Manoj Manayil | മമ | (@manoj_manayil) 's Twitter Profile
Manoj Manayil | മമ |

@manoj_manayil

Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿

ID: 1326192194244534274

linkhttps://www.facebook.com/manayill?mibextid=ZbWKwL calendar_today10-11-2020 15:57:39

14,14K Tweet

3,3K Followers

1,1K Following

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

സ്വതന്ത്ര ചിന്തകരുടെ ചിന്തപോലും സ്വ തന്ത്രമാണ്!

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

മണ്ണടിയുക, മണ്ണോടുചേരുക എന്നീ പദസംജ്ഞകൾ സനാതനഹിന്ദു അംഗീകരിക്കുന്നുണ്ടോ?

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ' -കാളിദാസൻ, കുമാരസംഭവം തർജമ(പാരഡി): 'കഞ്ചാവു ചെമ്മേ തഴച്ചങ്ങു നിൽക്കും കുന്നിന്നു പേർ നല്ല ഹിമാലയം താൻ!'

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

മാസത്തിലെ ഒന്നാം തീയതി 'ഡ്രൈ ഡേ' (തത്തുല്യ മലയാള പരിഭാഷ അറിയില്ല) ആക്കിയതിൻ്റെ യുക്തി എന്താണ്?

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

സനാതന ഹിന്ദുവെന്ന് അഭിമാനം കൊണ്ട മഹാത്മാഗാന്ധി വർക്കല ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെക്കണ്ടപ്പോൾ ചോദിച്ചു: "ഇംഗ്ലീഷ് അറിയാമോ?" ഇല്ല എന്നു പറഞ്ഞ് ഗുരു, ഗാന്ധിജിയോട് തിരിച്ചു ചോദിച്ചു: "അങ്ങേയ്ക്ക് സംസ്കൃതം അറിയാമോ? ഗാന്ധിജി പറഞ്ഞു: "ഇല്ല!" സനാതനം ലജ്ജിച്ചു തലതാഴ്ത്തി!

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

ആലിലയുറങ്ങീ കോവിലുറങ്ങി - ശ്രീ- കോവിലിലെ ദേവൻ പള്ളിയുറങ്ങീ പാണികൊട്ടുണർന്നൊരു പ്രദക്ഷിണവഴികളിൽ പാഴ്നിഴൽ ശീവേലി തൂകിനിന്നൂ എങ്കിലും ഗോപുര - വാതിലടച്ചൊരു ദേവസന്നിധി നോക്കി എന്തിനോ മറ്റൊരു നിഴലായി ഞാൻ #മമ

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

ടിക്കറ്റെടുക്കാത്തതു കൊണ്ട്, ലോട്ടറി ചൂതാട്ടമാണെന്ന് പറഞ്ഞു പരത്തിയേക്കാം😏

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

ഒരാൾ അന്തരിച്ചാൽ വിഡ്ഢികളായ സംഘപരിവാറുകാർ എഴുതും, ആ വ്യക്തി വിഷ്ണുപാദം പൂകി എന്ന്. വിഷ്ണുവിന്റെ പാദം മരിച്ചവരെ അടക്കാനുള്ള ശ്മശാനമാണോ? ആത്മാവ് മോക്ഷം പ്രാപിക്കുന്നത് അമൃതസ്ഥാനം അഥവാ വിഷ്ണുപദത്തിൽ എത്തുമ്പോഴാണ്. അതായത്, വിഷ്ണുപാദമല്ല, വിഷ്ണുപദം എന്നതാണ് ശരിയായ പ്രയോഗം. #മമ

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

ഇഹലോകവാസം വെടിഞ്ഞ രത്തൻ്റ ടാറ്റയുടെ വിജയം, അദ്ദേഹം കല്യാണം കഴിച്ചില്ല എന്നതാണ്! നരേന്ദ്ര മോദിയുടെ പരാജയം, അയാൾ കല്യാണം കഴിച്ച് ഭാര്യയെ ഉപേക്ഷിച്ചു എന്നതാണ്!

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

സാഗരോപമായ അനുകമ്പയുടെ ആൾരൂപമായി മാറാൻ രത്തൻ ടാറ്റയെ സഹായിച്ച ഘടകങ്ങളിലൊന്ന്, അദ്ദേഹം അഹിന്ദുവായിരുന്നു എന്നതാണ്.

Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

ദേശീയപുരസ്കാരം സംഘടിപ്പിക്കാനുള്ള ലളിത സൂത്രവാക്യം!

ദേശീയപുരസ്കാരം സംഘടിപ്പിക്കാനുള്ള ലളിത സൂത്രവാക്യം!
Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

മൃണ്മയഘടം പൊട്ടി- ച്ചിതറിപ്പടർന്നുവോ, ഉണ്മതൻ കണ്ണീരിന്നു- ദകം; പാവം കുഞ്ഞേ!

മൃണ്മയഘടം പൊട്ടി-
ച്ചിതറിപ്പടർന്നുവോ, 
ഉണ്മതൻ കണ്ണീരിന്നു-
ദകം; പാവം കുഞ്ഞേ!
Manoj Manayil | മമ | (@manoj_manayil) 's Twitter Profile Photo

"പകലുകള്‍ വെള്ളിപ്പറവകളെങ്ങോ പറന്നകന്നു തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി അഭയം കാണാതുഴറും പഥികന് കൂട്ടിനിരിക്കും താര സഖികളേ നിങ്ങള്‍ക്കു നന്ദി!" -ഗാനരചന: എം.ടി. വാസുദേവൻ നായർ ചിത്രം: വളർത്തുമൃഗങ്ങൾ സംഗീതം: എം.ബി. ശ്രീനിവാസൻ