Karthika kuttan (@karthika_s1) 's Twitter Profile
Karthika kuttan

@karthika_s1

പക്ഷം ഇടതാണെങ്കിലും എല്ലാതരം ട്വീറ്റുകളും ഇടും. ആഗ്നോസ്റ്റിക്ക് ആണെങ്കിലും,. മറ്റുളളവരുടെ വിശ്വാസങ്ങളെ മാനിക്കും.മത പാർട്ടികളോട് താൽപര്യമില്ല.

ID: 1276628105952735232

calendar_today26-06-2020 21:27:44

177,177K Tweet

11,11K Followers

392 Following

Karthika kuttan (@karthika_s1) 's Twitter Profile Photo

മനമൊന്നായ്പകർന്നുവെങ്കിലും ഹൃദയനാദങ്ങളേറ്റ് പാടിയെങ്കിലും പ്രണയപ്രവാഹപ്രഭാവത്തിൽ കൊതിയെഴാതെനിൽക്കെ ആകാശസരിത്തിലേക്ക് മൃത്യുവാൽ പറന്നകന്നവൻ! നമ്മുടെയാത്മാക്കളുൾച്ചെരും സർഗ്ഗനിമിഷങ്ങളിൽ നിലജാലകത്തിരശ്ശീലതെളിയുന്നു! പ്രണയാർദ്രമാം മധുതൂകിയ പൊരുളിൽതെളിഞ്ഞിടും തിരികളോടെ! അനശ്വരതയോടെ!!

മനമൊന്നായ്പകർന്നുവെങ്കിലും
ഹൃദയനാദങ്ങളേറ്റ്
പാടിയെങ്കിലും
പ്രണയപ്രവാഹപ്രഭാവത്തിൽ
കൊതിയെഴാതെനിൽക്കെ
ആകാശസരിത്തിലേക്ക്
മൃത്യുവാൽ പറന്നകന്നവൻ!

നമ്മുടെയാത്മാക്കളുൾച്ചെരും
സർഗ്ഗനിമിഷങ്ങളിൽ
നിലജാലകത്തിരശ്ശീലതെളിയുന്നു!
പ്രണയാർദ്രമാം മധുതൂകിയ
പൊരുളിൽതെളിഞ്ഞിടും
തിരികളോടെ!
അനശ്വരതയോടെ!!