Manorama Books (@booksmanorama) 's Twitter Profile
Manorama Books

@booksmanorama

Book publishing house from Malayala Manorama

ID: 1264088393899622401

linkhttp://www.manoramaonline.com calendar_today23-05-2020 06:59:05

105 Tweet

137 Followers

50 Following

Manorama Books (@booksmanorama) 's Twitter Profile Photo

ഇന്ന് ഒ.വി.വിജയൻ നവതി ഖസാക്കിലെ അള്ളാപ്പിച്ച മൊല്ലാക്കയായി മോഹൻലാൽ എത്തിയപ്പോൾ. ഹരികൃഷ്ണൻ എഴുതുന്നു: manoramaonline.com/literature/lit…

Manorama Books (@booksmanorama) 's Twitter Profile Photo

ഒ.വി.വിജയൻ. വിക്ടർ ജോർജ് പകർത്തിയ ചിത്രം. ഇന്ന് വിജയൻ്റെ തൊണ്ണൂറാം ജന്മദിനം. #Ovvijayan #Navathi

ഒ.വി.വിജയൻ.
വിക്ടർ ജോർജ് പകർത്തിയ ചിത്രം.
ഇന്ന് വിജയൻ്റെ തൊണ്ണൂറാം ജന്മദിനം.

#Ovvijayan #Navathi
Manorama Books (@booksmanorama) 's Twitter Profile Photo

ജൂൺ 19 വായനദിനത്തിൽ മനോരമ ബുക്സ് നടത്തിയ #ManoramaBooksVayana ചാലഞ്ചിലെ വിജയികൾ.

ജൂൺ 19 വായനദിനത്തിൽ 
മനോരമ ബുക്സ് നടത്തിയ
#ManoramaBooksVayana ചാലഞ്ചിലെ വിജയികൾ.
Manorama Books (@booksmanorama) 's Twitter Profile Photo

ആദ്യത്തെ ക്ഷേത്രവിജ്ഞാന കോശം – ക്ഷേത്ര വിജ്ഞാന സർവസ്വം – മനോരമ ബുക്സ് ഉടൻ പുറത്തിറക്കുകയാണ്. അതിനോടനുബന്ധിച്ച് മനോരമ ബുക്സ് ഫെയ്സ്ബുക് പേജിൽ വരുംദിവസങ്ങളിൽ ക്ഷേത്ര വിജ്ഞാന ക്വിസ് നടത്തുന്നു. പങ്കെടുക്കൂ, സമ്മാനവും നേടാം! #ManoramaBooks #TempleQuiz

ആദ്യത്തെ ക്ഷേത്രവിജ്ഞാന കോശം – ക്ഷേത്ര വിജ്ഞാന സർവസ്വം – മനോരമ ബുക്സ് ഉടൻ പുറത്തിറക്കുകയാണ്.
അതിനോടനുബന്ധിച്ച് മനോരമ ബുക്സ് ഫെയ്സ്ബുക് പേജിൽ വരുംദിവസങ്ങളിൽ ക്ഷേത്ര വിജ്ഞാന ക്വിസ് നടത്തുന്നു. പങ്കെടുക്കൂ, 
സമ്മാനവും നേടാം!

#ManoramaBooks #TempleQuiz
Manorama Books (@booksmanorama) 's Twitter Profile Photo

#TempleQuiz മനോരമ ബുക്സിന്റെ ക്ഷേത്ര ക്വിസിൽ ഇന്നു മുതൽ പങ്കെടുക്കാം. facebook.com/manoramabooks  പേജിൽ ഇന്നു വൈകിട്ട് 6ന് ആദ്യ ചോദ്യം. നാളെ മുതൽ എല്ലാ ദിവസവും രാവിലെ 11 നും വൈകീട്ട് 6 നും ചോദ്യങ്ങൾ. ചോദ്യങ്ങളുടെ ശരിയുത്തരം കമന്റായി നൽകൂ.

#TempleQuiz
മനോരമ ബുക്സിന്റെ ക്ഷേത്ര ക്വിസിൽ
ഇന്നു മുതൽ പങ്കെടുക്കാം.
facebook.com/manoramabooks  പേജിൽ ഇന്നു വൈകിട്ട് 6ന് ആദ്യ ചോദ്യം.
നാളെ മുതൽ എല്ലാ ദിവസവും രാവിലെ 11 നും വൈകീട്ട് 6 നും ചോദ്യങ്ങൾ.
ചോദ്യങ്ങളുടെ ശരിയുത്തരം കമന്റായി നൽകൂ.
Manorama Books (@booksmanorama) 's Twitter Profile Photo

ഇന്ന് ദേശീയ ലൈബ്രറി ദിനത്തിൽ നിങ്ങളുടെ വീട്ടിലെ ശേഖരത്തിലുള്ള ഏറ്റവും പഴയ പുസ്തകത്തിൻ്റെ ചിത്രം ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലേതിലെങ്കിലും പോസ്റ്റു ചെയ്യൂ. ഈ ഹാഷ്‍ടാഗ് ഉപയോഗിക്കാൻ മറക്കരുത്: #ManoramaBooksLibrary ഭാഗ്യശാലിക്ക് മനോരമ ബുക്സിന്റെ പുസ്തകങ്ങൾ സമ്മാനം.

ഇന്ന് ദേശീയ ലൈബ്രറി ദിനത്തിൽ നിങ്ങളുടെ വീട്ടിലെ ശേഖരത്തിലുള്ള ഏറ്റവും പഴയ പുസ്തകത്തിൻ്റെ ചിത്രം
ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലേതിലെങ്കിലും പോസ്റ്റു ചെയ്യൂ.
ഈ ഹാഷ്‍ടാഗ് ഉപയോഗിക്കാൻ മറക്കരുത്: #ManoramaBooksLibrary
 ഭാഗ്യശാലിക്ക് മനോരമ ബുക്സിന്റെ പുസ്തകങ്ങൾ സമ്മാനം.
Manorama Books (@booksmanorama) 's Twitter Profile Photo

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പഴയ മാസ്റ്റ് ഹെഡിൽ,പഴയ അക്ഷരങ്ങളിൽ, പുതിയ ഭാവനാ ചിത്രവും ചേർത്ത് പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്. ഇന്നത്തെ #മനോരമ യുടെ ആദ്യ താൾ ഇതാണ്. #DontMiss #Manorama. #MahatmaGandhi #100YearsOfKeralaVisit

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പഴയ മാസ്റ്റ് ഹെഡിൽ,പഴയ അക്ഷരങ്ങളിൽ, പുതിയ ഭാവനാ ചിത്രവും ചേർത്ത് പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്. ഇന്നത്തെ #മനോരമ യുടെ ആദ്യ താൾ ഇതാണ്.
#DontMiss #Manorama. 
#MahatmaGandhi #100YearsOfKeralaVisit