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ #BJP #Modi
ഇത്രയും നേരം കണ്ടതിൽ ഈ “ഹൈഡ്രജൻ ബോംബ് “Sreepadmanabhan Palliyil ൻ്റെ ഒരു കൊലച്ചിരിയിലും, Sanku T Das ൻ്റെ രണ്ടു കോടതിയിലെപ്പോലുള്ള ചോദ്യത്തിനും മുന്നിൽ ചീറ്റി പോകും . സംശയമില്ല . #BJP #ModiAt75
If you recall how the Pegasys (Pegasus) issue raised by Rahul Gandhi and the Adani Group issue raised by Congress ended up, then anyone can understand how the #VoteChori issue will also end. The fear is whether tomorrow Rahul will say that SEBI_Awareness is a #SanghParivar.
#GSTReforms നെ കുറിച്ചും അതുമൂലംകർഷകർക്കും തൊഴിലാളികൾക്കും ലഭ്യമാകുന്ന നേട്ടങ്ങളെ കുറിച്ചും Bharatiya Mazdoor Sangh വാർത്താ മാസികയായ മസ്ദൂർ ഭാരതിയുടെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയ ലേഖനം . നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ ? #GSTReforms2025 #Modi #keralaPolitics
മെസ്സി വരും … കേരളത്തിലേക്കല്ല എന്നു മാത്രം . കേരളത്തിലെ സ്പോർട്ടസ് മന്ത്രിയും കേരള മുഖ്യമന്ത്രി Pinarayi Vijayan നും Team Messi യുടെ ആരാധകരെ വഞ്ചിച്ചതിന് മാപ്പു പറയണം #Messiah #Keralaminister #GOAT