തൂലിക
@the_quill_pen
വിജനമാം വഴികളിൽ വിരാജിച്ചിതെത്ര നാൾ !
വിഫലമാം വിതയും കൊയ്ത്തുമിനിയെത്രനാൾ !
വിരിയട്ടെ തൂലികാ മഷിയിലൂടായിരം
വരികളിവിടെങ്ങും സുഗന്ധം പരത്തുവാൻ
ID: 1831602574807449600
05-09-2024 07:57:52
200 Tweet
90 Followers
321 Following
@the_quill_pen
വിജനമാം വഴികളിൽ വിരാജിച്ചിതെത്ര നാൾ !
വിഫലമാം വിതയും കൊയ്ത്തുമിനിയെത്രനാൾ !
വിരിയട്ടെ തൂലികാ മഷിയിലൂടായിരം
വരികളിവിടെങ്ങും സുഗന്ധം പരത്തുവാൻ
ID: 1831602574807449600
05-09-2024 07:57:52
200 Tweet
90 Followers
321 Following