സോഷ്യലിസം (@akhilsocialism) 's Twitter Profile
സോഷ്യലിസം

@akhilsocialism

F.L.Y

ID: 3277337546

calendar_today12-07-2015 09:41:34

62,62K Tweet

10,10K Followers

2,2K Following

TG Mohandas (@mohandastg) 's Twitter Profile Photo

കിറ്റ് വാങ്ങി വോട്ട് ചെയ്യുന്നവർ എന്നൊക്കെ ജനങ്ങളെ പരിഹസിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കേന്ദ്രമായാലും സംസ്ഥാനമായാലും സർക്കാർ കൊടുക്കുന്നു - ജനങ്ങൾ വാങ്ങുന്നു.. ഇതിലും മികച്ച ഒരു സർക്കാർ/ മികച്ച മറ്റൊരു ഭരണാധികാരി ഉണ്ട് എന്ന് ജനങ്ങൾക്ക് ബോധ്യം വന്നാലേ മാറ്റമുണ്ടാവൂ..

സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

കുറേ കാലത്തിന് ശേഷം ഇന്ന് ട്വിറ്റർ തുറന്നപ്പോൾ മലയ്ക്കോട്ടെ വലിബൻ കാണാണോ അതോ ടിഎൽ വിവാദം കാണാണോ എന്ന് കൺഫ്യുഷൻ അടിച്ച് ഇരിപ്പാണ് 🤔

സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

ഇന്ത്യയിലെ ഒരുവിധപ്പെട്ട എല്ലാ സാധാരണക്കാരുടെയും നെറ്റ്ഫ്ലിക്സും ആമസോണും എല്ലാം യൂട്യൂബാണ്..!

സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

എമ്പുരാനെ 17 തവണ സുന്നത്ത് നടത്തി എം . ബീരാനാക്കി മാറ്റിയ സംഘികളെ നിങ്ങൾക്ക് മാപ്പില്ല..!!

എമ്പുരാനെ 17 തവണ സുന്നത്ത് നടത്തി എം . ബീരാനാക്കി മാറ്റിയ സംഘികളെ നിങ്ങൾക്ക് മാപ്പില്ല..!!
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

സ്വന്തം പടം വെട്ടി മുറിച്ച് സംഘികളുടെ ഷൂ നക്കിയെന്ന പേര് പൃഥ്വിരാജിന് ഇനി എത്ര പടം ഇറക്കിയാലും മാറില്ല..! #Empuraan 😞

സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

മേയർ അമ്മായിയെ കുറ്റം പറയാൻ പറ്റില്ല ഞങ്ങൾ കോഴിക്കോട്ടെ ആണുങ്ങൾ മണി 6 കഴിഞ്ഞാൽ വീടിന് വെളിയിൽ ഇറങ്ങാറില്ല.. മേയർ അവർകൾക്ക് ആദരവാൽ ആദരവ്🙏

മേയർ അമ്മായിയെ കുറ്റം പറയാൻ പറ്റില്ല ഞങ്ങൾ കോഴിക്കോട്ടെ ആണുങ്ങൾ മണി 6 കഴിഞ്ഞാൽ വീടിന് വെളിയിൽ ഇറങ്ങാറില്ല.. 

മേയർ അവർകൾക്ക് ആദരവാൽ ആദരവ്🙏
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

രായപ്പൻ : ആളറിഞ്ഞുകളിക്കടാ...!! ലാലപ്പൻ : കളിക്കാ.. ആദ്യം നീയാ കോലെടുത്ത് മാറ്റ്....

രായപ്പൻ : ആളറിഞ്ഞുകളിക്കടാ...!!

ലാലപ്പൻ : കളിക്കാ..  ആദ്യം നീയാ കോലെടുത്ത് മാറ്റ്....
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

ഈ നശിച്ച കാലത്തും പൂജയും വഴിപാടുമായി ദൈവഭക്തിയോടെ ജീവിക്കുന്ന ഈ കുഞ്ഞോമനക്ക് എത്ര ലൈക്ക് കൂട്ടരേ..

ഈ നശിച്ച കാലത്തും പൂജയും വഴിപാടുമായി ദൈവഭക്തിയോടെ ജീവിക്കുന്ന ഈ കുഞ്ഞോമനക്ക് എത്ര ലൈക്ക് കൂട്ടരേ..
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

ലാലേട്ടൻ മാപ്പ് പറഞ്ഞു !! " ഗുജറാത്ത് കലാപവും അതുണ്ടാവാനുള്ള കാരണവും തീവ്രവാദികളുടെ ട്രെയിൻ തീവെപ്പും എല്ലാം കേരളത്തിൽ വളർന്നു വരുന്ന പുതു തലമുറകൂടെ ഈ വിവാദത്തോടെ മനസിലാക്കി. " സിനിമയുടെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതോടു കൂടി ഈ വിവാദം അവസാനിപ്പിക്കുന്നതാണ് നല്ലത്.

ലാലേട്ടൻ മാപ്പ് പറഞ്ഞു !! 

" ഗുജറാത്ത് കലാപവും അതുണ്ടാവാനുള്ള  കാരണവും തീവ്രവാദികളുടെ ട്രെയിൻ തീവെപ്പും എല്ലാം കേരളത്തിൽ വളർന്നു വരുന്ന പുതു തലമുറകൂടെ ഈ വിവാദത്തോടെ മനസിലാക്കി. "

സിനിമയുടെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതോടു കൂടി ഈ വിവാദം അവസാനിപ്പിക്കുന്നതാണ് നല്ലത്.
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

എമ്പുരാൻ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ കഥയിലെ ഹിഡൻ അജണ്ട ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് സംഘികളെ ഉണർത്തി പടത്തിനെതിരെ വൻ പ്രതിക്ഷേധം നടത്താൻ മുന്നിൽ നിന്നവൻ ബിനീഷ് ജി 🔥

എമ്പുരാൻ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ കഥയിലെ ഹിഡൻ അജണ്ട ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് സംഘികളെ ഉണർത്തി പടത്തിനെതിരെ വൻ പ്രതിക്ഷേധം നടത്താൻ മുന്നിൽ നിന്നവൻ 

ബിനീഷ് ജി 🔥
The Communal Dentist©🇮🇳 (@dr_communal) 's Twitter Profile Photo

ഇന്നത്തെ ഇന്ത്യയിൽ RSS നെ പേടിക്കാതെ വായ തുറക്കാൻ പറ്റിയ ഒരേ ഒരു സ്ഥലം ഡെന്റൽ ക്ലിനിക് ആണ് 🤭

Rajeev Chandrasekhar 🇮🇳 (@rajeevrc_x) 's Twitter Profile Photo

വഖഫ് ബിൽ പാസാക്കപ്പെട്ടാൽ മുനമ്പം ജനതയ്ക്ക് അവരുടെ ഭൂമി തിരികെ ലഭിയ്ക്കും. അതുകൊണ്ട് തന്നെ ബില്ലിനെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. ഈ ബില്ലിനെ എതിർക്കുന്നവർക്ക് വലിയ നഷ്ടമുണ്ടാകുമെന്നും കേന്ദ്രമന്ത്രി ശ്രീ. കിരൺ റിജിജു പാർലമെൻ്റിൽ പറഞ്ഞു. #𝐖𝐚𝐪𝐟𝐀𝐦𝐞𝐧𝐝𝐦𝐞𝐧𝐭𝐁𝐢𝐥𝐥

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

എന്തേ എമ്പുരാൻ ഇത് കാണാതെ പോയത് 🤣 കസ്റ്റമേഴ്സ് വലിയ വലിയ ആളുകൾ ആണല്ലോ അമ്പാനെ 🤣

എന്തേ എമ്പുരാൻ ഇത് കാണാതെ പോയത് 🤣
കസ്റ്റമേഴ്സ് വലിയ വലിയ ആളുകൾ ആണല്ലോ അമ്പാനെ 🤣
സോഷ്യലിസം (@akhilsocialism) 's Twitter Profile Photo

സംഘികളുടെ കൈയ്യിൽ നിന്ന് ഗുജറാത്തിൽ കിട്ടിയ അടിക്ക് കേരളത്തിൽ കിടന്ന് കരഞ്ഞിട്ട് എന്ത് കാര്യം.. അതും എജ്ജാതി കിട്ടലാണ് കിട്ടിയത് എന്ന് സുഡാപ്പികൾ പ്രചരിപ്പിക്കുന്ന എമ്പുരാനിലെ ക്ലിപ്പ് കണ്ടപ്പോളാണ് മനസിലായത്. ഇജ്ജാതി അടി കിട്ടിയിട്ടാണ് ഇവിടെ കിടന്ന് വെല്ലുവിളിക്കുന്നത് 😂😂