Krithika Krishna (@krithika_kunju) 's Twitter Profile
Krithika Krishna

@krithika_kunju

കുഞ്ഞു ❤️
#Bibiliophile
#kpop_stan
#BTS_ARMY 💜

ID: 1450878047431782401

calendar_today20-10-2021 17:34:26

527 Tweet

206 Followers

129 Following

marce⁷ 🍒 (@namgiikoos) 's Twitter Profile Photo

he??? he called us out on the marriage proposals, our spelling, confirmed the snoop collab, shut down louder than bombs live, confirmed rm3 and new bts music, told us not to waste time on haters, called us their soulmates, said our relationship was a two way street

Nuvaid Vaidyaravida (@nuvaidv) 's Twitter Profile Photo

We are not against the Hindi language, we are against Hindi imposition! India has a wonderful diversity in languages and states/cultures that have sprouted around those languages. We need to strengthen, not weaken those languages. #HindiImposition

Krithika Krishna (@krithika_kunju) 's Twitter Profile Photo

ഒരുമിച്ച് പോകാൻ പറ്റില്ല എന്നാണെങ്കിൽ പിരിയുക തന്നെയാണ് നല്ലത് അതിപ്പോ കുട്ടികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി പിന്നെയും ഒന്നിച്ച് ജീവിക്കുന്നത് ഒരിക്കലും ആ കുട്ടികൾക്ക് ഗുണം ചെയ്യില്ല

Krithika Krishna (@krithika_kunju) 's Twitter Profile Photo

ഇതിന്റെ താഴെ ഞാനൊരു അക്കൗണ്ട് കണ്ടു റിപ്ലൈ ഇടുന്നവർക്ക് എല്ലാം റിപ്ലൈ കൊടുക്കുന്ന ഒരു അക്കൗണ്ട് പക്ഷെ പുള്ളി രണ്ട് വഞ്ചിയിൽ ആണ് കാലിട്ടേക്കുന്നത്

Krithika Krishna (@krithika_kunju) 's Twitter Profile Photo

അയാൾ അയാളുടെ സൈഡ് പ്രൂവ് ചെയ്യാൻ അല്ലെ ss ഇട്ടത് അതല്ലാതെ അയാളുടെ മുന്നിൽ വേറെ ഓപ്ഷൻ ഉണ്ടായിരുന്നോ? ചാറ്റ് ഇടുന്നത് തെറ്റാണെന്ന് വിചാരിച്ച് അയാൾ എല്ലാ ആരോപണവും കേട്ട് മിണ്ടാതിരിക്കണം എന്നാണോ പറയുന്നത്

Krithika Krishna (@krithika_kunju) 's Twitter Profile Photo

ഒരു വിവാദം ഉണ്ടാവുമ്പോൾ അതിന് തെളിവ് വേണം അല്ലാതെ അറിയാതെ ചാറ്റ് ഡിലീറ്റ് ചെയ്തു തെളിവില്ല പക്ഷെ എനിക്ക് ഉറപ്പാണ് അയാൾ ആണത് ചെയ്തത് എന്നെല്ലാം പറഞ്ഞാൽ എന്ത് ധൈര്യത്തിൽ ആണ് ബാക്കിയുള്ളവർ അത് വിശ്വസിക്കേണ്ടത്