anjana (@anjanshoranur) 's Twitter Profile
anjana

@anjanshoranur

cool...

ID: 1117209956

calendar_today24-01-2013 16:37:33

310 Tweet

60 Followers

342 Following

anjana (@anjanshoranur) 's Twitter Profile Photo

ഒടുവിൽ നിന്നിലേക്ക്... ഇപ്പോൾ മൗനത്താൽ തുന്നിക്കെട്ടിയ നിന്റെയധരങ്ങൾ ഓരോരോ വാക്കിനെയും നിശ്ശബ്ദമായി വിഴുങ്ങിതീർക്കുമ്പോൾ, ഞാനൊരു പറവയെ പോലെ വട്ടമിട്ടുപ്പറന്ന് നിന്നെ കൊത്തിത്തിന്നുകയും, മുറിക്കിച്ചുറ്റിപ്പുണർന്ന് നിന്നെയപ്പാടെ വിഴുങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

anjana (@anjanshoranur) 's Twitter Profile Photo

നിന്‍റെ ഓര്‍മകളുടെ പ്രളയം... ജനലിന്നപ്പുറം നിന്നിലേക്ക് കടലെടുത്ത ദൂരങ്ങള്‍ എന്‍റെ കണ്ണുകളില്‍ നീലാകാശങ്ങളില്‍ ഇപ്പോള്‍ നക്ഷത്രങ്ങള്‍ ഉദിക്കുന്നില്ല... ഇരുട്ടിന്‍റെ കറുത്ത മുറിയിലേക്ക് നിന്നെ ഓര്‍മിപ്പിക്കാന്‍ ഓരോ മഴത്തുള്ളിയും...

anjana (@anjanshoranur) 's Twitter Profile Photo

കൃഷ്ണതുളസി .. ഉഷ്ണമേറ്റു പിടഞ്ഞപ്പോഴും ചിരിയോടെ നിന്റെ മുടിത്തുമ്പില്‍ സുഗന്ധമായ്‌ സ്നേഹമായ് വര്‍ണമായ് നിന്റെ വരണമാല്യത്തിന്റെ ചന്തമായ്... പിന്നെ വഴിവക്കില്‍ അനാഥമായി !

anjana (@anjanshoranur) 's Twitter Profile Photo

keralapolice.gov.in #KeralaPolice Kerala Police കുളപ്പുള്ളി ബിവറേജ് തിരക്ക് കോറോണയും ഇല്ലാ ഇവിടെ വീമ്പ് പറയും സർക്കാർ സംവിധാനവും ഇല്ലാ.. പോലീസ് ശമ്പളം വേടിക്കാൻ വേണ്ടി മാത്രം ജോലി ചെയ്യുന്നവർ. പോലീസിനെ കുറ്റം പറയില്ല. സർക്കാരിനെ പറയും...

anjana (@anjanshoranur) 's Twitter Profile Photo

സ്നേഹത്തിന്‍ നിറപൂക്കാലം മനസ്സില്‍ നിറച്ചെന്നും വര്‍ണ്ണം ചൊരിഞ്ഞ നീയിന്നു.... (Waynad)

സ്നേഹത്തിന്‍ നിറപൂക്കാലം മനസ്സില്‍ 
 നിറച്ചെന്നും വര്‍ണ്ണം ചൊരിഞ്ഞ നീയിന്നു.... (Waynad)
anjana (@anjanshoranur) 's Twitter Profile Photo

"നിങ്ങൾ അറിയുക രാഷ്ട്രീയത്തിൽ ജനങ്ങളെ എങ്ങനെവേണമെങ്കിലും, എത്രവേണമെങ്കിലും ദ്രോഹിയ്ക്കാം. എന്തും ചെയ്യാം. അതിനൊപ്പം കുറച്ച് ധാന്യമണികൾ ഇട്ടുകൊടുത്താൽ അവ നമ്മുടെ കാൽ ചുവട്ടിൽ തന്നെ കറങ്ങി നിന്നുകൊള്ളും." ക്രൂരനായ ഏകധിപതി സ്റ്റാലിൻ #Kerala

anjana (@anjanshoranur) 's Twitter Profile Photo

"നിന്റെ മൗനത്തിന്റെ പകർപ്പവകാശം എന്നും എന്റേതു മാത്രമായിരിക്കട്ടെ..."

"നിന്റെ മൗനത്തിന്റെ പകർപ്പവകാശം എന്നും എന്റേതു മാത്രമായിരിക്കട്ടെ..."
anjana (@anjanshoranur) 's Twitter Profile Photo

വിദ്യാഭ്യാസം എന്നതിന്റെ അർത്ഥം അറിയാത്തത്‌ കൊണ്ട് വിദ്യഭ്യാസമന്ത്രി രാജിവെക്കില്ല. അതറിയുമായിരുന്നു എങ്കിൽ മാതൃക കാണിച്ചു രാജിവക്കുമായിരുന്നു.. പ്രതിപക്ഷമൊന്നും ഇത്ര ബഹളം വക്കേണ്ട അവശ്യമേയില്ല.