. (@roshanism_) 's Twitter Profile
.

@roshanism_

⭐⭐⭐ | 45+ | Excel sheet filler | That morattu uncle | Anthamkammi pro | U+262D

ID: 2495709774

calendar_today15-05-2014 05:30:12

100,100K Tweet

4,4K Takipçi

559 Takip Edilen

. (@roshanism_) 's Twitter Profile Photo

യുവാൻ റോമാൻ റിക്വെൽമി. മാതൃഭൂമി സ്പോർട്സ് മാസികയുടെ കൂടെ കിട്ടിയ പോസ്റ്റർ ആയിരുന്നു. വീട് മാറിയിട്ടും ആ പോസ്റ്റർ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

യുവാൻ റോമാൻ റിക്വെൽമി.

മാതൃഭൂമി സ്പോർട്സ് മാസികയുടെ കൂടെ കിട്ടിയ പോസ്റ്റർ ആയിരുന്നു. 
വീട് മാറിയിട്ടും ആ പോസ്റ്റർ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
The International Magazine (@theintlmagz) 's Twitter Profile Photo

The greatest tribute to Antonio Gramsci, an Italian Marxist theorist, and a founding member of the Italian Communist Party. For being a vocal critic of Benito Mussolini and fascism, he was imprisoned in 1926, where he remained until shortly before his death in 1937.

The greatest tribute to Antonio Gramsci, an Italian Marxist theorist, and a founding member of the Italian Communist Party.

For being a vocal critic of Benito Mussolini and fascism, he was imprisoned in 1926, where he remained until shortly before his death in 1937.
. (@roshanism_) 's Twitter Profile Photo

സിനിമയിലെ ലഹരി ഉപയോഗം കണ്ട് ഞെട്ടുന്ന നിഷ്കളങ്കരെ..

. (@roshanism_) 's Twitter Profile Photo

RT mmmmjo maapila നിരോധിത ലഹരിയായ ഹൈബ്രിഡ് ഉപയോഗം നിരോധിക്കണം 🙂

. (@roshanism_) 's Twitter Profile Photo

തുടരും ക്രിഞ്ച് ഫെസ്റ്റ് പ്രോ മാക്സ് 1 ടിബിയിൽ തുടങ്ങി പിന്നെ അങ്ങോട്ട് കത്തി കയറി വൻ ഹൈ എത്തി വേറെ ലെവലിലേക്ക് മാറി മോഹൻലാൽ ഷോ, പക്ഷേ അവസാനം ഒരു ഫ്ലാറ്റ് ക്ലിഷെ ക്ലൈമാക്സ്.

. (@roshanism_) 's Twitter Profile Photo

രഹസ്യ വിവരം കിട്ടിയത് ആണത്രെ. എന്നാലും ആരായിരിക്കും അത്?