Malli (@__malli) 's Twitter Profile
Malli

@__malli

Nomad girl in the streets,scorpio woman in the sheets.
Geographer in love with Astronomy,Adrenaline,History&Medicine instagram.com/star_dust_phot…

ID: 1121929454

linkhttps://mallicheppu.wordpress.com/ calendar_today26-01-2013 13:00:35

30,30K Tweet

6,6K Followers

2,2K Following

Malli (@__malli) 's Twitter Profile Photo

നാളെ ബോംബെ അധോലോകത്തിൽ വെച്ച് നടത്തുന്ന മീറ്റിംങ്ങിൽ ഇടാൻ വെച്ച കോഡ്സെറ്റാണ് ഇന്ന് ഇസ്തിരി ഇട്ട് കത്തിച്ചത്. ആയതിനാൽ മറ്റൊരു കോഡ്സെറ്റ് ഇട്ട് ഒരു അധോലോക ലുക്കിലുള്ള ഫോട്ടോ ഞാൻ നാളെ ട്വീറ്റുന്നതായിരിക്കും. എല്ലാരും കുറ്റമ്പറയാൻ തയ്യാറായിരുന്നോള്ളൂ

Malli (@__malli) 's Twitter Profile Photo

ഇവടെ ഡെൽഹി പോലെ പോലൂഷൻ ആണ്. ഉച്ചക്ക് പോലും ഈ പൊക പോലത്തെ ആകാശത്താണ് സ്കാറ്റേർഡ് പരുവത്തിൽ സൂര്യനെ കാണുന്നത്. ഡൽഹിയിൽ വിൻ്ററിൽ മാത്രമേ ഞാൻ താമസിച്ചിരുന്ന സ്ഥലത്തൊക്കെ ഇങ്ങനെ ആകാറുണ്ടായിരുന്നുള്ളൂ. മൊറോക്കോ, ലാറ്റിൻ അമേരിക്ക ഒക്കെ ഇംഗ്ലീഷ് മൂവിയിൽ ഫിൽട്ടറിട്ട് കാണിക്കുമ്പോലെ...

ഇവടെ ഡെൽഹി പോലെ പോലൂഷൻ ആണ്. ഉച്ചക്ക് പോലും ഈ പൊക പോലത്തെ ആകാശത്താണ് സ്കാറ്റേർഡ് പരുവത്തിൽ സൂര്യനെ കാണുന്നത്. ഡൽഹിയിൽ വിൻ്ററിൽ മാത്രമേ ഞാൻ താമസിച്ചിരുന്ന സ്ഥലത്തൊക്കെ ഇങ്ങനെ ആകാറുണ്ടായിരുന്നുള്ളൂ.
മൊറോക്കോ, ലാറ്റിൻ അമേരിക്ക ഒക്കെ ഇംഗ്ലീഷ് മൂവിയിൽ ഫിൽട്ടറിട്ട് കാണിക്കുമ്പോലെ...
Malli (@__malli) 's Twitter Profile Photo

മുംബൈ അധോലോകത്താണ് മിനുകൾക്ക് ഫുഡ് കൊടുക്കുന്ന ടൈഗർ ബിസ്ക്കറ്റിൻ്റെ ബിസിനസ്സാണ്

മുംബൈ അധോലോകത്താണ്
മിനുകൾക്ക് ഫുഡ് കൊടുക്കുന്ന ടൈഗർ ബിസ്ക്കറ്റിൻ്റെ ബിസിനസ്സാണ്
Malli (@__malli) 's Twitter Profile Photo

ഒറക്കം വരാത്തോണ്ട് ഒരു രണ്ട് വരി പഞ്ചാര എഴുതിപ്പോയി. എല്ലാരും സഹകരിക്കുമല്ലോ... 😌😌

ഒറക്കം വരാത്തോണ്ട് ഒരു രണ്ട് വരി പഞ്ചാര എഴുതിപ്പോയി. എല്ലാരും സഹകരിക്കുമല്ലോ...
😌😌
TNIE Kerala (@xpresskerala) 's Twitter Profile Photo

In a striking shift in investment habits, Kerala’s presence in the national Stock exchange (NSE) — the country’s largest bourse — has soared to nearly 32 lakh unique investors. this marks a 3.4-fold increase since the Covid era. 🔗shorturl.at/djyB0 ✍️Unnikrishnan

In a striking shift in investment habits, Kerala’s presence in the national Stock exchange (NSE) — the country’s largest bourse — has soared to nearly 32 lakh unique investors. this marks a 3.4-fold increase since the Covid era.

🔗shorturl.at/djyB0

✍️<a href="/unitune6/">Unnikrishnan</a>
ബോധി (@chin_thakan) 's Twitter Profile Photo

ലോകത്ത് എല്ലായിടത്തും ഇൻസ്റ്റുമെന്റ് ഉപയോഗിച്ച് ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. അത് ഉള്ളിൽ പോകാതെ ഇരിക്കാൻ പല വിധ സേഫ്റ്റി മെക്കനിസങ്ങളും ഉണ്ട്. അതിൽ ഒന്നാണ് ഒരു പ്രൊസീജ്യർ തുടങ്ങും മുന്നേയും ശേഷവും ഉപയോഗിച്ച എല്ലാ വസ്തുക്കളുടെയും കോട്ടൺ ഗോസിന്റേയും, തയ്യൽ സൂചികളുടെയും എണ്ണം

Malli (@__malli) 's Twitter Profile Photo

Vessels honked in greeting to the newbies on the dock. Flocking seagulls, black and white, stitched the sky in polka dots അവസാനത്തെ 2വരി കൂടി ചേർത്തു.സത്യം പറഞ്ഞാ ആദ്യത്തെ 2വരി #കാർമൻ ചെറുകഥയിലെ നായകൻ 'ഘ്രാ' എന്ന് അലറുമ്പോൾ അഡ്രിയാട്ടിക്കിലെ കപ്പലുകൾ സൈറൻ മുഴക്കിയത് കട്ടതാണ്..

Bharath. (@godofbadpuns) 's Twitter Profile Photo

ഇന്ന് കൊച്ചി വാട്ടർ മെട്രോയിൽ ഒരു കൊച്ചു കുട്ടി എന്റടുത്തു വന്നു എന്റെ window സീറ്റിൽ ഇരുന്നോട്ടെ എന്ന് ചോദിച്ചു. Such a sweet moment 🥹 ഞാൻ പറ്റില്ല എന്നു പറഞ്ഞു.

Malli (@__malli) 's Twitter Profile Photo

എൻ്റേൽ വേറെ ഒരു ഐറ്റം ഉണ്ട്. ഇത് വീട്ടിലിരിപ്പുണ്ട്

എൻ്റേൽ വേറെ ഒരു ഐറ്റം ഉണ്ട്.
ഇത് വീട്ടിലിരിപ്പുണ്ട്
Malli (@__malli) 's Twitter Profile Photo

ഗോവയിൽ ഒരംബരചുംബിയുടെ മുകളിൽ ഒരു നിഹിലിസ്റ്റ് പെൻഗ്വിനെപ്പോലെ ഉലാത്തുകയാണ്.യേ ഘുമക്കഡ് സിന്ദഗി കഭി ഖതം നഹി ഹോതി...

ഗോവയിൽ ഒരംബരചുംബിയുടെ മുകളിൽ ഒരു നിഹിലിസ്റ്റ് പെൻഗ്വിനെപ്പോലെ ഉലാത്തുകയാണ്.യേ ഘുമക്കഡ് സിന്ദഗി കഭി ഖതം നഹി ഹോതി...