Manoj Manayil | മമ |
@manoj_manayil
Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿
ID:1326192194244534274
https://www.facebook.com/manayill?mibextid=ZbWKwL 10-11-2020 15:57:39
12,6K Tweets
2,9K Followers
1,7K Following
പണ്ട് പരശുരാമൻ കേരളം സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തെ ചികിത്സിക്കാൻ ആശുപത്രി തുടങ്ങിയ സ്ഥലമാണ് ഗണപതിവട്ടം. പിന്നീട് ആശുപത്രി കോഴിക്കോട്ടേക്കു മാറ്റിയപ്പോൾ നൽകിയ പേരാണ് കുതിരവട്ടം.
#കേരളപ്പഴമ
സുരേന്ദ്രൻ സ്വയം പേരു മാറ്റുന്നതായിരിക്കും അതിനേക്കാൾ നല്ലത്. പരാജയപ്പെട്ടവൻ്റെ അതിമോഹങ്ങൾ.
#സുൽത്താൻബത്തേരി
Manoj Manayil | മമ | Manorama Books Manorama Online Added to buy list. Best wishes, Sir. 🙏🥰
ഹായ് ഫ്രണ്ട്സ് മനോജ് മനയിൽ മാഷിൻ്റെ പുതിയ പുസ്തകം ആണ്, എല്ലാവരും വാങ്ങണം വായിക്കണം.
എല്ലാ അക്ഷര പ്രേമികളും സഹകരിക്കണം🙏🙏🙏🙏
Manoj Manayil | മമ |