howl (@lee__rang) 's Twitter Profile
howl

@lee__rang

ID: 1341359179139743747

calendar_today22-12-2020 12:25:44

7,7K Tweet

820 Followers

186 Following

അയ്യൻ Ayyan (@entropy_maker) 's Twitter Profile Photo

"Casteist Kerala" The following are various reports describing how caste operates in Kerala. This can be a reference for all those who still argue "There is no Caste in Kerala"

Jaqen (@sand2028) 's Twitter Profile Photo

കടലിൽ മീൻ പിടിക്കാൻ പോകുന്നവരോട് vegan ആവാൻ പറയാൻ പറ്റുമോ.? കടലിനോട് പിടിച്ച് നീക്കണമെങ്കിൽ മീൻ തിന്നുക തന്നെ വേണം..മേലനങ്ങി ഒരു പണിയും ചെയ്യാതെ കഥകളിയും, പൂശലുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണർക്കു വേണേൽ vegan ആവാം. പണിയെടുക്കുന്നവർക്ക് പറ്റില്ല

howl (@lee__rang) 's Twitter Profile Photo

നിങ്ങൾ privilaged ആയവർ എന്തും വാങ്ങി കഴിക്കാൻ കാശ് ഉള്ള തിന്നിട്ടു എല്ലിന്റേടെ കേറുമ്പോൾ തോന്നുന്ന ഈ വേഗവും കൊണ്ട് ഇവിടുത്തെ കൂലിപ്പണികാരുടെ അടുത്ത് പോകരുത്. അവര് മരണപണി എടുക്കുന്നവരാ, ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്നവർ, അവർ ഈ പച്ചില തിന്നാൽ ആരോഗ്യം കിട്ടൂല.

howl (@lee__rang) 's Twitter Profile Photo

ഞാൻ maccu ന്റെ പാട്ടു കേട്ട ട്വീപ്. So sweet &cute voice.. 😘😘😘😍😍...

nɒiviV (@to_fly_to_live) 's Twitter Profile Photo

I still don't understand why the mainstream political parties or students Union take Deepa Mohans issue. Though i have no hope in media out there even they are not interested is whay I feel. This tells us how Kerala is are still stuck in tat asylum

howl (@lee__rang) 's Twitter Profile Photo

ഞാൻ തൊട്ടാൽ നീ കറുത്തുപോകും. നീ തൊട്ടാൽ ഞാൻ വെളുത്തു പോകും. 🤦‍♀️🤦‍♀️ എന്നാ ഒക്കെ വരികൾ ആണോ

howl (@lee__rang) 's Twitter Profile Photo

വെറുതെ ഇങ്ങനെ മുടി കെട്ടി, അപ്പന് വീഡിയോ കാൾ ചെയ്തു , awww😍 അപ്പ പെട്ടന്നു senti ആയി, കുഞ്ഞു നാൾ ഓർമ വന്നു എന്നു പറഞ്ഞു. അപ്പ കൊഞ്ചിക്കുന്ന കേട്ട അമ്മ, അസൂയപെടുന്നു.. 😁😁. അപ്പ :നോക്കടി എന്റെ കുഞ്ഞിനെ ആ കൊച്ചിലാതെ പോലെ.. അമ്മ :best അപ്പനും മോളും..

വെറുതെ ഇങ്ങനെ മുടി കെട്ടി,  അപ്പന് വീഡിയോ കാൾ ചെയ്തു , awww😍 അപ്പ പെട്ടന്നു senti ആയി,  കുഞ്ഞു നാൾ ഓർമ വന്നു എന്നു പറഞ്ഞു. അപ്പ കൊഞ്ചിക്കുന്ന കേട്ട അമ്മ, അസൂയപെടുന്നു.. 😁😁.
അപ്പ :നോക്കടി എന്റെ കുഞ്ഞിനെ ആ കൊച്ചിലാതെ പോലെ..
അമ്മ :best അപ്പനും മോളും..
howl (@lee__rang) 's Twitter Profile Photo

ഇന്നലെ വൈകിട്ട് തുടങ്ങിയ കറിവെപ്പാണ്, ഇപ്പോഴാണ് തീർന്നത് അത് അപ്പോൾ എന്തോ കറി ആയിരിക്കും. 🤔🤔🤔

howl (@lee__rang) 's Twitter Profile Photo

Egg fried rice ഇൽ കടല കറി ടെ മസാല ഇട്ടു പോയി 😭😭😭. എന്റെ fried rice 🤦‍♀️🤦‍♀️🤦‍♀️

howl (@lee__rang) 's Twitter Profile Photo

എന്റെ ലക്കിയും, ഭാഗീരയും തമ്മിലുള്ള വ്യത്യാസം 🤣🤣🤣

എന്റെ ലക്കിയും, ഭാഗീരയും തമ്മിലുള്ള വ്യത്യാസം 🤣🤣🤣
howl (@lee__rang) 's Twitter Profile Photo

ഇനി ആരും ഒട്ടു മനസിലാക്കിയില്ലേലും കുഴപ്പമില്ല. നമ്മള് നമ്മളായി തന്നെ ജീവിക്കും.

ഇനി ആരും ഒട്ടു മനസിലാക്കിയില്ലേലും കുഴപ്പമില്ല. നമ്മള് നമ്മളായി തന്നെ ജീവിക്കും.
Kalipp ⚡️Kenshin (@theluciferrage) 's Twitter Profile Photo

വൈദ്യരുടെ brother and brother in law ബാച്‌ലർസ് ആണ്...ഇപ്പൊ .വിവാഹാലോചനകൾ ക്ഷണിക്കുന്നു... Schiffskapitän name cannot be blank JD ജെ. ഡി. Kakistocracy🇮🇳 @manushyasthree മപ്ര not മാപ്ര @AtheistSpeaKing 𝓐𝓪𝓫𝓲 Malli Max RT reach കൊടുക്കണം... Especially കണ്ണൂർ റീജിയൻ .

howl (@lee__rang) 's Twitter Profile Photo

ഭാവിയിൽ നിന്നെ നോക്കാൻ ആരാ,? നിനക്ക് ഒരു കൂട്ട് വേണ്ടേ? ഇതാണ് ഡയലോഗ്. പിന്നെ നിന്നെ കെട്ടിച്ചു വീട്ടിലേൽ നാട്ടുകാര് എന്തോ പറയും. ഞങ്ങളെ. ഇതൊക്കെ തരണം ചെയ്യണേൽ fight ചെയ്യണം സ്വന്തം കുടുംബത്തിൽ തന്നെ. എളുപ്പമല്ല. ഇമോഷണൽ ബ്ലാക്ക് mailing, etc.

howl (@lee__rang) 's Twitter Profile Photo

Uniform നൊപ്പം തട്ടവും ധരിച്ചു പോരാടുക. ഏതു വസ്ത്രം ആണോ അവർ എതിർത്തത് അത് ധരിച്ചു തന്നെ പ്രതികരിക്കുക. അല്ലാതെ തട്ടം പറ്റില്ല എന്ന് പറയുമ്പോൾ പർദ്ദ ധരിച്ചു പ്രതികരിച്ചപ്പോൾ തന്നെ അവിടെ സംഘപരിവാർ അവരുടെ ലക്ഷ്യം കണ്ട്.