Manorama Online(@manoramaonline) 's Twitter Profileg
Manorama Online

@manoramaonline

Stay updated with the latest news by following Manorama Online, the digital edition of the prestigious Malayala Manorama Newspaper.

ID:39225438

linkhttp://www.manoramaonline.com calendar_today11-05-2009 10:04:38

375,0K Tweets

246,5K Followers

159 Following

Manorama Online(@manoramaonline) 's Twitter Profile Photo

സിഗ്നൽ ലൈറ്റുകളുടെ പോസ്റ്റുകൾ മുറിച്ചു കടത്താൻ ശ്രമിച്ചത് ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

മിൽമ ബൂത്തിൽ മറന്നു വച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വച്ച ബൂത്ത് ഉടമയ്ക്കു നന്ദി പറയാൻ...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം അടുത്ത 3 ദിവസത്തോളം വെയ്റ്റിങ് ലിസ്റ്റ് 100ലെത്തി
നിൽക്കുന്നു...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിന് പഴയങ്ങാടിയിൽ താരമായത് ഉണ്ണിയപ്പം...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ചില സർവീസുകൾ റദ്ദാക്കി
manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഇരുച ക്രവാഹനങ്ങളും കാറും വാനും ലോറിയും ക്യൂവിൽ സ്ഥാനം പിടിച്ചതോടെ മുന്നോട്ടോ പിന്നോട്ടോ
എടുക്കാനാവാതെ വാഹനങ്ങൾ കുടുങ്ങി...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 1st Prize Rs :7000000/- 1) AC 193350
(ERNAKULAM)...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഏതൊക്കെ സംഘടനകൾ പണം നൽകിയെന്നും ഓരോ ദിവസവും ഏറ്റവുമധികം ധനം സമാഹരിച്ചു കൈമാറിയത്
ആരാണെന്നും അറിയാം...
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

സൗദിയ അൽഖുറയാത്തിലേക്കുള്ള വിമാനം റിയാദിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

‘ബിജെപി വിരുദ്ധതയാണ് കോൺഗ്രസിന്റെ നിലപാടെങ്കിൽ രാഹുൽഗാന്ധി വയനാട്ടിലാണോ മത്സരിക്കേണ്ടത്? അരുണാചൽ മോഡൽ മാനസികാവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എപ്പോൾ വേണമെങ്കിലും ബിജെപി ആകും. കേരളത്തിലെ ഒരു സീറ്റും ഒരു മുന്നണിക്കും ഉറച്ചതാണെന്നു പറയാൻ കഴിയില്ല. അക്കാലമെല്ലാം പോയി.…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

പുകയിലയ്‌ക്ക്‌ പകരം അല്‍പം കൂടി സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ്‌ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്‌...
manoramaonline.com/health/health-…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

എസ്‌കോർട്ട് വെബ്‌സൈറ്റുകളിൽ ജോയൽ കൗച്ചി സ്വയം ലിസ്റ്റ് ചെയ്തിരുന്നു.
manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഐസ്​ലൻഡിനെ ചുറ്റിയുള്ള റിങ് റോഡിലൂടെ പന്ത്രണ്ടു ദിവസത്തെ റോഡ് ട്രിപ്പ്, നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ മായാജാലം കണ്ട യാത്രാ വിശേഷങ്ങളുമായി അഹാന...
Read more at : manoramaonline.com/travel/world-e…

ഐസ്​ലൻഡിനെ ചുറ്റിയുള്ള റിങ് റോഡിലൂടെ പന്ത്രണ്ടു ദിവസത്തെ റോഡ് ട്രിപ്പ്, നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ മായാജാലം കണ്ട യാത്രാ വിശേഷങ്ങളുമായി അഹാന...#Iceland #NorthernLights #AuroraBorealis #ahaanakrishna Read more at : manoramaonline.com/travel/world-e…
account_circle
Manorama Online(@manoramaonline) 's Twitter Profile Photo

രാജ്യത്തിന് പുറത്തുള്ളവർക്കായി തൊഴിലുടമക്ക് ഇലക്ട്രോണിക് ആയി താമസക്കാരുടെ ഐഡന്‍റിറ്റി പുതുക്കാൻ സാധിക്കും...
manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

വിദേശത്തേക്ക് മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിലെ കാലിച്ചന്തകളിൽ കാലികളുടെ വരവ് കുറഞ്ഞ്
ബീഫിന് ക്ഷാമം.
manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

വിഷുദിനത്തിലൽ മലയാളി മങ്കയായെത്തിയാണ് ഹണിറോസ് ആരാധകരുടെ മനം കവർന്നത്...
manoramaonline.com/style/style-fa…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

വിഷുവിനു ചന്തമേറ്റുന്ന കൊന്നപ്പൂവ് പോലെ, ജനാധിപത്യ ഇന്ത്യയിൽ നിത്യവും കണിക്കൊന്നയായി പൂത്തുലഞ്ഞു നിൽക്കുന്നൊരു മനുഷ്യന്റെ പിറന്നാളാണിന്ന്. മലയാളിയെന്നും ഇന്ത്യക്കാരെന്നും മനുഷ്യരെന്നും അഭിമാനിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന മഹത്തായ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ 134–ാം…

എംസി റോഡിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്നത് മറ്റൂർ ജംക്‌ഷനിൽ നിന്നാണ്. വിമാനത്താവള യാത്രക്കാർ കുരുക്കിൽ പെട്ട് വലയുന്നു...
Read full at : manoramaonline.com/district-news/…

എംസി റോഡിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്നത് മറ്റൂർ ജംക്‌ഷനിൽ നിന്നാണ്. വിമാനത്താവള യാത്രക്കാർ കുരുക്കിൽ പെട്ട് വലയുന്നു... #KaladyNews #ErnakulamNews Read full at : manoramaonline.com/district-news/…
account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം...

manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

കൗമാരക്കാരിൽ പൊതുവേ പല തരത്തിലുള്ള ഉത്കണ്ഠകൾ കാണപ്പെടും.

manoramaonline.com/children/paren…

account_circle