Akbar ALi.A.Pdlm (@alipdlm) 's Twitter Profile
Akbar ALi.A.Pdlm

@alipdlm

indian youth Congress,Indian National Congress kerala state ,@IYC Kerala,Social Worker

ID: 1519110034160078849

calendar_today27-04-2022 00:24:06

287 Tweet

272 Followers

1,1K Following

Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടം ബഹു:കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൻ അംഗം. കെ. ബൈജുനാഥ് സാർ സ്വമേധയാ കേസെടുത്തു....BYJUNATH KAKKADATH Salman Manappurath Dr. SS Lal Dr Shinu Syamalan Sajad. S Pandalam Ramya Haridas 🇮🇳 Jebi Mather

Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

KERALASTATEHUMANRIGHTS COMMISSION ബോട്ട്ദുരന്തംനടന്നസ്ഥലം മനുഷ്യാവകാശകമ്മീഷൻ സന്ദർശിക്കും മലപ്പുറം:താനൂരിൽബോട്ട്ദുരന്തം നടന്നസ്ഥലംമനുഷ്യാവകാശ കമ്മീഷൻ(10.05.2023) സന്ദർശിക്കും. കമ്മീഷൻജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രാവിലെ 10.30 ന് താനൂരിലെത്തും. #KeralaStateHumanRightsCommission

Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

കണ്ണൂർ : തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സാർ സ്വമേധയാ കേസെടുത്തു.......Kerala State Human Rights Commission BYJUNATH KAKKADATH Salman Manappurath

താനൂർ ബോട്ട്അപകടം: രേഖകൾ ലഭ്യമാക്കണം; മനുഷ്യാവകാശ കമ്മീഷൻ ഹർജി.Kerala State Human Rights Commission BYJUNATH KAKKADATH Swapna Ramachandran

താനൂർ ബോട്ട്അപകടം:  രേഖകൾ ലഭ്യമാക്കണം;
മനുഷ്യാവകാശ കമ്മീഷൻ ഹർജി.Kerala State Human Rights Commission BYJUNATH KAKKADATH Swapna Ramachandran
Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

വാടകടയർഉപയോഗിച്ച് ബസ് സർവീസ് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ.Swapna Ramachandran Kerala State Human Rights Commission BYJUNATH KAKKADATH Swapna Ramachandran

വാടകടയർഉപയോഗിച്ച് ബസ് സർവീസ്
അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ.Swapna Ramachandran Kerala State Human Rights Commission BYJUNATH KAKKADATH Swapna Ramachandran
Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

റംബൂട്ടാൻ കേരളത്തിൽ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ

റംബൂട്ടാൻ കേരളത്തിൽ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ
Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യമഹാസംഗമം. അറഫാ. പാവപ്പെട്ടവനും പാണക്കാരനുമി ല്ല. വെളുത്തവനും കറുത്തവനുമില്ല അറബിയും അനറബിയുംമില്ല താഴ്ന്നവനും ഉയർന്നവന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ മാനവിക സംഗമം അറഫാ

Akbar ALi.A.Pdlm (@alipdlm) 's Twitter Profile Photo

ഒന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വരുന്ന നമ്മൾ ആഗ്രഹിക്കുന്നത് ഒക്കെയും നേടാനായി കഷ്ട്ടപ്പെടുന്നു..... അവസാനം കഷ്ട്ടപ്പെട്ടത് നേടിയത് ഒക്കെയും ഇവിടെ തന്നെ ഉപേക്ഷിച്ച് വെറും കയ്യോടെ നമ്മൾ ഇവിടുന്ന് പോകുന്നു.. അത്രയുള്ളൂ ജീവിതം..... Swapna Ramachandran