ബ്ല.മ. (@articnotion) 's Twitter Profile
ബ്ല.മ.

@articnotion

പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

ID: 951578257006133249

calendar_today11-01-2018 22:15:10

98,98K Tweet

6,6K Followers

2,2K Following

ബ്ല.മ. (@articnotion) 's Twitter Profile Photo

ഡ്രൈഫ്രൂട്ട് ഫലൂദ ഒക്കെ പോലെ ഡ്രൈഫ്രൂട്ട് ബിരിയാണി എന്ന്പറഞ് മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ഐറ്റം ആണ് കായിസ് ബിരിയാണി.. ബിരിയാണിയുമായി ഗരം മസാലയുടെ ബന്ധം പോലുമുണ്ടോന്ന് സംശയമാണ്.. ലക്ഷണമൊത്ത സ്ക്യാം ഫ്രം കൊച്ചി