Annie Raja (@annieraja13) 's Twitter Profile
Annie Raja

@annieraja13

National Secretary CPI | General Secretary, NFIW

ID: 1097477308615667713

linkhttp://www.communistparty.in calendar_today18-02-2019 12:45:55

132 Tweet

1,1K Takipçi

34 Takip Edilen

Annie Raja (@annieraja13) 's Twitter Profile Photo

തിരഞ്ഞെടുപ്പ് കാലത്ത് സ്നേഹത്തോടെ സ്വാഗതം ചെയ്ത മനുഷ്യർ, വാത്സല്യത്തോടെ ചേർത്ത് പിടിച്ച നാട്ടുകാർ, എനിക്ക് വേണ്ടി ചങ്ക് പൊട്ടി ഇൻക്വിലാബ് വിളിച്ച പ്രിയപ്പെട്ട സഖാക്കൾ, ഇവരിൽ പലരെയും ഇനി കാണാൻ കഴിയില്ല എന്നോർക്കുമ്പോൾ.... നമ്മൾ അതിജീവിക്കും.... തീർച്ചയായും അതിജീവിക്കും

തിരഞ്ഞെടുപ്പ് കാലത്ത് സ്നേഹത്തോടെ സ്വാഗതം ചെയ്ത മനുഷ്യർ, വാത്സല്യത്തോടെ ചേർത്ത് പിടിച്ച നാട്ടുകാർ, എനിക്ക് വേണ്ടി ചങ്ക് പൊട്ടി ഇൻക്വിലാബ് വിളിച്ച പ്രിയപ്പെട്ട സഖാക്കൾ, ഇവരിൽ പലരെയും ഇനി കാണാൻ കഴിയില്ല എന്നോർക്കുമ്പോൾ....
നമ്മൾ അതിജീവിക്കും.... തീർച്ചയായും അതിജീവിക്കും
Annie Raja (@annieraja13) 's Twitter Profile Photo

Today, on Nagasaki day, a group of prominent activists and leaders of different organisations staged a peaceful march in solidarity with Palestine But the Delhi police brutally detained them and taken to Mandirmarg PS.

Annie Raja (@annieraja13) 's Twitter Profile Photo

Visited Dr Farooq Abdullah at his srinagar residence. Discussions were held regarding the upcoming J&K assembly elections. #CPI

Visited  Dr Farooq Abdullah at his srinagar residence.
Discussions were held regarding the upcoming J&K assembly elections.
#CPI
Annie Raja (@annieraja13) 's Twitter Profile Photo

നിങ്ങളുടെ പോരാട്ടങ്ങൾക്ക് നന്ദി #wcc #womenincinemacollective #HemaCommitteeReport

നിങ്ങളുടെ പോരാട്ടങ്ങൾക്ക് നന്ദി
#wcc #womenincinemacollective 
#HemaCommitteeReport
Annie Raja (@annieraja13) 's Twitter Profile Photo

കനിവ് ബേബി ചേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞു... ആദരാജ്ഞലികൾ പ്രിയപ്പെട്ട ബേബി ചേട്ടാ

കനിവ് ബേബി ചേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞു...

ആദരാജ്ഞലികൾ പ്രിയപ്പെട്ട ബേബി ചേട്ടാ
Annie Raja (@annieraja13) 's Twitter Profile Photo

പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ ഇന്ത്യൻ ഇടത്പക്ഷത്തിന് സഖാവ് സീതാറാം യെച്ചൂരിയുടെ മരണം ഒരു തീരാനഷ്ടമാണ്

പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ 

ഇന്ത്യൻ ഇടത്പക്ഷത്തിന് സഖാവ് സീതാറാം യെച്ചൂരിയുടെ മരണം ഒരു തീരാനഷ്ടമാണ്
Annie Raja (@annieraja13) 's Twitter Profile Photo

വിട പ്രിയ സ്നേഹിതാ നിങ്ങൾ ബാക്കി വച്ചിടത്ത് നിന്ന് ഞങ്ങൾ മുന്നോട്ട് പോകും പ്രതീക്ഷകൾ നൽകിയിരുന്ന ആ മന്ദഹാസം ഇനിയുണ്ടാകില്ലെന്ന വേദന മാത്രം ഞങ്ങളെ വേട്ടയാടും

വിട പ്രിയ സ്നേഹിതാ 

 നിങ്ങൾ ബാക്കി വച്ചിടത്ത് നിന്ന് ഞങ്ങൾ മുന്നോട്ട് പോകും 

പ്രതീക്ഷകൾ നൽകിയിരുന്ന ആ മന്ദഹാസം ഇനിയുണ്ടാകില്ലെന്ന വേദന മാത്രം ഞങ്ങളെ വേട്ടയാടും
Press Trust of India (@pti_news) 's Twitter Profile Photo

VIDEO | "I don't think the country has ever witnessed such a tragedy. The PM within two weeks of time, visited that place. They gave confidence to people for help, but the latest response from the Centre is very disappointing. We very strongly condemn the negation of the central

Annie Raja (@annieraja13) 's Twitter Profile Photo

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വികാസ്പുരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി സ:ഷിജോ വർഗ്ഗീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും Communist Party of India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വികാസ്പുരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി സ:ഷിജോ വർഗ്ഗീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും
Communist Party of India
Annie Raja (@annieraja13) 's Twitter Profile Photo

ചൂരൽമല - മുണ്ടക്കൈ ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മനുഷ്യത്വ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും, വയനാടിനോടുളള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെയും എൽ.ഡി.എഫ് നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച രാപ്പകൽസമരത്തിന് തുടക്കമായി.

ചൂരൽമല - മുണ്ടക്കൈ ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന  മനുഷ്യത്വ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും, വയനാടിനോടുളള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെയും 
എൽ.ഡി.എഫ് നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച  രാപ്പകൽസമരത്തിന് തുടക്കമായി.
Annie Raja (@annieraja13) 's Twitter Profile Photo

Indian Defence Service personnel are being insulted. The PM Narendra Modi continues his deep silence. PM, please SPEAK UP, BREAK YOUR SILENCE, STAND WITH THE DIGNITY OF THE COUNTRY & IT'S PEOPLE #SofiaQureshi #NFIW #CPI

Annie Raja (@annieraja13) 's Twitter Profile Photo

Met NHRC Chairperson Justice V. Ramasubramanian today as part of a CPI delegation led by General Secretary D. Raja. We demanded urgent action in the brutal caste atrocities in Ganjam (Odisha) and Etawah (UP), where Dalit and OBC men were humiliated and tortured. #CPI #NHRC

Met NHRC Chairperson Justice V. Ramasubramanian today as part of a CPI delegation led by General Secretary D. Raja. We demanded urgent action in the brutal caste atrocities in Ganjam (Odisha) and Etawah (UP), where Dalit and OBC men were humiliated and tortured. 
#CPI #NHRC
Annie Raja (@annieraja13) 's Twitter Profile Photo

സഖാവ് വി എസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിഷമത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും സഖാക്കളോടും ഒപ്പം പങ്കുചേരുന്നു #VSAchuthanandan

സഖാവ് വി എസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും വലിയൊരു നഷ്ടമാണ്.
അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിഷമത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും സഖാക്കളോടും ഒപ്പം പങ്കുചേരുന്നു
#VSAchuthanandan