The Cue (@thecueofficial) 's Twitter Profile
The Cue

@thecueofficial

Digital News Platform
||Ground Report || Indepth Analysis ||Original Stories ||

|||Google News Initiative has selected THE CUE for its startup lab project |||

ID: 1098900893246713856

linkhttp://www.thecue.in calendar_today22-02-2019 11:02:44

5,5K Tweet

1,1K Followers

29 Following

The Cue (@thecueofficial) 's Twitter Profile Photo

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുവെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ രാഹുല്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചുവെന്നും സണ്ണി ജോസഫ്. #SunnyJoseph #TheCue

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുവെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ രാഹുല്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചുവെന്നും സണ്ണി ജോസഫ്. 

#SunnyJoseph #TheCue
The Cue (@thecueofficial) 's Twitter Profile Photo

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. #AnuragTakur #NationalSpaceDay #Hanuman #TheCue

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്.  

#AnuragTakur #NationalSpaceDay #Hanuman #TheCue
The Cue (@thecueofficial) 's Twitter Profile Photo

രാഹുല്‍ മാങ്കൂട്ടത്തിലിനെ രാവണനോട് ഉപമിച്ച് സൈബര്‍ ആക്രമണത്തിന് വിധേയയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക താര ടോജോ അലക്‌സ്. #RAHULMAMKOOTATHIL #sexualharrassment #tharatojoalex #Cuestudio

രാഹുല്‍ മാങ്കൂട്ടത്തിലിനെ രാവണനോട് ഉപമിച്ച് സൈബര്‍ ആക്രമണത്തിന് വിധേയയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക താര ടോജോ അലക്‌സ്. 

#RAHULMAMKOOTATHIL #sexualharrassment #tharatojoalex #Cuestudio
The Cue (@thecueofficial) 's Twitter Profile Photo

കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരും. #VDSatheesan #Sexualallegation #RahulMankoottathil #TheCue

കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരും. 

#VDSatheesan #Sexualallegation #RahulMankoottathil #TheCue
The Cue (@thecueofficial) 's Twitter Profile Photo

വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. #Vedan #HighCourt #thecue

വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 
#Vedan #HighCourt #thecue
The Cue (@thecueofficial) 's Twitter Profile Photo

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ എല്ലാ പൊലീസുകാരെയും വെറുതെവിട്ട് ഹൈക്കോടതി. ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയടക്കം വിധിച്ച സിബിഐ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. 2005ലാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ വെച്ച് ഉദയകുമാര്‍ കൊല്ലപ്പെട്ടത്

രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി.അത്തരമൊരു ആള്‍ ആ സ്ഥാനത്തിരിക്കരുത് എന്ന് പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രാഹുലിനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിപക്ഷനേതാവില്‍ നിന്ന് ഉണ്ടാകരുതാത്തത്. അദ്ദേഹം പ്രകോപിതനായി എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും മുഖ്യമന

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാര്‍ട്ടി ക്ലോസ് ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി ഈ വിഷയത്തില്‍ എല്ലാ വിശദീകരണവും നല്‍കിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ എന്ത് നടപടിയെടുത്തെന്ന് സിപിഎമ്മിനോട് ചോദിക്കൂ എന്ന് മാധ്യമപ്രവര്‍ത്തകരോട് സതീശന്‍ പറഞ്ഞു. #RAHULMAMKOOTATHIL

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാര്‍ട്ടി ക്ലോസ് ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി ഈ വിഷയത്തില്‍ എല്ലാ വിശദീകരണവും നല്‍കിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ എന്ത് നടപടിയെടുത്തെന്ന് സിപിഎമ്മിനോട് ചോദിക്കൂ എന്ന് മാധ്യമപ്രവര്‍ത്തകരോട് സതീശന്‍ പറഞ്ഞു.
#RAHULMAMKOOTATHIL
The Cue (@thecueofficial) 's Twitter Profile Photo

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്ത് ക്രൈബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ഡിജിപിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതി നല്‍കിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തും#RAHULMAMKOOTATHIL #thecue

ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് 108 ആംബുലന്‍സ് നടത്തിപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. 250 കോടിയില്‍ പരം രൂപയുടെ കമ്മീഷന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. #RameshChennithala #PinarayiVijayan #thecue

ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് 108 ആംബുലന്‍സ് നടത്തിപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. 250 കോടിയില്‍ പരം രൂപയുടെ കമ്മീഷന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. 
#RameshChennithala #PinarayiVijayan #thecue
The Cue (@thecueofficial) 's Twitter Profile Photo

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റുന്നതിനായി കൊളീജിയത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്. മദന്‍ ബി. ലോകൂര്‍. #JusticeSMuralidhar #DelhiHighCourt

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റുന്നതിനായി കൊളീജിയത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്. മദന്‍ ബി. ലോകൂര്‍. 
#JusticeSMuralidhar  #DelhiHighCourt
The Cue (@thecueofficial) 's Twitter Profile Photo

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം. കഴിഞ്ഞ ഫെബ്രുവരിയില്‍ 62 ശതമാനം പേര്‍ മോദിയുടെ പ്രകടനം ഗുഡ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. #NarendraModi #MoodOfTheNation #thecue

എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹർജി നൽകിയത്. #NaveenBabuDeath #PPDivya #TheCue

എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹർജി നൽകിയത്. 

#NaveenBabuDeath #PPDivya #TheCue

കാന്തപുരം പത്ത് പതിനഞ്ച് കൊല്ലമായി ഒരു മുടിയുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍. അങ്ങനെ ചെയ്യാന്‍ ഖുറാന്‍ പറഞ്ഞിട്ടില്ല, നബി ഉപദേശിച്ചിട്ടില്ല. ഇതൊരു തട്ടിപ്പാണെന്ന് ഏത് ബുദ്ധിയുള്ള ആളുകള്‍ക്കും മനസിലാകും #hussainmadavoor #kanthapuram #thecue

കാന്തപുരം പത്ത് പതിനഞ്ച് കൊല്ലമായി ഒരു മുടിയുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍. അങ്ങനെ ചെയ്യാന്‍ ഖുറാന്‍ പറഞ്ഞിട്ടില്ല, നബി ഉപദേശിച്ചിട്ടില്ല. ഇതൊരു തട്ടിപ്പാണെന്ന് ഏത് ബുദ്ധിയുള്ള ആളുകള്‍ക്കും മനസിലാകും 

#hussainmadavoor #kanthapuram #thecue
The Cue (@thecueofficial) 's Twitter Profile Photo

തൊള്ളായിരം തടവുകാരെ പാർപ്പിക്കേണ്ട കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തി ഒരുനൂറിലേറെ പേരാണ് തിങ്ങിക്കൂടി താമസിക്കുന്നത്. ഇത് ജയിലിനുളിൽ അക്രമം കൂടാൻ കാരണമാകുന്നുണ്ട്. #JusticeCNRamachandranNair #Govindachamy #KannurJailBreak #TheCue

തൊള്ളായിരം തടവുകാരെ പാർപ്പിക്കേണ്ട കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തി ഒരുനൂറിലേറെ പേരാണ് തിങ്ങിക്കൂടി താമസിക്കുന്നത്. ഇത് ജയിലിനുളിൽ അക്രമം കൂടാൻ കാരണമാകുന്നുണ്ട്.  
#JusticeCNRamachandranNair #Govindachamy #KannurJailBreak #TheCue
The Cue (@thecueofficial) 's Twitter Profile Photo

കൊലക്കേസ് കുറ്റത്തിൽ കോടതി ശിക്ഷിക്കപ്പെട്ടവർക്ക് രണ്ട് സ്മാൾ അടിക്കാൻ പോലീസ് ഒത്താശ നൽകിയ വാർത്ത നമ്മൾ കണ്ടു. അവിടെ ഒപ്പമുള്ളവരെയോ സുഹൃത്തുക്കളെയോ മാധ്യമങ്ങൾ പരാമർശിച്ചതായി കണ്ടില്ല. #ShafiParambil #Sexualallegation #RahulMankoottathil #TheCue

കൊലക്കേസ് കുറ്റത്തിൽ കോടതി ശിക്ഷിക്കപ്പെട്ടവർക്ക് രണ്ട് സ്മാൾ അടിക്കാൻ പോലീസ് ഒത്താശ നൽകിയ വാർത്ത നമ്മൾ കണ്ടു. അവിടെ ഒപ്പമുള്ളവരെയോ സുഹൃത്തുക്കളെയോ മാധ്യമങ്ങൾ പരാമർശിച്ചതായി കണ്ടില്ല. 

#ShafiParambil #Sexualallegation #RahulMankoottathil #TheCue
The Cue (@thecueofficial) 's Twitter Profile Photo

ഷാഫിയെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ല. സ്വാഭാവികമായ പ്രതിഷേധം മാത്രമാണ് ഉണ്ടായത്. അതിനെ പ്രകോപിക്കാൻ ശ്രമിച്ചത് ഷാഫി തന്നെയാണ്. വികാരപ്രകടനത്തെ പർവ്വതീകരിച്ച് കാണിക്കുന്നത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കോൺഗ്രസ് കൃമിനലുകളെ കൂട്ടിയാണ് സമരം നടത്തിയത്. #MVGovindhan

ഷാഫിയെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ല. സ്വാഭാവികമായ പ്രതിഷേധം മാത്രമാണ് ഉണ്ടായത്. അതിനെ പ്രകോപിക്കാൻ ശ്രമിച്ചത് ഷാഫി തന്നെയാണ്. വികാരപ്രകടനത്തെ പർവ്വതീകരിച്ച് കാണിക്കുന്നത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കോൺഗ്രസ് കൃമിനലുകളെ കൂട്ടിയാണ് സമരം നടത്തിയത്. 

#MVGovindhan
The Cue (@thecueofficial) 's Twitter Profile Photo

കൊലക്കേസ് കുറ്റത്തിൽ കോടതി ശിക്ഷിക്കപ്പെട്ടവർക്ക് രണ്ട് സ്മാൾ അടിക്കാൻ പോലീസ് ഒത്താശ നൽകിയ വാർത്ത നമ്മൾ കണ്ടു. അവിടെ ഒപ്പമുള്ളവരെയോ സുഹൃത്തുക്കളെയോ മാധ്യമങ്ങൾ പരാമർശിച്ചതായി കണ്ടില്ല #ShafiParambil #Sexualallegation #RahulMankoottathil #TheCue

കൊലക്കേസ് കുറ്റത്തിൽ കോടതി ശിക്ഷിക്കപ്പെട്ടവർക്ക് രണ്ട് സ്മാൾ അടിക്കാൻ പോലീസ് ഒത്താശ നൽകിയ വാർത്ത നമ്മൾ കണ്ടു. അവിടെ ഒപ്പമുള്ളവരെയോ സുഹൃത്തുക്കളെയോ മാധ്യമങ്ങൾ പരാമർശിച്ചതായി കണ്ടില്ല  
#ShafiParambil #Sexualallegation #RahulMankoottathil #TheCue
The Cue (@thecueofficial) 's Twitter Profile Photo

പശുവിനെ സംസ്ഥാന മാതാവായി (രാജ്യ മാതാ) പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനിബെന്‍ നാഗാജി ഠാക്കോര്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമല്ല ഇങ്ങനെയൊരു കത്തെഴുതാന്‍ കാരണമെന്നും അവര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.#cowpolitics #congress #thecue