V Reji Kumar (@vrejikumar) 's Twitter Profile
V Reji Kumar

@vrejikumar

Executive Editor, Metro Vaartha.
Kochi l Thiruvananthapuram l Alappuzha l Thrissur l Kozhikode.
Mumbai l Bhopal l Indore

ID: 820979515

linkhttps://www.facebook.com/vrejikumar calendar_today13-09-2012 06:09:42

1,1K Tweet

2,2K Followers

1,1K Following

V Reji Kumar (@vrejikumar) 's Twitter Profile Photo

35 കൊല്ലം എംപിയായി. ഡൽഹീലായിരുന്നു വാസം. പക്ഷേ, ഹിന്ദീം അറീല്ല, ഇംഗ്ലീഷും അറീല്ല..! പ്രോ ടേം സ്പീക്കറാകണമത്രെ..! കേരളത്തിൽ വന്നു നിൽക്കുന്ന റോഹിംഗ്യൻ പയ്യൻ 30 ദിവസത്തിനുള്ളിൽ നല്ല മലയാളത്തിൽ നമ്മളെ ശേട്ടാ എന്നു വിളിക്കും..! അവനെ വേണം എംപിയാക്കാൻ..!

V Reji Kumar (@vrejikumar) 's Twitter Profile Photo

രണ്ടു വിഷയങ്ങൾ: 1. മതഭീകരത, മതേതര ഭീകരത, മാധ്യമ ഭീകരത! 2. നവകേരളം, നവോത്ഥാന കേരളം, നാമറിയാത്ത കേരളം! വിശദമായി പിന്നീട് എഴുതാം. NB: ലോകം മുഴുവൻ ട്രെൻഡായിക്കഴിഞ്ഞ 2 ചിത്രങ്ങൾ ഒപ്പം ചേർക്കുന്നു എന്നേയുള്ളൂ. അൽപം ദുരുദ്ദേശ്യമുണ്ട് എന്നു വച്ചോളൂ. ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം.

രണ്ടു വിഷയങ്ങൾ:
1. മതഭീകരത, മതേതര ഭീകരത, മാധ്യമ ഭീകരത!
2. നവകേരളം, നവോത്ഥാന കേരളം, നാമറിയാത്ത കേരളം!
വിശദമായി പിന്നീട് എഴുതാം.

NB: ലോകം മുഴുവൻ ട്രെൻഡായിക്കഴിഞ്ഞ 2 ചിത്രങ്ങൾ ഒപ്പം ചേർക്കുന്നു എന്നേയുള്ളൂ.
അൽപം ദുരുദ്ദേശ്യമുണ്ട് എന്നു വച്ചോളൂ. ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം.
V Reji Kumar (@vrejikumar) 's Twitter Profile Photo

രണ്ടര മണിക്കൂർ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതല്ലേ. ഇത്തിരി വെള്ളം കുടിക്കൂ..! Narendra Modi 👍 Hibi Eden 😍

രണ്ടര മണിക്കൂർ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതല്ലേ. ഇത്തിരി വെള്ളം കുടിക്കൂ..!
Narendra Modi 👍 Hibi Eden 😍
V Reji Kumar (@vrejikumar) 's Twitter Profile Photo

കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി മാത്രമല്ല, പന്നി ഫ്രൈയും ഇടുക്കി ഗോൾഡും വിതരണം ചെയ്യണം. പിന്നെ, കമലദളം സിനിമയിൽ ഞാനടിച്ച വാറ്റും. കേട്ടോടാ സെക്രട്ടറീ, കൊന്നക്കുടി വേലായുധാ..!

കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി മാത്രമല്ല, പന്നി ഫ്രൈയും ഇടുക്കി ഗോൾഡും വിതരണം ചെയ്യണം. പിന്നെ, കമലദളം സിനിമയിൽ ഞാനടിച്ച വാറ്റും.
കേട്ടോടാ സെക്രട്ടറീ,
കൊന്നക്കുടി വേലായുധാ..!
V Reji Kumar (@vrejikumar) 's Twitter Profile Photo

മെട്രൊ വാർത്തയിൽ വന്ന kbjayachandran എടുത്ത ചിത്രമാണിത്. നമ്മുടെ വിസർജ്യങ്ങൾ വാരിക്കോരാൻ നമ്മുടെ സഹോദരങ്ങളെ തന്നെ ഓടയിലേക്കും തോടുകളിലേക്കും ഇറക്കുന്ന തെമ്മാടിത്തം. 1500 രൂപ നീട്ടി ജോയി എന്ന ഒരു പാവത്താനെ നിരോധിക്കപ്പെട്ട തോട്ടിപ്പണിക്ക് ഇറക്കിയവരെ മുക്കാലിയിൽ കെട്ടി അടിക്കണം.

മെട്രൊ വാർത്തയിൽ വന്ന kbjayachandran എടുത്ത ചിത്രമാണിത്.
നമ്മുടെ വിസർജ്യങ്ങൾ വാരിക്കോരാൻ നമ്മുടെ സഹോദരങ്ങളെ തന്നെ ഓടയിലേക്കും തോടുകളിലേക്കും ഇറക്കുന്ന തെമ്മാടിത്തം.
1500 രൂപ നീട്ടി ജോയി എന്ന ഒരു പാവത്താനെ നിരോധിക്കപ്പെട്ട തോട്ടിപ്പണിക്ക് ഇറക്കിയവരെ മുക്കാലിയിൽ കെട്ടി അടിക്കണം.
V Reji Kumar (@vrejikumar) 's Twitter Profile Photo

ഈശ്വർ മാൽപ്പെ: ഉഡുപ്പിക്കാരുടെ മുള്ളൻകൊല്ലി വേലായുധൻ..! 🤠 മരണദൂതിന്‍റെ ഹുങ്കാരം മുഴക്കി മലവെള്ളം കുലംകുത്തിയൊഴുകുന്ന പുഴയിലേക്ക് അയാൾ എടുത്തുചാടുന്നത് തടിപിടിക്കാനല്ല, അവസാന ശ്വാസത്തിന്‍റെ കണികയിലെങ്കിലും ശേഷിക്കുന്ന മനുഷ്യജീവന്‍റെ പിടച്ചിലുകൾ തേടിയാണ്. metrovaartha.com/special-story/…

ഈശ്വർ മാൽപ്പെ: ഉഡുപ്പിക്കാരുടെ മുള്ളൻകൊല്ലി വേലായുധൻ..!

മരണദൂതിന്‍റെ ഹുങ്കാരം മുഴക്കി മലവെള്ളം കുലംകുത്തിയൊഴുകുന്ന പുഴയിലേക്ക് അയാൾ എടുത്തുചാടുന്നത് തടിപിടിക്കാനല്ല, അവസാന ശ്വാസത്തിന്‍റെ കണികയിലെങ്കിലും ശേഷിക്കുന്ന മനുഷ്യജീവന്‍റെ പിടച്ചിലുകൾ തേടിയാണ്.
metrovaartha.com/special-story/…
V Reji Kumar (@vrejikumar) 's Twitter Profile Photo

ജമാ അത്തെ ഇസ്‌ലാമി ബംഗ്ലാദേശിൽ ജനാധിപത്യ ഭരണം അട്ടിമറിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാടുവിട്ടു. അവരുടെ പിതാവും രാഷ്‌ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്‍റെ പ്രതിമ ആക്രമിച്ചു. നമ്മുടെ ചാനലുകളിലൊന്നും കാര്യമായി ആ വാർത്ത കാണുന്നില്ല. പടച്ചോനേ.. പെരിയോനേ.. എല്ലാരും മൗദൂദികളായോ!

V Reji Kumar (@vrejikumar) 's Twitter Profile Photo

പലസ്തീനോ, ഹമാസോ, ഹിസ്ബുള്ളയോ, ഹൂതിയോ..? പോ, തമാശക്കാരാ..! യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹിയാനും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങ് റഷ്യയിൽ.

പലസ്തീനോ,
ഹമാസോ,
ഹിസ്ബുള്ളയോ,
ഹൂതിയോ..?

പോ, തമാശക്കാരാ..!

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹിയാനും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങ് റഷ്യയിൽ.
V Reji Kumar (@vrejikumar) 's Twitter Profile Photo

പാലക്കാട് സീറ്റ് നോട്ടമിട്ട് രാഹുൽ ''മാൻകൂട്ട''ത്തിനെതിരേ എല്ലാം ഒപ്പിച്ചു വച്ചിട്ട് ഗാന്ധിയുടെ അനുയായിയായ സന്ദീപ് വാരിയർ മുങ്ങി..! സവർക്കറെ തെറി വിളിക്കാൻ കോൺഗ്രസിൽ ഇനി വാരിയർ മാത്രം മതി..!!

V Reji Kumar (@vrejikumar) 's Twitter Profile Photo

സ​ർ​വ​സൈ​ന്യാ​ധി​പ​യ്ക്ക് വ​ഴി​യ​രി​കി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ സ​ല്യൂ​ട്ട് ..! 🤠😍 📷 Click to read. metrovaartha.com/news/kerala/pr… President of India Kerala Governor PIB in KERALAM Narendra Modi

V Reji Kumar (@vrejikumar) 's Twitter Profile Photo

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: metrovaartha.com/special-story/… ഒരു വർഷം നീളുന്ന ആഘോഷം. ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് ആദരം! President of India Narendra Modi PMO India PIB India PIB in KERALAM Ashwini Vaishnaw Dr.L.Murugan Rajeev Chandrasekhar 🇮🇳 Yuvraj Gokul Sreejith Panickar Anoop Antony Joseph BJP KERALAM TG Mohandas

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
metrovaartha.com/special-story/…
ഒരു വർഷം നീളുന്ന ആഘോഷം.
ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് ആദരം!

President of India Narendra Modi PMO India PIB India PIB in KERALAM Ashwini Vaishnaw Dr.L.Murugan Rajeev Chandrasekhar 🇮🇳 Yuvraj Gokul Sreejith Panickar Anoop Antony Joseph BJP KERALAM TG Mohandas
V Reji Kumar (@vrejikumar) 's Twitter Profile Photo

ഇത് ഇനി കേരള രാജ്യം, ഞാൻ കേരളരാജ്യ പൗരൻ, എനിക്ക് കേരള ഐഡി കാർഡ്..! കേരള പാസ്പോർട്ട് പിന്നാലെ വരും..! ആഹാ.. ആഹാ.. പ്രമാദം, പ്രമാദം..!