Manoj Manayil | മമ |(@manoj_manayil) 's Twitter Profileg
Manoj Manayil | മമ |

@manoj_manayil

Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿

ID:1326192194244534274

linkhttps://www.facebook.com/manayill?mibextid=ZbWKwL calendar_today10-11-2020 15:57:39

12,7K Tweets

2,9K Followers

1,7K Following

Manoj Manayil | മമ |(@manoj_manayil) 's Twitter Profile Photo

പണ്ട് പരശുരാമൻ കേരളം സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തെ ചികിത്സിക്കാൻ ആശുപത്രി തുടങ്ങിയ സ്ഥലമാണ് ഗണപതിവട്ടം. പിന്നീട് ആശുപത്രി കോഴിക്കോട്ടേക്കു മാറ്റിയപ്പോൾ നൽകിയ പേരാണ് കുതിരവട്ടം.

account_circle
Manoj Manayil | മമ |(@manoj_manayil) 's Twitter Profile Photo

ആറെസ്സെസ്സിലേക്കു മതംമാറിയ കോമാളിക്കോയ ഹിസ് ബ്രാഹ്മിൺസ് അലി അക്ബർ രാമചിങ്കത്തിന് എന്തുപറ്റി? കാര്യാലയത്തിൽ നിന്ന് ഓനെ അടിച്ചിറക്കിയോ?

account_circle
Manoj Manayil | മമ |(@manoj_manayil) 's Twitter Profile Photo

സുരേന്ദ്രൻ സ്വയം പേരു മാറ്റുന്നതായിരിക്കും അതിനേക്കാൾ നല്ലത്. പരാജയപ്പെട്ടവൻ്റെ അതിമോഹങ്ങൾ.

account_circle
സ്വാമി സുഡോൾഫാനന്ദ(@FannaForU) 's Twitter Profile Photo

വാങ്ങുക, വായിക്കുക, വായിക്കുന്നവർക്ക് സമ്മാനം നൽകുക ,

📚📚📖📓

account_circle
Manoj Manayil | മമ |(@manoj_manayil) 's Twitter Profile Photo

ബിജെപിക്ക് കെട്ടിവെച്ച തുക പോലും കിട്ടാതിരിക്കാനാണ് ജനാധിപത്യ വിശ്വാസികൾ ശ്രമിക്കേണ്ടത്.

account_circle
Manoj Manayil | മമ |(@manoj_manayil) 's Twitter Profile Photo

ജാംബവാൻ്റെ കാലത്തെക്കുറിച്ച് ഈ ലക്കം ഭാഷാപോഷിണിയിലും മനോരമ ഞായറാഴ്ചയിലും!

ജാംബവാൻ്റെ കാലത്തെക്കുറിച്ച് ഈ ലക്കം ഭാഷാപോഷിണിയിലും മനോരമ ഞായറാഴ്ചയിലും!
account_circle
Pradeep (*Parody*-Per Elon's advice)(@Pradeep_tk) 's Twitter Profile Photo

ഹായ് ഫ്രണ്ട്സ് മനോജ് മനയിൽ മാഷിൻ്റെ പുതിയ പുസ്തകം ആണ്, എല്ലാവരും വാങ്ങണം വായിക്കണം.
എല്ലാ അക്ഷര പ്രേമികളും സഹകരിക്കണം🙏🙏🙏🙏

Manoj Manayil | മമ |

account_circle