വവ്വാൽമനുഷ്യൻ (@vavvalmanushyan) 's Twitter Profile
വവ്വാൽമനുഷ്യൻ

@vavvalmanushyan

ഒക്കെ നുണയാണ്.

Eternal bullshit of a peace seeking mind ...

| Parody account |

RT=/= Endorsement

like =/= concur

ID: 3309524568

linkhttps://bsky.app/profile/vavvalmanushyan.bsky.social calendar_today08-08-2015 10:56:26

66,66K Tweet

2,2K Followers

814 Following

Soumitra 🌻 সৌমিত্র சௌமித்ரா سومترہ (@netshrink) 's Twitter Profile Photo

And you people claimed that paying MSP to farmers will bankrupt the nation. 12 lakh crore is ₹12,000,000,000,000 that is USD 104 billion!! It's a loot by these so called industrialists & businessmen.

And you people claimed that paying MSP to farmers will bankrupt the nation.
12 lakh crore is ₹12,000,000,000,000 that is
USD 104 billion!! 
It's a loot by these so called industrialists & businessmen.
pablo chocobar (@josuowski) 's Twitter Profile Photo

ഒരു കൈ മാത്രം ഉള്ള ഇയാള് അതീവ സുരക്ഷ ഉള്ള ഒരു സെൻട്രൽ ജയിൽ ചാടി !!!!!!

Chikku (@imchikku_) 's Twitter Profile Photo

How can 49 lakh voters be added in Maharashtra, while 52 lakh voters are deleted in Bihar — all before elections? 🤔 This isn’t coincidence. This is election manipulation at scale 😡 Election Commission is no longer neutral — It’s now just another tool in BJP’s hands 💀

വവ്വാൽമനുഷ്യൻ (@vavvalmanushyan) 's Twitter Profile Photo

+1. ആഭ്യന്തരം വളരെ മോശം ആയിരുന്നു എന്ന് മാറ്റി നിർത്തിയാൽ. എന്റെ ഓർമയിൽ ഉള്ളവരിൽ എല്ലാവരിലും ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി തന്നെ ആണ്

വവ്വാൽമനുഷ്യൻ (@vavvalmanushyan) 's Twitter Profile Photo

യുക്തിയും സയൻ്റിഫിക് പ്രാക്ടീസും ഒക്കെ പറഞ്ഞ് ആൽറർനെറ്റീവ് മെഡിസിൻ പ്രാക്ടീസിനെതിരെ ഘോര ഘോരം വാദിക്കുന്നതിന് ഇടയിൽ ഇങ്ങനെ കുറച്ചു സീൻ വരും . കണ്ടിട്ട് അങ്ങേര് മോഡേൺ മെഡിസിൻ ഡോക്റ്റർ ആണെന്ന് തോന്നുന്നു. മെഡിക്കൽ കൗൺസിൽ ഇമ്മാതിരി ആളുകൾക്ക് എതിരെ നടപടി ഒന്നും എടുക്കാറില്ലേ....?

വവ്വാൽമനുഷ്യൻ (@vavvalmanushyan) 's Twitter Profile Photo

അതേത് റെയിൽവേ സ്റ്റേഷൻ സെൻട്രൽ ജയിലിൽ നിന്ന് 10 മിനിട്ട് നടക്കാൻ ദൂരത്തിൽ ഉള്ളത്... ബുദ്ധിയുള്ള കള്ളൻ ജയിൽ ചാടിയാൽ നേരെ ബസ്സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ പോകില്ല കാരണം പോലിസ് ആദ്യം തിരയുന്നത് അവിടെ ആയിരിക്കും.

:) (@thaanaaraa) 's Twitter Profile Photo

ഡേയ് നിർത്തഡേയ് നിന്റെയൊക്കെ "ഗോവിന്ദ ചാമി ജയിൽ ചാടിയത് കോൺഗ്രസ്‌/സീപിഎം അറിഞ്ഞുകൊണ്ടാണ്" ലെവൽ ഡിസ്കഷൻസ് 🤌

ഡേയ് നിർത്തഡേയ് നിന്റെയൊക്കെ "ഗോവിന്ദ ചാമി ജയിൽ ചാടിയത്  കോൺഗ്രസ്‌/സീപിഎം അറിഞ്ഞുകൊണ്ടാണ്" ലെവൽ ഡിസ്കഷൻസ് 🤌
വവ്വാൽമനുഷ്യൻ (@vavvalmanushyan) 's Twitter Profile Photo

Skyscanner ആപ്പിൽ ഒരേ സമയത്ത് ഒരേ സ്ഥലത്തേക്ക് ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ചെക്ക് ചെയ്തപ്പോൾ ഐഫോണിലും ആൻഡ്രോയ്ഡ്ലും 3-4k പ്രൈസ് വ്യത്യാസം. ഇതിനൊന്നും ഒരു സ്റ്റാൻഡേർഡൈസേഷൻ ഒന്നും ഇല്ലേ. #ശെടാ ഓൺലൈനിൽ എന്ത് വാങ്ങുന്നുണ്ടേലും ആൻഡ്രോയിഡിൽ വാങ്ങിയാൽ മതി. ഹമ്മേ