ബ്ല.മ. (@articnotion) 's Twitter Profile
ബ്ല.മ.

@articnotion

പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

ID: 951578257006133249

calendar_today11-01-2018 22:15:10

98,98K Tweet

6,6K Takipçi

2,2K Takip Edilen

ബ്ല.മ. (@articnotion) 's Twitter Profile Photo

മാനിഫെസ്റ്റിംഗ് ചിൽഡ് ബിയർ (ഹോഗാർഡൻ സാധാ ഓർ സ്റ്റെല്ല) 😑

ബ്ല.മ. (@articnotion) 's Twitter Profile Photo

കിങ്ഫിഷർ ഒന്നും ഇനി ഫ്രീ കിട്ടിയാലും അടിക്കില്ല വന്ന വഴി മറക്കുന്നതല്ല ഇവന്മാർ ബാറ്ററി വെള്ളം ഒക്കെ ഇവിടെ കിട്ടുന്നതിൽ കളക്കുന്നുണ്ടെന്ന് തോന്നുന്നു

ബ്ല.മ. (@articnotion) 's Twitter Profile Photo

പണ്ട് സാൻഡ്പൈപ്പർ എന്നൊരു ബിയർ ഉണ്ടായിരുന്നു 2010 ഓകെ ആയപ്പോളേക്കും നിർത്തി എന്നാണ് ഓർമ

ബ്ല.മ. (@articnotion) 's Twitter Profile Photo

ഡ്രൈഫ്രൂട്ട് ഫലൂദ ഒക്കെ പോലെ ഡ്രൈഫ്രൂട്ട് ബിരിയാണി എന്ന്പറഞ് മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ഐറ്റം ആണ് കായിസ് ബിരിയാണി.. ബിരിയാണിയുമായി ഗരം മസാലയുടെ ബന്ധം പോലുമുണ്ടോന്ന് സംശയമാണ്.. ലക്ഷണമൊത്ത സ്ക്യാം ഫ്രം കൊച്ചി

ബ്ല.മ. (@articnotion) 's Twitter Profile Photo

കുമിള പോലത്തെ ജീവിതത്തിൽ ഇറങ്ങി ഓടിയാലോ എന്നാണ് എക്സോസ്റ്റഡ് ആൻഡ് ഡൺ ഫോർ ടുഡേ

ബ്ല.മ. (@articnotion) 's Twitter Profile Photo

മെഹിർ ഒരു അത്രമേൽ കമന്റ് വായിച് ശെരിക്കും കൊണ്ട്... ഇന്ന് വിരഹിച് മെരിക്കും 🥹 .. Never ignore a person who loves you, cares for you, misses you. Because one day, you might wake up from your sleep and realize that you lost the moon while counting the stars. 😭

ബ്ല.മ. (@articnotion) 's Twitter Profile Photo

വീടെത്തി ഇനി സ്വല്പസമയം റെസ്റ്റ് അത് കഴിഞ്ഞ് തിരുവാതിര

ബ്ല.മ. (@articnotion) 's Twitter Profile Photo

ഡോഗി സെർ എനിക്കെതിരെ ട്യൂശൻ ഒക്കെ പോയി പഠിച്ചുവന്നിട്ടുള്ള ആഞ്ഞടി ആണെന്ന് തോന്നുന്നു.. ബിത്വ ഇമ്മാതിരി വിറ്റ് പിരമിഡ് നിർമ്മിക്കുന്ന കാലഘട്ടത്തിന് മുന്നേയുള്ള താളിയോലകളിൽ പ്രതിപാതിച്ചിട്ടുണ്ട് 😏🤌

ബ്ല.മ. (@articnotion) 's Twitter Profile Photo

യാ മട്ടന്റെ മണം ഒരു ഇഷ്യൂ ആണ്.. പുറത്ത് പോയപ്പോ നല്ല മട്ടൺ കഴിച്ചിട്ടുണ്ട് ഇവിടേം നല്ല സ്ഥലം നോക്കിപ്പോണം..

ബ്ല.മ. (@articnotion) 's Twitter Profile Photo

Tibba യിലെ മട്ടൻ നൈസ് ആണ്.. റൈസ് ഓക്കേ ഓകെ.. ഇവിടെ മന്ദി ഫാൻസ്‌ ആരേലും ഉണ്ടെങ്കിൽ ഇന്കെസ്

ബ്ല.മ. (@articnotion) 's Twitter Profile Photo

ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടിയാണ് ഇങ്ങനെചിട്ടയായി ടീറ്റുന്നത്

ബ്ല.മ. (@articnotion) 's Twitter Profile Photo

ഒരിക്കൽ മട്ടൻ ലിവർ കഴിച് വോമിറ്റ് ചെയ്തിട്ടുണ്ട്.. വീട്ടിലും അത്ര വെൽകമിങ് അല്ല.. വല്ലപ്പോളും മാത്രം

ബ്ല.മ. (@articnotion) 's Twitter Profile Photo

പണിയുണ്ട് നിലവിൽ സോഫയിൽ ചാരിവെച്ചിരിക്കുവാണ്

ബ്ല.മ. (@articnotion) 's Twitter Profile Photo

ഇന്ന് കിച്ചനടവ് പുറത്തൂന്ന് കഴിക്കാനും തോന്നുന്നില്ല ഒരു മുറി ബത്തക്ക ഫ്രിഡ്ജിൽ ഉള്ളത് വെച് ഡിന്നർ പ്ലാൻ

ബ്ല.മ. (@articnotion) 's Twitter Profile Photo

തീരെ ഇന്റരാക്ഷൻ ഇല്ലാത്ത ടീമ്സിനെ യെ മ്യൂട്ടാറുള്ളൂ.. ഇന്റരാക്റ്റ് ചെയ്യുന്നവരെ ടീയെല്ലിൽ മിസ്സ്‌ ആവാതിരിക്കാനാണത് അല്ലാതെ നതിങ് പേഴ്സണൽ..