Leena Chandran (@leenachandran1) 's Twitter Profile
Leena Chandran

@leenachandran1

Senior Sub Editor with Malayala Manorama.
@StateIVLP fellow.
Tweets mostly personal.

ID: 800592257447432192

calendar_today21-11-2016 06:50:43

669 Tweet

493 Followers

486 Following

S. Gopalakrishnan (@gopalears) 's Twitter Profile Photo

ഇ ശ്രീധരൻസാർ കേൾക്കാൻ ഒരു പോഡ്കാസ്റ്റ്. രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ ഗാന്ധിയോടു വിയോജിച്ചു , എന്നിട്ടും ഗാന്ധി ആദരിച്ചു . ഭാവിയിലെ ഇന്ത്യ എങ്ങനെയാകണമെന്ന് പണ്ഡിറ്റ് നെഹ്‌റുവിനെ ഉപദേശിച്ചു . anchor.fm/s-gopalakrishn…

E.K. Premkumar (@ekpremkumar) 's Twitter Profile Photo

ഒ.വി. വിജയൻ കഥാവശേഷനായിട്ട് ഇന്ന് 16 വർഷം. വിജയന്റെ വിയോഗ വാർത്തയുമായി പുറത്തിറങ്ങിയ 13 പത്രങ്ങൾ ഇന്നും നിധിപോലെ ഞാൻ സൂക്ഷിക്കുന്നു. (മലയാള മനോരമ, മാതൃഭൂമി, ദീപിക, കേരളകൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, ചന്ദ്രിക, ജന്മഭൂമി, പുണ്യഭൂമി, വർത്തമാനം,The Hindu, The New Indian Express)

ഒ.വി. വിജയൻ കഥാവശേഷനായിട്ട് ഇന്ന് 16 വർഷം.
വിജയന്റെ വിയോഗ വാർത്തയുമായി പുറത്തിറങ്ങിയ 13 പത്രങ്ങൾ ഇന്നും നിധിപോലെ ഞാൻ സൂക്ഷിക്കുന്നു. (മലയാള മനോരമ, മാതൃഭൂമി, ദീപിക, കേരളകൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, ചന്ദ്രിക, ജന്മഭൂമി, പുണ്യഭൂമി, വർത്തമാനം,The Hindu, The New Indian Express)
Leena Chandran (@leenachandran1) 's Twitter Profile Photo

#EnvironmentDay2021 can be celebrated in many ways. This is simply one of them: #StopMotion #brickfilming By kids. youtu.be/oA-pAJimAF4 BrickfilmersGuild

N.S. Madhavan (@nsmlive) 's Twitter Profile Photo

പെഗസസ്‌, കെ. സുഭാസ്ചന്ദ്രൻ - വെള്ളിയാഴ്ചകളിലെ എന്റെ മനോരമ കോളം - തൽസമയം. manoramaonline.com/news/editorial…

VK Adarsh (@vkadarsh) 's Twitter Profile Photo

ഇന്നത്തെ മനോരമ ഞായറാഴ്ച Malayala Manorama യിൽ ലീന ചന്ദ്രൻ Leena Chandran എഴുതിയ 'മികവ് നെയ്തെടുത്ത നേത്യാരമ്മ' അപൂർവ ചരിത്ര വായന. അറിയപ്പെടാത്ത എത്രയോ പൂർവികർ നമുക്കുണ്ട്, ഇതൊക്കെ കൂടി ചേർന്നതാണ് നമ്മെ നാമാക്കിയത്. എൻ എസ് മാധവൻ N.S. Madhavan, ബോണി തോമസിന് ഒക്കെ കൂടുതൽ പറയാനുണ്ടാകും

T M Krishna (@tmkrishna) 's Twitter Profile Photo

Puthiya Thrikkovil Mahavishnu Temple, Thirunakkara presents a concert by TM Krishna along with Akkarai Subhalakshmi, Praveen Sparsh and N Guruprasad at Puthiya Trikkovil Vishnu Temple, Thirunakkara, Kottayam on Sunday, 21st January at 7.30 pm. All are welcome. #concert #kottayam

Puthiya Thrikkovil Mahavishnu Temple, Thirunakkara presents a concert by TM Krishna along with Akkarai Subhalakshmi, Praveen Sparsh and N Guruprasad at Puthiya Trikkovil Vishnu Temple, Thirunakkara, Kottayam on Sunday, 21st January at 7.30 pm. All are welcome.

#concert #kottayam
Tony Jose K (@ktonyjosemm) 's Twitter Profile Photo

#പുതിയമനോരമ മലയാള മനോരമയ്ക്കു പുതിയ മുഖം നൽകുന്ന ഡിസൈൻ നവീകരണത്തിനു നേതൃത്വം നൽകുന്നത് രാജ്യാന്തര പ്രശസ്തയായ ഡിസൈനർ ലൂസി ലക്കാവയാണ്. #MalayalaManorama #Manorama #JoyOfReading #NewLook #Redesign #Newspaper #PrintIsForever #Malayalam #Kerala #India

#പുതിയമനോരമ

മലയാള മനോരമയ്ക്കു 
പുതിയ മുഖം നൽകുന്ന ഡിസൈൻ നവീകരണത്തിനു നേതൃത്വം നൽകുന്നത്
രാജ്യാന്തര പ്രശസ്തയായ ഡിസൈനർ 
ലൂസി ലക്കാവയാണ്.

#MalayalaManorama #Manorama #JoyOfReading
#NewLook #Redesign #Newspaper #PrintIsForever
#Malayalam #Kerala #India
Tony Jose K (@ktonyjosemm) 's Twitter Profile Photo

പുതിയ മനോരമയ്ക്കൊപ്പം സമ്മാനങ്ങളും! പുതിയ രൂപകൽപനയിൽ പുറത്തിറങ്ങുന്ന മലയാള മനോരമയുടെ ആദ്യപതിപ്പാണ് ഇന്നത്തെ പത്രം. പ്രിയവായനക്കാർക്ക് ഇന്നത്തെ പത്രം വായിച്ചാസ്വദിക്കുന്നതിനൊപ്പം ഒരുപിടി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

പുതിയ മനോരമയ്ക്കൊപ്പം
സമ്മാനങ്ങളും!

പുതിയ രൂപകൽപനയിൽ പുറത്തിറങ്ങുന്ന മലയാള മനോരമയുടെ ആദ്യപതിപ്പാണ് ഇന്നത്തെ പത്രം.
പ്രിയവായനക്കാർക്ക് ഇന്നത്തെ പത്രം വായിച്ചാസ്വദിക്കുന്നതിനൊപ്പം ഒരുപിടി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
Leena Chandran (@leenachandran1) 's Twitter Profile Photo

youtu.be/BoR8wY55QXQ?si… I didn't know there was a day for brickfilms until my little boy went crazy struggling to finish the film on time. And the name he gave the Lego stop motion animation: Chaos 🙂 #brickfilmday2024 LEGO Disney Animation