C.Sadanandan Master (@sadanandanmash) 's Twitter Profile
C.Sadanandan Master

@sadanandanmash

State Vice President,
BJP Keralam

ID: 1460297399721545728

calendar_today15-11-2021 17:24:23

460 Tweet

1,1K Takipçi

748 Takip Edilen

C.Sadanandan Master (@sadanandanmash) 's Twitter Profile Photo

ഇടിഞ്ഞു വീഴാത്തതും അത്യാവശ്യത്തിന് വേണ്ട ഉപകരണങ്ങളുമുള്ള നല്ല സ്വകാര്യ, നക്ഷത്ര ആശുപത്രിയിലേക്ക് മന്ത്രിയെ ഉടൻ മാറ്റണം... ! പറ്റുമെങ്കിൽ അമരിക്കയിലോ UK യിലാേ ചെന്ന് ചെക്കപ്പും നടത്തണം. തിരിച്ചു വന്ന് നിറഞ്ഞ ചിരിയോടെ മാലോകരോട് പറയണം: ഖേരളം നമ്പർ 1...