Swapna Ramachandran (@swapnaramachan2) 's Twitter Profile
Swapna Ramachandran

@swapnaramachan2

MahilaCongress Kunnamkulam assembly president and Velur grama Panchayath health and education standing committee chairperson .

ID: 1251496822427672576

calendar_today18-04-2020 13:06:11

591 Tweet

777 Followers

80 Following

Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലക്ക് KSU തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് അതിക്രമത്തിൽ നിന്ന് ഗുരുതര പരിക്കേറ്റ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരൂവായൂരിനെ ഹോസ്പിറ്റലിൽ സന്ദർശിച്ചു

സുജിത്തിന് നീതി നൽകുക. പോലീസിലെ ക്രിമിനലുകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുക . കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുൻപിലും കോൺഗ്രസ് നടത്തുന്ന സംസ്ഥാനതല പ്രതിഷേധ സദസ്സ് കുന്നംകുളത്ത് വെച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

സുജിത്തിന് നീതി നൽകുക. 
പോലീസിലെ ക്രിമിനലുകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുക .

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുൻപിലും കോൺഗ്രസ് നടത്തുന്ന സംസ്ഥാനതല പ്രതിഷേധ സദസ്സ് കുന്നംകുളത്ത് വെച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

WALK AGAINST DRUGS ക്യാമ്പയിന്റെ ഭാഗമായി മുൻ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല MLA തൃശ്ശൂരിൽ നടത്തിയ പരിപാടിയുടെ ഭാഗമായി

പറപ്പൂക്കര പഞ്ചായത്ത് 13,14,15വാർഡുകളുടെ സംയുക്ത കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു

കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സർക്കാരിനെതിരെ രാഹുൽഗാന്ധി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യധാർഢ്യവുമായി "Vote Chori Signature campaign" നടത്തിയത് ഉദ്ഘാടനം ചെയ്തു .

ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുവായൂർ മോചനയാത്രയുടെ രണ്ടാംദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു

പുതിയ നേതൃത്വം അഭിവാദ്യങ്ങൾ Adv OJ Janeesh Binu Chulliyil Abin Varkey Kodiyattu KM Abhijith

പുതിയ നേതൃത്വം
അഭിവാദ്യങ്ങൾ
Adv OJ Janeesh 
Binu Chulliyil
Abin Varkey Kodiyattu 
KM Abhijith
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

പാലക്കാട് ജില്ലയിലെ അകത്തേത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു

മഹിളാ കോൺഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ക്രമക്കേട് നടത്തുന്ന തെരെഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിൽക്കുന്ന ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് അധികാർ യത്രക്ക് ഐക്യദാർഢ്യവുമായി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത് ഉദ്ഘാടനം ചെയ്തു

ഒരുമനയൂർ പഞ്ചായത്തിലെ 2,3വാർഡുകളുടെ മഹാത്മാ ഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു .

പ്രിയരേ :-നിങ്ങൾക്ക് ഞങ്ങളുടെ വേലൂർ പഞ്ചായത്തിൽ സുഹൃത്തുക്കളോ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ അവരോട് യുഡിഫ് ന് വോട്ട് ചെയ്യാൻ പറയണം .ഓരോ വോട്ടും നമ്മൾക്ക് വിലപ്പെട്ടതാണ് ,തിരിച്ചു വരവിന്റെ പാതയിൽ നിങ്ങള്‌ളോരോരുത്തരുടേയും പ്രാർത്ഥനയും സ്നേഹവും സഹായവും കൂടി ഞങ്ങൾക്കായി കരുതണം 🙏

വേലൂർ പഞ്ചായത്തിലെപുലിയന്നൂരിൽ ജനപ്രിയനേതാവ് മുൻ കെപിസിസി പ്രസിഡന്റുമായ ശ്രീ വി .എം .സുധീരൻ യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വോട്ട് അഭ്യർത്ഥനയുമായി എത്തിച്ചേർന്ന് എല്ലാവരിലേക്കും ആവേശം പകർന്നു

പോളിങ് ശാന്തമായി അവസാനിച്ചു .ജനാധിപത്യ അവകാശം ഏറ്റവും ഭംഗിയായി നിർവഹിച്ച എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി

ജനുവരി 15 സാന്ത്വനപരിചരണദിനം വേലൂർ കുടുംബാരോഗ്യകേന്ദ്രവും അമല ഹെൽത്ത് ട്രെയിനിങ് സെന്റർ വെള്ളാറ്റഞ്ഞൂരും സംയുക്തമായി ആചരിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നടത്തി ജമീല രാജീവ് ,മെഡിക്കൽ ഓഫീസർ dr .റോസിലിൻ ,ഫാറൂഖ് എന്നിവർ നേതൃത്വം നൽകി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ .ജെബി മേത്തർ എം പി തൃശ്ശൂരിലെ തദ്ദേശ്വസ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചവരെ ആദരിച്ചു

കാലാപ്രതിഭകളെ ആദരിച്ചു വേലൂർ പഞ്ചായത്തിലെ പത്രാമംഗലം വായനശാലയിൽ വച്ചുഭരത് പി ജെ ആന്റണി ദേശീയ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടിയ കണ്ണൻ തിരുത്ത് ,മികച്ച ബാലതാരം ദേവദത്ത് എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു

കാലാപ്രതിഭകളെ ആദരിച്ചു 

വേലൂർ പഞ്ചായത്തിലെ പത്രാമംഗലം വായനശാലയിൽ വച്ചുഭരത് പി ജെ ആന്റണി ദേശീയ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടിയ കണ്ണൻ തിരുത്ത് ,മികച്ച ബാലതാരം ദേവദത്ത് എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് വേലൂർ ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്തിനുളള സംസ്ഥാന അവാർഡിന് അർഹമായി . ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ .ആർ .ബിന്ദുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി

.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് വേലൂർ ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്തിനുളള സംസ്ഥാന അവാർഡിന് അർഹമായി .
ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ .ആർ .ബിന്ദുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ  പുരസ്കാരം ഏറ്റുവാങ്ങി
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

വേലൂർ പഞ്ചായത്ത് ISO നിറവിൽ വേലൂർ :-വേലൂർ പഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ് ലഭിച്ചു .ഓഡിറ്റിങ് പൂർത്തീകരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ വൈസ് പ്രസിഡണ്ട് നിധീഷ് ചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി സിന്ധു ,ചപഞ്ചായത്ത് മെമ്പർമാർ ,സ്റ്റാഫ് എല്ലാവരും ചടങ്ങിൽ പങ്കെടുത്തു

വേലൂർ പഞ്ചായത്ത് ISO നിറവിൽ 

വേലൂർ :-വേലൂർ പഞ്ചായത്തിന്  ISO സർട്ടിഫിക്കറ്റ് ലഭിച്ചു .ഓഡിറ്റിങ് പൂർത്തീകരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ വൈസ് പ്രസിഡണ്ട് നിധീഷ് ചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി സിന്ധു ,ചപഞ്ചായത്ത് മെമ്പർമാർ ,സ്റ്റാഫ് എല്ലാവരും ചടങ്ങിൽ പങ്കെടുത്തു
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

പ്രിയപ്പെട്ട TN ന്റെ പുസ്തക പ്രകാശനത്തിൽ പ്രിയപ്പെട്ട ലീഡർ ശ്രീ K C വേണുഗോപാൽ എം പി 50വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് ആദരവായി ഹാരാർപ്പണം നടത്തി 🥰🥰🥰 "ഇങ്ങനെയൊരാൾ "❤️

പ്രിയപ്പെട്ട TN ന്റെ പുസ്തക പ്രകാശനത്തിൽ പ്രിയപ്പെട്ട ലീഡർ ശ്രീ K C വേണുഗോപാൽ എം പി 50വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് ആദരവായി ഹാരാർപ്പണം നടത്തി 🥰🥰🥰

 "ഇങ്ങനെയൊരാൾ "❤️
Swapna Ramachandran (@swapnaramachan2) 's Twitter Profile Photo

സംസ്ഥാന തല ബഡ്സ് സ്കൂൾ കലോത്സവം"" തില്ലാന 2026 ""നാടോടിനൃത്തം ഒന്നാം സ്ഥാനവും ഫാൻസിഡ്രസ് രണ്ടാം സ്ഥാനവും നേടിയ ഞങ്ങളുടെ തളിരിലെ വൈദെഹിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....