ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile
ꪫꤪꤨ ജോണി സിൻസ്

@lionheart___7

♂♰ ☭ ☮ ☯ DARKLORD....♚ₗₒᵣd ₒf ᵣᵢₙgₛ ✪
♚L✪ɾδ ദിഗംബരൻ♡

ID: 393251983

calendar_today18-10-2011 07:52:52

49,49K Tweet

3,3K Followers

1,1K Following

🖤 🍁 സുമ 🍁🖤 (@suma357381) 's Twitter Profile Photo

ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിൻ അദ്ധിപൻ മരണത്തിൽ നിന്നൊഴിവു കർത്തനാം അഖില ശക്തനിൻ തിരുകരത്തിൽ ഉണ്ടനിശം ഈ പരദേവനഹോ നമുക്ക് വിഷകല പറഞ്ഞപ്പോൾ ആണ് പല സംഘികൾക്കും മനസ്സിലായത് ഇത് ഒരു ക്രിസ്തീയ ഗാനം ആണെന്ന്.. 🤣🤣🤣

ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

നമ്മൾ ഒരിക്കൽ അനുഭവിച്ചത് പണ്ട് നമ്മളെ ഊമ്പിച്ചു പോയവരിൽ കണ്ട് പഴയതെല്ലാം മറന്ന് അവരെ വീണ്ടും സഹായിക്കാൻ ചെല്ലുന്ന ആ മനസ്സുണ്ടല്ലോ...അത്രേം വലിയ പൊട്ടന്മാർ/പൊട്ടിമാർ ലോകത്ത് വേറെ എങ്ങും കാണത്തില്ല...!

Abhishek Sabu (@abhishekvs0198) 's Twitter Profile Photo

റിസൾട്ടിന് മുൻപ് പറയണം എന്ന് കരുതിയത്. സിപിഎം ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് സംഘടന പ്ലീനം എത്രയും വേഗത്തിൽ വിളിക്കുക എന്നതാണ്. സംഘടനാപരയി പുതിയ വെല്ലുവിളികൾ പാർട്ടി നേരിടുന്നുണ്ട്, സംഘടന പ്ലീനം വിളിച്ച് അതിനെ അഡ്രസ് ചെയ്യുക എന്നതാണ് ഒരേ ഒരു വഴി.

ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

എക്സിറ്റ് പോൾ വന്നതോടെ കോളേജ് ഗ്രൂപ്പിൽ 10 വർഷമായി നിഷ്പക്ഷ മുഖംമൂടി ധരിച്ച് അണ്ടർകവറിൽ ആയിരുന്ന കൊങ്ങികളെല്ലാം തിരികെ സ്വന്തം രാഷ്ട്രീയ ID എടുത്തണിഞ്ഞ് വരുന്നുണ്ട്...😄😄😄

ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

ഇന്ത്യേടെ പേരില്ലാത്ത ലിസ്റ്റ് ബഹിഷ്കരിക്കുന്നു...!😄

ദാസ്💬 (@das_90s) 's Twitter Profile Photo

തെരഞ്ഞെടുപ്പ് തോറ്റന്ന് കരുതി കമ്മ്യൂണിസ്റ്റുകാർ എന്തായാലും വനവാസത്തിന് പോകില്ല..രാഷ്ട്രീയം പറഞ്ഞ് ഇവിടെ തന്നെ കാണും..!! ലാൽ സലാം..✊❤️

തെരഞ്ഞെടുപ്പ് തോറ്റന്ന് കരുതി കമ്മ്യൂണിസ്റ്റുകാർ എന്തായാലും വനവാസത്തിന് പോകില്ല..രാഷ്ട്രീയം പറഞ്ഞ് ഇവിടെ തന്നെ കാണും..!!

ലാൽ സലാം..✊❤️
S ∀ ſ I N (@sajin02) 's Twitter Profile Photo

മുന്നിൽ നിന്ന് നയിച്ചു മാറ്റിയെടുത്തത്തും നേടിത്തന്നതുമൊന്നും എഴുതിയാൽ തീരുന്നതല്ല. നന്ദി സഖാവെ ❤️

മുന്നിൽ നിന്ന് നയിച്ചു മാറ്റിയെടുത്തത്തും നേടിത്തന്നതുമൊന്നും എഴുതിയാൽ തീരുന്നതല്ല.

നന്ദി സഖാവെ ❤️
ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

ഭരണത്തിലേക്ക് കയറുന്ന കോൺഗ്രസിൻ്റെ ഏറ്റവും വലിയ ബാധ്യത ആകാൻ പോകുന്നത് ലീഗ് ആണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ...!

🄵🄿 (@frinilf) 's Twitter Profile Photo

The best development work Kerala has seen in 10 years: School - Hospital - College - Business - Startup - Roads - Houses and so on! The leader of the people who has done the best development Kerala has seen can step down with pride!! Thank you for everything, comrade!❤️

The best development work Kerala has seen in 10 years: School - Hospital - College - Business - Startup - Roads - Houses and so on! The leader of the people who has done the best development Kerala has seen can step down with pride!! 

Thank you for everything, comrade!❤️
ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

വയനാടുകാരും ചെല്ലാനംകാരുമൊക്കെ ഉള്ള കേരളം മതേതരം ആണത്രേ...🤣🤣🤣🤣

ꪫꤪꤨ ജോണി സിൻസ് (@lionheart___7) 's Twitter Profile Photo

അതിനൊക്കെ ഇറങ്ങിയാൽ ഇട്ടേക്കുന്ന ഷർട്ട് ചുളിയും വിയർക്കുകേം ചെയ്യും...!