mmmmjo maapila (Peace era)(@clasicalcringe) 's Twitter Profileg
mmmmjo maapila (Peace era)

@clasicalcringe

Shit posting - Ammavan(തന്ത വയ്ബ്)-La Albiceleste -

my tweets are based on true events.

ID:112102768

calendar_today07-02-2010 08:28:58

34,3K Tweets

1,5K Followers

2,2K Following

mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

എനിക്ക് ഗുരുവായൂർ അമ്പലനടയിൽ ടീസർ അത്ര പ്രശ്നം ഉള്ളതായി തോന്നിയില്ല. ബേസിൽ പ്രത്വി ബാങ്കർ കോമ്പോ കമിങ്.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

ഇന്നലെ ഇജാസ് മോനോട് എന്തൊക്കെ തള്ളിയിട്ടുണ്ട് 🥲

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

എനിക്ക് റിപ്ലൈ ചെയ്യേണ്ട കാര്യം ഇല്ലാരുന്ന്.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

ഇന്ന് ഇത്ര മോങ്ങിയാൽ മതി. ഇനി പിന്നെ മോങ്ങാം.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

That's football bro ഞാൻ ഒക്കെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഫുട്ബോൾ ന്റെ കാര്യത്തിൽ. 20 കൊല്ലത്തിനു മോളിൽ ഉള്ള stressful football prime age ഒക്കെ ഊക്കും കിട്ടി ഒക്കെ ആണ് കോളേജിൽ സ്കൂളിൽ ഒക്കെ പോവാ . Henry tricked me into this mess same as messi did to yours.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

Lol ലൈഫ്ന്നെ ഒക്കെ ഫുട്ബോൾ ടീമിനെ ഡിപെൻഡ് ചെയ്താണ് എന്നൊക്കെ ആലോയിക്കുമ്പോ ആണ്. എല്ലാവട്ടവും ഇങ്ങനെ ഒരു പോയിന്റ് ഇൽ നിർത്തി ഓടിയാലോ അലോയിക്കും. പക്ഷെ ഇതുവരെ അതിനു പറ്റിയിട്ടില്ല.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

എന്തിനാണ് ബയേൺ ഡോർമുണ്ട് ഒക്കെ വന്നു ബയേൺ നു വെറുതെ ഒരു ucl ഉണ്ടാക്കി കൊടുക്കുന്നത്.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

ഇവൻ പെനാൽറ്റി വന്നപ്പോ ഒറപായിരുന്നു അടിക്കുമെന്ന്. every top manager has this workhorse utility fella that does the job silently and effectively. Like Jose had John Obi Mikel, Pep had a guy named Keita (at Barca) and Klopp has Milner. റിയൽ മാഡ്രിഡിൽ അത് ഇങ്ങേർ ആണ്.

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

Saka നെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല it's up to teta. Last 2 season ആയിട്ട് ഒരു ബാക്കപ്പ് പോലും ഇല്ലാതെ കളിച്ച പ്ലയെർ ആണ് അവസനത്തിലേക്ക് fatigue ഇഷ്യൂ വരുന്നതിന് അത്ഭുതം ഇല്ല.

account_circle