Annie Raja(@AnnieRaja13) 's Twitter Profileg
Annie Raja

@AnnieRaja13

General Secretary, NFIW |

National Executive Member CPI |

Candidate Wayanad Loksabha Constituency 2024

ID:1097477308615667713

linkhttp://www.communistparty.in calendar_today18-02-2019 12:45:55

101 Tweets

994 Followers

31 Following

Annie Raja(@AnnieRaja13) 's Twitter Profile Photo

സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട്....

സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട്....
account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

മതേതര ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഓരോ വോട്ടും LDFന്

account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

ഏവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ

ഏവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ #EidMubarak #Eid2024
account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

പാടിച്ചിറയിലെ സ :ശശിയുടെയും, രവിയുടെയും രക്തസാക്ഷി മണ്ഡപത്തിൽ സഖാവ് രവിയുടെ മാതാവിനൊപ്പം ആദരവുകൾ അർപ്പിച്ചു.

പാടിച്ചിറയിലെ സ :ശശിയുടെയും, രവിയുടെയും രക്തസാക്ഷി മണ്ഡപത്തിൽ സഖാവ് രവിയുടെ മാതാവിനൊപ്പം ആദരവുകൾ അർപ്പിച്ചു. #LDFWayanad2024
account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു #LokSabha2024 #Annieraja #Wayanad
account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

പ്രിയപെട്ടവരെ ഏപ്രിൽ 3 രാവിലെ 10:30ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ് നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.

പ്രിയപെട്ടവരെ ഏപ്രിൽ 3 രാവിലെ 10:30ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ് നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.
account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നുചേർന്ന അരീക്കോടിന്റെ പ്രിയപ്പെട്ടവർ


account_circle
Annie Raja(@AnnieRaja13) 's Twitter Profile Photo

ഈ രാജ്യത്തെ വർഗ്ഗീയതയുടെയും വിഭാഗീയതയുടെയും ഇരുട്ടിലേക്ക് തള്ളിവിടാൻ ഞങ്ങൾ അനുവദിക്കുകയില്ല. സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ദീപങ്ങൾ കൊണ്ട് ഈ നാടിനെ ഞങ്ങൾ പ്രകാശപൂരിതമാക്കിക്കൊണ്ടിരിക്കും

പൗരത്വനിയമം പിൻവലിക്കുക

ഈ രാജ്യത്തെ വർഗ്ഗീയതയുടെയും വിഭാഗീയതയുടെയും ഇരുട്ടിലേക്ക് തള്ളിവിടാൻ ഞങ്ങൾ അനുവദിക്കുകയില്ല. സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ദീപങ്ങൾ കൊണ്ട് ഈ നാടിനെ ഞങ്ങൾ പ്രകാശപൂരിതമാക്കിക്കൊണ്ടിരിക്കും പൗരത്വനിയമം പിൻവലിക്കുക #AnnieRaja4Wayanad #LDFWayanad2024 #VoteForLDF
account_circle