പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile
പാബ്ലോ ഋഷ്ണൻ 😔

@kimmu____

ഇടത് വലത് ബ്രയിനുകളുടെ തമ്മിതല്ല്

#ടീം_ഒറ്റ

ID: 1559966934782943233

linkhttp://t.me/kimmu2255 calendar_today17-08-2022 18:14:59

11,11K Tweet

519 Followers

331 Following

Diesel Dev (@dandruffdev) 's Twitter Profile Photo

ദയവ് ചെയ്ത് ഇനിയെങ്കിലും കൊറച്ച് എഫേട്ട് ഫേക്ക് ന്യൂസ് പൊളിക്കാൻ ഇടുക, കൂടെ കൊറച്ചൂടെ ബെറ്റർ പീ ആറിനും. ജനങ്ങൾ കാണുന്നുണ്ട് എന്ന് പറഞ്ഞ് ഇരുന്നിട്ട് ഒരു കാര്യോം ഇല്ല. ആളുകൾക്ക് എല്ലാം ഫാക്ട് ചെക്ക് ചെയ്യാനും സത്യം അന്വേഷിച്ച് പോവാനും ഒന്നും സമയം കാണൂല്ല. +

AB George (@abgeorge_) 's Twitter Profile Photo

The best Chief Minister Kerala has ever witnessed - the person who led Kerala through truly tough times: Comrade Pinarayi Vijayan ❤️

The best Chief Minister Kerala has ever witnessed - the person who led Kerala through truly tough times: 

Comrade Pinarayi Vijayan ❤️
Sraone (@sraone1g) 's Twitter Profile Photo

UDF ഇന് 100 വിജയ്ക്ക് 100 എന്റെ ഇക്കക്ക് മാത്രം 100 ഇല്ല

പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile Photo

പോയ്‌ നിന്റെ പെണ്ണുംപിള്ളയെ പിടിയെടാ.. വെള്ളിമൂങ്ങ jpeg

പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile Photo

ദൃഡം എന്നൊരു പടം കണ്ടു. അവസാനം എത്തുമ്പോ ഇതെന്ത് തേങ്ങ എന്നൊരു ചോദ്യം ബാക്കി. #Dridam

ദാസ്💬 (@das_90s) 's Twitter Profile Photo

ഈ ഗജഫ്രോഡ് തന്നെ മുഖ്യമന്ത്രി ആവണം. ഇവന്റെ വിഷനറിയും വാഴ്ത്താളവും എക്സ്പോസ് ആവുന്നത് കാണണം..!

ഈ ഗജഫ്രോഡ് തന്നെ മുഖ്യമന്ത്രി ആവണം.
ഇവന്റെ വിഷനറിയും വാഴ്ത്താളവും എക്സ്പോസ് ആവുന്നത് കാണണം..!
പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile Photo

എവിടെയാ ഇതൊക്കെ ഓപ്പൺ ആയെ.. നാട്ടിലെ ഒറ്റ സ്ഥലത്ത് കാണുന്നില്ലല്ലോ #Drishyam3

പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile Photo

ഒമാനൊഴികെ എല്ലായിടത്തും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചോ

പാബ്ലോ ഋഷ്ണൻ 😔 (@kimmu____) 's Twitter Profile Photo

സങ്കികളെ പിടിച്ചു മെയിനാക്കുന്നതിൽ ഇവന്മാർക്ക് പ്രത്യേക കഴിവാ 🥰

സങ്കികളെ പിടിച്ചു മെയിനാക്കുന്നതിൽ ഇവന്മാർക്ക് പ്രത്യേക കഴിവാ 🥰