Karthika kuttan (@karthika_s1) 's Twitter Profile
Karthika kuttan

@karthika_s1

പക്ഷം ഇടതാണെങ്കിലും എല്ലാതരം ട്വീറ്റുകളും ഇടും. ആഗ്നോസ്റ്റിക്ക് ആണെങ്കിലും,. മറ്റുളളവരുടെ വിശ്വാസങ്ങളെ മാനിക്കും.മത പാർട്ടികളോട് താൽപര്യമില്ല.

ID: 1276628105952735232

calendar_today26-06-2020 21:27:44

177,177K Tweet

11,11K Followers

392 Following

Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ഉന്മേഷം നിറഞ്ഞതും, ഉൽസാഹഭരിതവുമായ ദിനവും, പുതിയ വാരവും ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Exhilarating and Enthusiastic New week ahead 💓

എല്ലാവർക്കും,
ഉന്മേഷം നിറഞ്ഞതും, ഉൽസാഹഭരിതവുമായ ദിനവും, പുതിയ വാരവും ആശംസിക്കുന്നു...
🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺

Exhilarating and Enthusiastic New week ahead 💓
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ഹൃദയഹാരിയായ, പ്രിയമുളള ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all an Impressive and Loveable day ❤️

എല്ലാവർക്കും,
ഹൃദയഹാരിയായ, പ്രിയമുളള ദിനം ആശംസിക്കുന്നു...
🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹

Wishing you all an Impressive and Loveable day ❤️
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ഐശ്വര്യമുളള, സന്തോഷം നിറഞ്ഞ ദിനം ആശംസിക്കുന്നു... 🌸🌸💚🌸🌸💚🌸🌸💚🌸🌸💚🌸🌸 Wishing you all an Affluential and Cheerful day 💜

എല്ലാവർക്കും,
ഐശ്വര്യമുളള, സന്തോഷം നിറഞ്ഞ ദിനം ആശംസിക്കുന്നു...
🌸🌸💚🌸🌸💚🌸🌸💚🌸🌸💚🌸🌸

Wishing you all an Affluential and Cheerful day 💜
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ആകർഷകവും, മനോഹരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു... 💚💚🪩💚💚🪩💚💚🪩💚💚🪩💚💚 Wishing you all an Awesome and Graceful Weekend 💚

എല്ലാവർക്കും,
ആകർഷകവും, മനോഹരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു...
💚💚🪩💚💚🪩💚💚🪩💚💚🪩💚💚

Wishing you all an Awesome and Graceful Weekend 💚
Karthika kuttan (@karthika_s1) 's Twitter Profile Photo

മനമൊന്നായ്പകർന്നുവെങ്കിലും ഹൃദയനാദങ്ങളേറ്റ് പാടിയെങ്കിലും പ്രണയപ്രവാഹപ്രഭാവത്തിൽ കൊതിയെഴാതെനിൽക്കെ ആകാശസരിത്തിലേക്ക് മൃത്യുവാൽ പറന്നകന്നവൻ! നമ്മുടെയാത്മാക്കളുൾച്ചെരും സർഗ്ഗനിമിഷങ്ങളിൽ നിലജാലകത്തിരശ്ശീലതെളിയുന്നു! പ്രണയാർദ്രമാം മധുതൂകിയ പൊരുളിൽതെളിഞ്ഞിടും തിരികളോടെ! അനശ്വരതയോടെ!!

മനമൊന്നായ്പകർന്നുവെങ്കിലും
ഹൃദയനാദങ്ങളേറ്റ്
പാടിയെങ്കിലും
പ്രണയപ്രവാഹപ്രഭാവത്തിൽ
കൊതിയെഴാതെനിൽക്കെ
ആകാശസരിത്തിലേക്ക്
മൃത്യുവാൽ പറന്നകന്നവൻ!

നമ്മുടെയാത്മാക്കളുൾച്ചെരും
സർഗ്ഗനിമിഷങ്ങളിൽ
നിലജാലകത്തിരശ്ശീലതെളിയുന്നു!
പ്രണയാർദ്രമാം മധുതൂകിയ
പൊരുളിൽതെളിഞ്ഞിടും
തിരികളോടെ!
അനശ്വരതയോടെ!!
Karthika kuttan (@karthika_s1) 's Twitter Profile Photo

കൊച്ചുകൊന്നകൾ.. മഞ്ഞ പൂകുന്ന കാലത്ത്.. വന്നെത്തിയ.. ഈ വിഷുപുലരിയിൽ.. എല്ലാവർക്കും, ❤️വിഷു ആശംസകൾ ❤️ Wishing you all a Prosperous and Great New week ahead 💛

കൊച്ചുകൊന്നകൾ..
മഞ്ഞ പൂകുന്ന കാലത്ത്..
വന്നെത്തിയ..
ഈ വിഷുപുലരിയിൽ..

എല്ലാവർക്കും,
         ❤️വിഷു ആശംസകൾ ❤️

Wishing you all a Prosperous and Great New week ahead 💛
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ആഹ്ലാദം നിറഞ്ഞ, പ്രിയങ്കരമായ ദിനം ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all a Pleasurable and Cherishable day 💓

എല്ലാവർക്കും,
ആഹ്ലാദം നിറഞ്ഞ, പ്രിയങ്കരമായ ദിനം ആശംസിക്കുന്നു...
🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺

Wishing you all a Pleasurable and Cherishable day 💓
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ആകർഷകവും, മനോഹരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു... 🌼🌼💚🌼🌼💚🌼🌼💚🌼🌼💚🌼🌼 Wishing you all an Alluring and Lovely Weekend 💚

എല്ലാവർക്കും,
ആകർഷകവും, മനോഹരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു...
🌼🌼💚🌼🌼💚🌼🌼💚🌼🌼💚🌼🌼

Wishing you all an Alluring and Lovely Weekend 💚
Karthika kuttan (@karthika_s1) 's Twitter Profile Photo

പ്രത്യാശയുടെ.. സമാധാനത്തിന്റെ.. സന്തോഷത്തിന്റെ.. ഉയിർപ്പ് ദിനം(യേശു)...! എല്ലാവർക്കും, ❤️ ഈസ്റ്റർ ആശംസകൾ ❤️ Wishing you all Blessed and Hearty Sunday 💜

പ്രത്യാശയുടെ..
സമാധാനത്തിന്റെ..
സന്തോഷത്തിന്റെ..
ഉയിർപ്പ് ദിനം(യേശു)...!

എല്ലാവർക്കും,
         ❤️ ഈസ്റ്റർ ആശംസകൾ ❤️

Wishing you all Blessed and Hearty Sunday 💜
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ശുഭകരവും, അഭിലഷണീയവുമായ ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all an Auspicious and Desirable day ❤️

എല്ലാവർക്കും,
ശുഭകരവും, അഭിലഷണീയവുമായ ദിനം ആശംസിക്കുന്നു...
🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹

Wishing you all an Auspicious and Desirable day ❤️
Karthika kuttan (@karthika_s1) 's Twitter Profile Photo

കനത്തകദനങ്ങളാൽ മൗനത്തിലായിരിക്കുമ്പോൾ മിന്നുന്നു നീയെൻ അകവെളിച്ചമായ്! അനുനിമിഷത്തിൽ നീ ചുരത്തും സ്നേഹത്തിൻ നാദം കേൾപ്പൂ.! നിന്നാത്മസത്തപകരുമാ നാദം, സിരകളിൽ രക്തകിന്നരം മീട്ടും നേരം ഹൃത്തടത്തിൽ ശ്രവിപ്പൂ ഞാൻ! മുഗ്ദ്ധമാം വീചികൾ ചിത്തതാരിൽ അലയടിക്കുമ്പോൾ ഗമിക്കുന്നു ആനന്ദപ്രവാഹം.!!

കനത്തകദനങ്ങളാൽ
മൗനത്തിലായിരിക്കുമ്പോൾ
മിന്നുന്നു നീയെൻ
അകവെളിച്ചമായ്!
അനുനിമിഷത്തിൽ നീ ചുരത്തും
സ്നേഹത്തിൻ നാദം കേൾപ്പൂ.!

നിന്നാത്മസത്തപകരുമാ നാദം,
സിരകളിൽ
രക്തകിന്നരം മീട്ടും നേരം
ഹൃത്തടത്തിൽ ശ്രവിപ്പൂ ഞാൻ!
മുഗ്ദ്ധമാം വീചികൾ
ചിത്തതാരിൽ അലയടിക്കുമ്പോൾ
ഗമിക്കുന്നു ആനന്ദപ്രവാഹം.!!
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, സമാധാനം നിറഞ്ഞ, ശാന്തമായ ദിനം ആശംസിക്കുന്നു... 🌻🌻💚🌻🌻💚🌻🌻💚🌻🌻💚🌻🌻 Wishing you all a Peaceful and Serene day 💛

എല്ലാവർക്കും,
സമാധാനം നിറഞ്ഞ, ശാന്തമായ ദിനം ആശംസിക്കുന്നു...
🌻🌻💚🌻🌻💚🌻🌻💚🌻🌻💚🌻🌻

Wishing you all a Peaceful and Serene day 💛
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ആസ്വാദ്യകരവും, രസകരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു... 🍀☘️💚🍀☘️💚🍀☘️💚🍀☘️💚☘️🍀 Wishing you all an Enjoyable and Fun filled Weekend 💚

എല്ലാവർക്കും,
ആസ്വാദ്യകരവും, രസകരവുമായ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു...
🍀☘️💚🍀☘️💚🍀☘️💚🍀☘️💚☘️🍀

Wishing you all an Enjoyable and Fun filled Weekend 💚
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ഉണർവ്വും, ഉന്മേഷവുമുളള ദിനവും, പുതിയ വാരവും ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all an Awakening and Refreshing New week ahead 💓

എല്ലാവർക്കും,
ഉണർവ്വും, ഉന്മേഷവുമുളള ദിനവും, പുതിയ വാരവും ആശംസിക്കുന്നു...
🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺

Wishing you all an Awakening and Refreshing New week ahead 💓
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, പ്രിയങ്കരമായ, സന്തോഷമുളള ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all an Endearing and Blissful day ❤️

എല്ലാവർക്കും,
പ്രിയങ്കരമായ, സന്തോഷമുളള ദിനം ആശംസിക്കുന്നു...
🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹

Wishing you all an Endearing and Blissful day ❤️
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, സ്നേഹം നിറഞ്ഞ, മനോഹരമായ ദിനം ആശംസിക്കുന്നു... 🌸🌸💚🌸🌸💚🌸🌸💚🌸🌸💚🌸🌸 Wishing you all an Affectionate and Beautiful day 💜

എല്ലാവർക്കും,
സ്നേഹം നിറഞ്ഞ, മനോഹരമായ ദിനം ആശംസിക്കുന്നു...
🌸🌸💚🌸🌸💚🌸🌸💚🌸🌸💚🌸🌸

Wishing you all an Affectionate and Beautiful day 💜
Karthika kuttan (@karthika_s1) 's Twitter Profile Photo

സത്യസൗന്ദര്യമേതിലും ദർശിച്ച്.. മുഗ്ദ്ധമാം കർമ്മവീഥിയിലൂടെ, ചിത്തവൃത്തിയിൽ ആത്മസമർപ്പണമേകി നിറവാർന്നുമുക്തിനേടിയവൻ.! ഇന്നെൻ ഹൃദയാകാശദർശനവും സ്മരണകളിൽ തിളങ്ങും താരകാവലിയും നിന്നിലൂടെ ബോധമായ് ലയിക്കുമ്പോൾ അതെൻ ദീപ്തമാം ഹൃത്താളലിപികളാവുന്നു! പ്രാണനിൽ പകർത്തിവച്ച ചിത്രാക്ഷരമാവുന്നു.!

സത്യസൗന്ദര്യമേതിലും
ദർശിച്ച്..
മുഗ്ദ്ധമാം കർമ്മവീഥിയിലൂടെ,
ചിത്തവൃത്തിയിൽ
ആത്മസമർപ്പണമേകി
നിറവാർന്നുമുക്തിനേടിയവൻ.!

ഇന്നെൻ
ഹൃദയാകാശദർശനവും
സ്മരണകളിൽ
തിളങ്ങും താരകാവലിയും
നിന്നിലൂടെ
ബോധമായ് ലയിക്കുമ്പോൾ
അതെൻ ദീപ്തമാം
ഹൃത്താളലിപികളാവുന്നു!
പ്രാണനിൽ പകർത്തിവച്ച
ചിത്രാക്ഷരമാവുന്നു.!
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ആകർഷകവും, ഉല്ലാസവുമുളള ദിനവും, വാരാന്ത്യവും ആശംസിക്കുന്നു... 💙💙🪩💙💙🪩💙💙🪩💙💙🪩💙💙 Wishing you all an Attractive and Hilarious Weekend 💙

എല്ലാവർക്കും,
ആകർഷകവും, ഉല്ലാസവുമുളള ദിനവും, വാരാന്ത്യവും ആശംസിക്കുന്നു...
💙💙🪩💙💙🪩💙💙🪩💙💙🪩💙💙

Wishing you all an Attractive and Hilarious Weekend 💙
Karthika kuttan (@karthika_s1) 's Twitter Profile Photo

എല്ലാവർക്കും, ഉജ്ജ്വലവും, ഊർജ്ജസ്വലവുമായ ദിനവും, പുതിയ വാരവും ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all a Glaring and Vigorous New Week ahead 💓

എല്ലാവർക്കും,
ഉജ്ജ്വലവും, ഊർജ്ജസ്വലവുമായ ദിനവും, പുതിയ വാരവും ആശംസിക്കുന്നു...
🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺

Wishing you all a Glaring and Vigorous New Week ahead 💓