District Police Chief, Kollam Rural (@dpcklmrl) 's Twitter Profile
District Police Chief, Kollam Rural

@dpcklmrl

Kollam Rural Police always ready to help you

ID: 958295544396263425

linkhttps://kollamrural.keralapolice.gov.in/ calendar_today30-01-2018 11:07:16

43 Tweet

1,1K Followers

20 Following

District Police Chief, Kollam Rural (@dpcklmrl) 's Twitter Profile Photo

ചടയമംഗലം: ചടയമംഗലം വില്ലേജിൽ ഇടയ്‌ക്കോട് പാറവിള വീട്ടിൽ ഭാസ്കരൻ മകൻ സനൽ (29) നെ യാണ് ബഹുമാനപ്പെട്ട കൊല്ലം അഡീഷണൽ സെഷൻസ് IV th കോടതി ജഡ്‌ജി ശ്രീമതി സീമ സി എം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2024 മാർച്ച് മാസം 13 നാണ് കേസിന് ആസ്പദമായ സംഭവം.

സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....

പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം പെരിനാട് വില്ലേജിൽ ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ ചാർലി മകൻ 77 വയസ്സുള്ള നെൽസൺ നെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ശ്രീ സമീർ എ 120 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ.
കൊല്ലം പെരിനാട് വില്ലേജിൽ ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ ചാർലി മകൻ 77 വയസ്സുള്ള നെൽസൺ നെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ശ്രീ സമീർ എ  120 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
District Police Chief, Kollam Rural (@dpcklmrl) 's Twitter Profile Photo

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി കൊല്ലം റൂറൽ പോലീസ് റൂട്ട് മാർച്ച് സംഘടിപ്പിച്ചു.

District Police Chief, Kollam Rural (@dpcklmrl) 's Twitter Profile Photo

ഏവർക്കും കൊല്ലം റൂറൽ പോലീസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ

📢 നിയമസഭാ തിരഞ്ഞെടുപ്പ് 2026-നോടനുബന്ധിച്ച് മൈക്ക് അനുമതി (Mike Sanction) നേടുന്നതിന് SUVIDHA Portal മാത്രം ഉപയോഗിക്കുക 🌐 suvidha.eci.gov.in ⚠️ THUNA Portal വഴി അപേക്ഷിക്കരുത്

📢 നിയമസഭാ തിരഞ്ഞെടുപ്പ് 2026-നോടനുബന്ധിച്ച് മൈക്ക് അനുമതി (Mike Sanction) നേടുന്നതിന് 
SUVIDHA Portal മാത്രം ഉപയോഗിക്കുക
🌐 suvidha.eci.gov.in
⚠️ THUNA Portal വഴി അപേക്ഷിക്കരുത്
District Police Chief, Kollam Rural (@dpcklmrl) 's Twitter Profile Photo

പുത്തൂർ മണ്ഡപം ജംഗ്ഷനിൽ തടിലോഡുമായി വന്ന ലോറിയുടെ മുകളിൽ നിന്ന് ഇലക്ട്രിക് ലൈൻ ഉയർത്തി മാറ്റുന്നതിനിടെ ഷോക്കേറ്റ് വീണ് ഗുരുതരാവസ്ഥയിലായ യുവാവിന് സമയോചിതമായി CPR നൽകി ജീവൻ രക്ഷിച്ച കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക് അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവച്ചു

2026 ലെ ജനറൽ ഇലക്ഷനുമായി ബന്ധപ്പെട്ടുളള ഡ്യൂട്ടിക്കായി 9 DYSP മാർ 28 ഇൻസ്പെക്‌ടർമാർ ഉൾപ്പടെ 2000 ഓളം പോലിസ് ഉദ്യോഗസ്ഥരെയും 1150 ഓളം സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയുമാണ് നിയമിച്ചിട്ടുള്ളത്. പ്രശ്ന‌ബാധിത പ്രദേശങ്ങളിൽ 150 ഓളം കേന്ദ്ര പോലീസിനെയും വിന്യസിച്ചിട്ടുണ്ട്

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി.