Vinod (@vinodvi09016763) 's Twitter Profile
Vinod

@vinodvi09016763

ID: 1430579179876012036

calendar_today25-08-2021 17:19:12

49 Tweet

331 Takipçi

1,1K Takip Edilen

Vinod (@vinodvi09016763) 's Twitter Profile Photo

നമ്മളോരോരുത്തരും ഒരു വൃക്ഷ തൈ നടുമ്പോൾ അതിനെ തണലിൽ ഇരിക്കാൻ പോകുന്നില്ല. എന്ന് അറിഞ്ഞുകൊണ്ട് തന്നെ. നമ്മൾ ഒരു മരം നടുമ്പോൾ. അതിനർത്ഥം ജീവിതം എന്നാൽ എന്താണെന്ന് നമുക്കോരോരുത്തർക്കും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു❤

എല്ലാ സുഹൃത്തുക്കൾക്കും എന്റെ വിജയദശമി ആശംസകൾ

Vinod (@vinodvi09016763) 's Twitter Profile Photo

നമ്മൾ ഒരോരുത്തരും പിന്നിട്ട കാലവും. പിന്നിട്ട വഴികളും നമ്മുടെ ഓർമ്മപ്പെടുത്തൽ മാത്രമാണ് ❤ എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു❤

നമ്മുടെ എല്ലാവരുടെയും ഓരോ യാത്രയും ഓരോ ലക്ഷ്യമാണ് ആ ലക്ഷ്യം സാധിക്കുന്നത് വരെയും നമ്മുടെ എല്ലാവരുടെയും യാത്ര തുടർന്നു കൊണ്ടിരിക്കും. ❤ എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു ❤

എല്ലാവർക്കും ഹൃദയം നിറഞ്ഞ നല്ലൊരു ദിവസം നേരുന്നു❤

ഓരോ പ്രതീക്ഷയുടെയും അവസാനനിമിഷമാണ് ഓരോ സായംസന്ധ്യ

പണ്ട് മഴ വരാൻ കൊതിച്ച നമ്മൾ ഇപ്പോൾ വെയിൽ വരാൻ കൊതിക്കുന്നു നമ്മുടെ ഓരോരുത്തരുടെ മനസ്സ് പോലെ പ്രകൃതിയും