Amal Rajeev (@comradeamal) 's Twitter Profile
Amal Rajeev

@comradeamal

Dialectical Materialist ⚡️ Marxist

ID: 1224934722024792064

linkhttps://instagram.com/com_rade_amal_?igshid=1tmx56w23rhq1 calendar_today05-02-2020 05:56:52

684 Tweet

1,1K Followers

1,1K Following

Amal Rajeev (@comradeamal) 's Twitter Profile Photo

സ:ജോബി ആൻഡ്രൂസിന്റെ വീട്ടിലെ അന്നത്തെ ഫോട്ടോ.SFIയുടെ മറ്റൊരു രക്തസാക്ഷി കൂടി ഇതിൽ ഉണ്ട്. കെവി സുധീഷ്.ഒരു വർഷത്തിന് ഇപ്പുറം ഒരു ജീവൻ കൂടി എസ്എഫ്ഐയ്ക്ക് നഷ്ടമാകുന്നു. ആരാണ് വേട്ടയാടപ്പെട്ടത്. ആരാണ് കൊല്ലപ്പെട്ടത്.? #sfi #Sfi

സ:ജോബി ആൻഡ്രൂസിന്റെ വീട്ടിലെ അന്നത്തെ ഫോട്ടോ.SFIയുടെ മറ്റൊരു രക്തസാക്ഷി കൂടി ഇതിൽ ഉണ്ട്. കെവി സുധീഷ്.ഒരു വർഷത്തിന് ഇപ്പുറം ഒരു ജീവൻ കൂടി എസ്എഫ്ഐയ്ക്ക് നഷ്ടമാകുന്നു.
ആരാണ് വേട്ടയാടപ്പെട്ടത്. ആരാണ് കൊല്ലപ്പെട്ടത്.?
#sfi #Sfi
P Rajeev (@prajeevofficial) 's Twitter Profile Photo

All government services are functioning normally, and data centers are operating properly in the state of Kerala because the government is using Ubuntu. Kerala is the first state in the country to have adopted a free software policy.

Amal Rajeev (@comradeamal) 's Twitter Profile Photo

മഴ മൂലം കളി മാറ്റിവെച്ചു എന്ന് കേട്ടിട്ടുണ്ട്.. മഴ മൂലം രക്ഷാപ്രവർത്തനം നിർത്തിവെച്ചു എന്ന് ആദ്യാ.. #shameonkarnatakagovt

Amal Rajeev (@comradeamal) 's Twitter Profile Photo

ഗോപി ത്രിശൂർ എടുത്തപ്പോൾ പോസ്റ്റ്‌ ചെയ്തവർക്കായ് 🙏

ഗോപി ത്രിശൂർ എടുത്തപ്പോൾ പോസ്റ്റ്‌ ചെയ്തവർക്കായ് 🙏
Amal Rajeev (@comradeamal) 's Twitter Profile Photo

‘’എന്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും നിന്റെ പേര് മായ്ക്കാനാവില്ല. എന്റെ ശരീരത്തിലെ അവസാന ശ്വാസംവരെയും അതങ്ങനെ തന്നെ ആയിരിക്കും‘’ #കത്ത്❤️ #mundakkai തീവ്ര പ്രണയത്തിന്റെ അവശേഷിപ്പുകൾ 🤌 #WayanadDisaster #WayanadTragedy #wayanad

‘’എന്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും നിന്റെ പേര് മായ്ക്കാനാവില്ല. എന്റെ ശരീരത്തിലെ അവസാന ശ്വാസംവരെയും അതങ്ങനെ തന്നെ ആയിരിക്കും‘’
#കത്ത്❤️ #mundakkai
തീവ്ര പ്രണയത്തിന്റെ അവശേഷിപ്പുകൾ 🤌

#WayanadDisaster #WayanadTragedy #wayanad
Amal Rajeev (@comradeamal) 's Twitter Profile Photo

3653 കോടി രൂപകൊടുത്ത് കേന്ദ്രം പണിത ഛത്രപതി ശിവാജി ‘പ്രതിമ’ തകർന്നു ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ‘ മനുഷ്യർക്ക് ‘ഒന്നുമില്ല.. #wayanaddisaster #wayanad

The International Magazine (@theintlmagz) 's Twitter Profile Photo

Police attack Communists at the annual Lenin-Liebknecht-Luxembourg (LLL) demo in Berlin, Germany. The LLL demo held annually by the Communists to commemorate Vladimir Lenin, Karl Liebknecht & Rosa Luxembourg, faced brutal repression from police today Video Credit: Junge Welt

ReenaAjith ♥️ (@ambath) 's Twitter Profile Photo

"ദിലീപ് വന്നപ്പോൾ ജഡ്ജി എഴുനേറ്റ് നിന്നു": കോടതിയിൽ ഉണ്ടായിരുന്നയാൾ | Actress Attack Case | Dileep Case #actorattackcase #dileepcaseverdict #tbmini #dileepcase #news18kerala