Diesel Dev (@dandruffdev) 's Twitter Profile
Diesel Dev

@dandruffdev

Actor, did roles in - It Follows, Sunshine, In the Mouth of Madness

ID: 1455601230395310083

calendar_today02-11-2021 18:23:20

4,4K Tweet

193 Followers

126 Following

Diesel Dev (@dandruffdev) 's Twitter Profile Photo

കൈനീട്ടം കിട്ടിയ പൈസാ മൊത്തം റോബസ്റ്റാ പഴം വാങ്ങിച്ച് തീർന്ന് പോയേ അയ്യോ 😭

Diesel Dev (@dandruffdev) 's Twitter Profile Photo

ദയവ് ചെയ്ത് ഇനിയെങ്കിലും കൊറച്ച് എഫേട്ട് ഫേക്ക് ന്യൂസ് പൊളിക്കാൻ ഇടുക, കൂടെ കൊറച്ചൂടെ ബെറ്റർ പീ ആറിനും 🙏 ജനങ്ങൾ കാണുന്നുണ്ട് എന്ന് പറഞ്ഞ് ഇരുന്നിട്ട് ഒരു കാര്യോം ഇല്ല. ആളുകൾക്ക് എല്ലാം ഫാക്ട് ചെക്ക് ചെയ്യാനും സത്യം അന്വേഷിച്ച് പോവാനും ഒന്നും സമയം കാണൂല്ല +

Diesel Dev (@dandruffdev) 's Twitter Profile Photo

ട്വിറ്ററിൽ വന്നിട്ട് മണ്ടത്തരം മാത്രമേ പറയൂ എങ്കിലും ആ പറയുന്നത് ഇംഗ്ലീഷിൽ ആയത് കൊണ്ടും അതിൻ്റ കൂടെ ഒരു പൈ ചാർട്ടിന്റെ ഫോട്ടോയും ഇടുന്നത് കൊണ്ട് മാത്രം ഇവിടത്തെ കൊങ്ങികൾടേം ലിബറലുകൾടേം ലൈക്ക് വാങ്ങി കൂട്ടുന്ന ഒരു ターヨリആണ് പദ്മശ്രീ ഭരത് ഡോക്ടർ റിഷി ജി ❤️

കണ്ണിൽ വന്നു പിന്ന് കുത്താം കണ്ടുവെന്ന് കള്ളം ചൊല്ലാം