Thaneesh 🦜 (@thaneesh_23) 's Twitter Profile
Thaneesh 🦜

@thaneesh_23

ഇല്ലാത്തതിൽ വിഷമിക്കത്തെ ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ച ഒരാൾ - Contentment

ID: 1670488803616886784

calendar_today18-06-2023 17:49:08

5,5K Tweet

588 Takipçi

645 Takip Edilen

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

ഫ്രണ്ട് വിളിച്ചു 1 hour 23 minute അവന്റെ വിഷമം പറഞ്ഞു 🦜 പ്രശ്നം ചെറുത് ആണേലും അവന്റെ വിഷമം വലുതായിരിന്നു 🥲

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

Twitter ൽ ഉള്ള എല്ലാർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു gys ഇനി നിങ്ങൾക്കു ഒക്കെ നല്ല കാലം ആവട്ടെ 🦜

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

രാവിലെ ജനലിന്റെ side വന്നിരുന്ന പൂമ്പാറ്റ മരിച്ചു 🙂 ഇത്രയേ ഉള്ളു എല്ലാം 🦜

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

നരസിംഹ മന്നാടിയാറുടെ ഭാര്യ ആവാൻ നിനക്ക് സമ്മതമാണോ 🦜😌

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

മൈഥിലിക്കു എന്നെ ഇഷ്ടമാണങ്കിൽ അടുത്ത ശുഭമുഹൂർത്വത്തിൽ കാമക്ഷിപുരം ക്ഷേത്രത്തിൽ വെച്ച് അവൾ നരസിംഹ മന്നാഡിയറേ ഭാര്യ ആവും 🦜🫣

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

No ഞാൻ ok അല്ല സത്യം ഉള്ളെ പോലെ പറയണം എക്ക് committed life തന്നെ ആണ് ഇഷ്ട്ടം എക്ക് അതിന്റെ feel അറിയാം 😏

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

ഉണർന്നപ്പോൾ തന്നെ പല ഭാഗത്തു നിന്ന് call 👀 ഞാൻ വിചാരിച്ചു ആരേലും മരിച്ചു എന്നാണ് but പലർക്കും പല ആവിശ്യം എല്ലാം സഫലമാക്കിയിട്ടു വരാം 🦜🚶

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

Circle ഒരുപാടു പേർ missing ആണ്🙂😏 ഇത് തട്ടിപ്പ് ആണ് 😮‍💨

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

ഈ പ്രശ്നം അങ്ങനെ തീർത്തു ഹമ്മേ 5:30 തൊട്ട് ചർച്ച ചെയ്തു ഇപ്പൊ ആണ് വിട്ടിൽ കയറിയത് 🫠 മറ്റുള്ളവരെ പ്രശ്നം കേട്ടു അവരെ നന്നാക്കുക എന്നത് 🥶🫠 അവർ happy ആയി but njan mentally down ആയി 😶😖

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

Quit ചെയ്യുന്നതിന് മുമ്പ് എന്റെ revision method പറയാം 1 month മുന്നേ syllabus cover ചെയ്യും അതിനു ശേഷം OMR sheet വാങ്ങിച്ചിട്ടു PYQ ചെയ്യും daily 100 or 200 question ചെയ്യും അതിൽ Weak area mark ചെയ്തു അതിലുടെ revision ചെയ്യും NB - പലരും ചെയുന്നുണ്ടാവും ഉപകാരം ഉണ്ടേൽ try കരോ 🙂

Thaneesh 🦜 (@thaneesh_23) 's Twitter Profile Photo

അപ്പൊ ഞാൻ പോവുകയാണ് Tata 🙂 നിങ്ങളെ miss ചെയ്യും ഗൂയ്‌സ് 🙂 ചങ്കടം വരണ് 🥹🥹🥹☹️☹️