ആ ഒരാൾ (@aaoraal_) 's Twitter Profile
ആ ഒരാൾ

@aaoraal_

എന്തൊക്കെയോ നേടണം എന്ന ആഗ്രഹം? നല്ലതാണു.. എന്നാൽ നേടാൻ ശ്രമിക്കുന്നതിനിടയിൽ ആരെയും വേദനിപ്പിക്കരുത്.. അറിയാതെ പോലും....!
☺️☺️☺️ Wish me on Dec 20th.😇😇✌️

ID: 778907693759160321

calendar_today22-09-2016 10:44:00

2,2K Tweet

2,2K Followers

1,1K Following

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

ഇന്ന് ലോക വൃദ്ധദിനം വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ് . വാര്ദ്ധക്യം ഒരു തിരിച്ചു പോക്കാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ കൊതിച്ചിരുന്ന വാശിയോടെ സ്നേഹം പിടിച്ചു വാങ്ങിയിരുന്ന ബാല്യത്തിലേക്ക്..!!

ഇന്ന് ലോക വൃദ്ധദിനം
വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ് .
വാര്ദ്ധക്യം ഒരു തിരിച്ചു പോക്കാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ കൊതിച്ചിരുന്ന വാശിയോടെ സ്നേഹം പിടിച്ചു വാങ്ങിയിരുന്ന ബാല്യത്തിലേക്ക്..!!
ആ ഒരാൾ (@aaoraal_) 's Twitter Profile Photo

സ്വന്തമായി സമ്പാദ്യം ഒന്നും തന്നേ ഇല്ലാത്തവൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ മനസമാധാനം ഉണ്ടായാൽ മതി...!! #ശുഭദിനം

🍍 (@junjunjitweets) 's Twitter Profile Photo

തിരിച്ചുവരാൻ അറിയാത്ത വഴികളിലൂടെ മനഃപൂർവം യാത്ര ചെയ്തിട്ടുണ്ടോ?? ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ട് പോയിട്ടുണ്ടോ? വീട്ടിലേക്കുള്ള തിരിച്ചു വരവുകൾ തന്നെയാണ് സ്വർഗ്ഗം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

എന്തുരസമായാണ് മുത്തശ്ശി ഡാന്‍സ് ചെയ്യുന്നത് കാണാൻ..😀😊☺️😍

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

നമ്മെ സ്നേഹിക്കുന്നവരെ കൈവിടാതെ പ്രതേകിച്ചു നമ്മളെ ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവരെ ചേർത്ത് പിടിക്കുക....!! #ശുഭരാത്രി

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

ഓര്‍മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക..🙂 #ശുഭരാത്രി

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

ആരെങ്കിലും നമ്മളെ ഓർക്കുന്നു എന്നത് തന്നെ ജീവിതത്തിലെ വലിയ സന്തോഷമാണ്.. ചില ദിവസങ്ങളിൽ നമ്മൾക്ക് കിട്ടുന്ന കരുതലും, സ്നേഹവും, വാത്സല്യവും, ആശംസകളും ഒക്കെ അതിൻ്റെ ഉദാഹരണമാണ്..!!

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

നൂറാവര്‍ത്തി കേട്ടാലും മതിവരാത്ത പാട്ടുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യം നമുക്ക് സമ്മാനിച്ചത്..! ദേഹമല്ലേ പോയിട്ടുള്ളൂ ആ നദം നമ്മളോട് കൂടെത്തന്നെ ഉണ്ടല്ലോ ഓർമ്മപ്പൂക്കൾ..🙏

നൂറാവര്‍ത്തി കേട്ടാലും മതിവരാത്ത പാട്ടുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യം നമുക്ക് സമ്മാനിച്ചത്..!
ദേഹമല്ലേ പോയിട്ടുള്ളൂ ആ നദം നമ്മളോട് കൂടെത്തന്നെ ഉണ്ടല്ലോ 
ഓർമ്മപ്പൂക്കൾ..🙏
ആ ഒരാൾ (@aaoraal_) 's Twitter Profile Photo

നന്മയുടെയും, സ്നേഹത്തിന്റെയും പ്രകാശം നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കട്ടെ....! എല്ലാവർക്കും ദിപാവലി ആശംസകൾ..!!

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

"സന്തോഷങ്ങൾ ചിത്രശലഭങ്ങളെപ്പോലെയാണ് പിന്നാലെ ഓടിനടന്നാല്‍ കിട്ടുകയില്ല, വെറുതെയങ്ങനെ ഇരിക്കുമ്പോള്‍ കൈവെള്ളയില്‍ പറന്നിറങ്ങി വെറുതെയിരിക്കും" #അഷിത

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

എൻ്റെ ജീവിതത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത് മനോഹരമായ കാഴ്ച കണ്ട് കൊണ്ടാണ്..!!

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

എൻ്റെ വഴിയേ വരുന്നവർക്ക് വെളിച്ചം പകർന്ന് നൽകാൻ എനിക്ക് കഴിയണം.. ആ വെളിച്ചം അവരിലൂടെ കൂടുതൽ തെളിച്ചമുള്ളത് ആകട്ടെ..!!

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

എന്റെ കുട്ടിക്കാലം അനശ്വരമാക്കിയത് റേഡിയോ ആണ്..! റേഡിയോ അഴിച്ച് നോക്കി തിരിച്ച് അത്പോലെ ഫിറ്റ് ചെയ്യുന്നതും. ബാക്കി വരുന്ന സ്ക്രൂസ് വീടിന്റെ വെളിയിൽ കളഞ്ഞതും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്..!! ഫെബ്രുവരി 13 - ലോക റേഡിയോ ദിനം...!!l

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ...!! #HappyVishu

എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ...!!
#HappyVishu
ആ ഒരാൾ (@aaoraal_) 's Twitter Profile Photo

ഒരു ടെൻഷനും ഇല്ലാത്ത ഒരു കാലം അന്ന് ആകെ ഉണ്ടായിരുന്ന സങ്കടം തിങ്കളാഴ്ച്ച സ്‌കൂളിൽ പോകണമല്ലോ എന്നുള്ളത് മാത്രം ആയിരുന്നു...! എന്നാൽ ഇന്നോ.. 😔

ആ ഒരാൾ (@aaoraal_) 's Twitter Profile Photo

നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ പിന്തുണയും സാന്നിധ്യവും നിസ്സാരമല്ല, എങ്കിലും നാം സ്വയം ആശ്രയിക്കാൻ പഠിക്കുന്നതും വളരെ നല്ലതാണ്. പിന്നിൽ ആളുണ്ടെന്ന വിശ്വാസത്തിൽ ഒരിക്കലും മുന്നോട്ട് പോകരുത്. നമ്മൾ നമ്മെ ആശ്രയിക്കുമ്പോൾ, ആത്മവിശ്വാസവും മനസ്സിന്റെ ശക്തിയും വർദ്ധിക്കും. #ശുഭരാത്രി