പലരും മാണിക്യം, മായാവി ഒക്കെ പറയുമ്പോൾ ഞാൻ ആഗ്രഹിക്കുന്ന ഇക്കയുടെ 4K റീറിലീസ് 🥰
റിപ്പീറ്റ് വാല്യു സിനിമകളിൽ മുൻനിരയിൽ ഉള്ളതല്ല.പക്ഷേ നായകനും, വില്ലനും അങ്ങനെ മെയിൻ ആളുകളുടെ പീക്ക് പെർഫോമൻസിന് വേണ്ടി തീയേറ്റർ ഏക്സ്പിരീയൻസ് ചെയ്യാൻ പറ്റിയ പടം #Dhruvam❤️
#Mammootty #Jayaram #SG