Karthika kuttan (@karthika_s1) 's Twitter Profile
Karthika kuttan

@karthika_s1

പക്ഷം ഇടതാണെങ്കിലും എല്ലാതരം ട്വീറ്റുകളും ഇടും. ആഗ്നോസ്റ്റിക്ക് ആണെങ്കിലും,. മറ്റുളളവരുടെ വിശ്വാസങ്ങളെ മാനിക്കും.മത പാർട്ടികളോട് താൽപര്യമില്ല.

ID: 1276628105952735232

calendar_today26-06-2020 21:27:44

177,177K Tweet

11,11K Takipçi

392 Takip Edilen

Karthika kuttan (@karthika_s1) 's Twitter Profile Photo

കനത്തകദനങ്ങളാൽ മൗനത്തിലായിരിക്കുമ്പോൾ മിന്നുന്നു നീയെൻ അകവെളിച്ചമായ്! അനുനിമിഷത്തിൽ നീ ചുരത്തും സ്നേഹത്തിൻ നാദം കേൾപ്പൂ.! നിന്നാത്മസത്തപകരുമാ നാദം, സിരകളിൽ രക്തകിന്നരം മീട്ടും നേരം ഹൃത്തടത്തിൽ ശ്രവിപ്പൂ ഞാൻ! മുഗ്ദ്ധമാം വീചികൾ ചിത്തതാരിൽ അലയടിക്കുമ്പോൾ ഗമിക്കുന്നു ആനന്ദപ്രവാഹം.!!

കനത്തകദനങ്ങളാൽ
മൗനത്തിലായിരിക്കുമ്പോൾ
മിന്നുന്നു നീയെൻ
അകവെളിച്ചമായ്!
അനുനിമിഷത്തിൽ നീ ചുരത്തും
സ്നേഹത്തിൻ നാദം കേൾപ്പൂ.!

നിന്നാത്മസത്തപകരുമാ നാദം,
സിരകളിൽ
രക്തകിന്നരം മീട്ടും നേരം
ഹൃത്തടത്തിൽ ശ്രവിപ്പൂ ഞാൻ!
മുഗ്ദ്ധമാം വീചികൾ
ചിത്തതാരിൽ അലയടിക്കുമ്പോൾ
ഗമിക്കുന്നു ആനന്ദപ്രവാഹം.!!