Suthan Ezhava (@suthanezhava) 's Twitter Profile
Suthan Ezhava

@suthanezhava

ID: 1252755283090141185

calendar_today22-04-2020 00:25:28

7,7K Tweet

2,2K Followers

4,4K Following

Suthan Ezhava (@suthanezhava) 's Twitter Profile Photo

തിരഞ്ഞെടുപ്പ് ബോണ്ട് കൊടുത്തവരുടെ കൂട്ടത്തിൽ മ്മ'ടെ കണ്ടത്തിൽ പത്രത്തിൻ്റെ MRF ടയർകമ്പനിയും ഉണ്ട് കോടികൾകൊടുത്താണവർ റബർ വില താഴ്ത്തിച്ചതും ടയർ വില കൂട്ടിച്ചതും. അടുത്തത് കിറ്റക്സ് സാബു മുതലാളിയാണ് ഓനും കൊടുത്തു 15കോടി ചുമ്മാതല്ല മുയലാളിപിണറായിനെപുലയാട്ട്പറഞ്ഞുനടന്നിരുന്നത്😆

Suthan Ezhava (@suthanezhava) 's Twitter Profile Photo

നൂറ്റിരണ്ട് വർഷംമുൻപ് ഇന്ത്യയിലാദ്യമായി തമിഴ്നാട്ടിൽ മെയ് ദിനശോഭയിൽ ജയഭേരിമുഴക്കി ചെങ്കൊടിയുയർത്തിയസഖാവു ശിങ്കാരവേലു പെട്ടിയാർക്കഭിവാദ്യം, ഇന്ത്യൻയൂണിയൻ ഗവർമെൻ്റിൻ്റെ നരഭോജിഭരണത്തെതകർത്തെറിയാൻ നമുക്കേവർക്കും ഒന്നായണിചേരാം ഏവർക്കുംഹൃദയപൂർവം മെയ് ദിനാഭിവാദ്യങ്ങൾ ലാൽസലാം ലാൽ സലാം.

Suthan Ezhava (@suthanezhava) 's Twitter Profile Photo

തിരുവനന്തപുരത്ത്നടന്നKSU സംസ്ഥാനപഠനക്യാമ്പിൽകൂട്ടതല്ല് കുട്ടികശ്മലർ മദ്യലഹരിയിൽ പാറശാലമണ്ഡലം പ്രസിഡൻ്റിനെ തല്ലിശരിപെടുത്തി ICU ലാക്കി ആരോടും മിണ്ടണ്ട മാപ്രകളും അറിഞ്ഞ ഭാവം നടിക്കുന്നില്ല. ആണ്ടിൽ 365ദിവസവും ഡ്രൈ ഡേയ്സ്ആക്കിയാലുംഇവന്മാർ നന്നാവില്ല ജന്മദോഷമുണ്ട് വളർത്തുദോഷവുമുണ്ട്😆

Suthan Ezhava (@suthanezhava) 's Twitter Profile Photo

വിശ്വസിച്ച് കൂടെ നിന്നവരെ കുതികാൽ വെട്ടിയും പിളർത്തിയും ശീലിച്ചവർക്കിടയിൽ നഷ്ടം സ്വയം സഹിച്ച് കൂടെ നിന്നവരെ ചേർത്ത് നിറുത്തി കൈപിടിച്ചു നടത്തുന്നവരാണ് ഞങ്ങൾ, എന്നിട്ടും നിങ്ങൾ ഞങ്ങളെ വല്ല്യേട്ടന്മാരെന്നും ധാർഷ്ട്യക്കാരെന്നുംവിളിക്കുവാൻ ശീലിച്ചുവെങ്കിൽ നിങ്ങളാവിളി തുടർന്നുകൊള്ളുക!

വിശ്വസിച്ച് കൂടെ നിന്നവരെ കുതികാൽ വെട്ടിയും പിളർത്തിയും ശീലിച്ചവർക്കിടയിൽ നഷ്ടം സ്വയം സഹിച്ച് കൂടെ നിന്നവരെ ചേർത്ത് നിറുത്തി കൈപിടിച്ചു നടത്തുന്നവരാണ് ഞങ്ങൾ,
എന്നിട്ടും നിങ്ങൾ ഞങ്ങളെ വല്ല്യേട്ടന്മാരെന്നും ധാർഷ്ട്യക്കാരെന്നുംവിളിക്കുവാൻ ശീലിച്ചുവെങ്കിൽ നിങ്ങളാവിളി തുടർന്നുകൊള്ളുക!
Suthan Ezhava (@suthanezhava) 's Twitter Profile Photo

പ്രളയത്തിൽ പത്തുപന്ത്രണ്ട് പേർ മരിച്ച തൃപുരക്കു ഞൊടിയിടയിൽ 40 കോടി അനുവദിച്ചതിൽതെറ്റില്ല. പക്ഷേ അഞ്ഞൂറോളം പേർ മരിക്കുകയുംആയിരത്തോളം കുടുബങ്ങൾക്ക്സകലതും നഷ്ടമാവുകയുംചെയ്ത കേരളത്തിലെവയനാടിന് വാചകമടിക്കപ്പുറം 400കോടി ഇല്ലെങ്കിലും ഒരു കോടിയെങ്കിലും കൊടുക്കാതിരിക്കുന്നത് നീതി കേടല്ലേ?

Suthan Ezhava (@suthanezhava) 's Twitter Profile Photo

കപട വിഗ്രഹങ്ങൾ വീണുടയുക തന്നെ വേണം വീണിട്ടും ഉടയാത്തവയെ സമൂഹം തച്ചുടക്കണം. നടൻ ശ്രീമാൻ സിദ്ധിഖ് A.M.M.A മുഖ്യ കാര്യദർശി സ്ഥാനം രാജിവച്ചതായി വാർത്ത വന്നു. ഇരസ്ഥാനമോ രക്തസാക്ഷി പരിവേഷമോ ഇല്ലാത്ത പിൻ മടക്കം,

Suthan Ezhava (@suthanezhava) 's Twitter Profile Photo

ഇന്ന് Sep 5 സഖാവു ഗൗരിലങ്കേഷിൻ്റെരക്തസാക്ഷിത്വത്തിന് ഏഴ് വയസ് ഒരു സിംഹം ചത്ത് കിടന്നാലും ചാവാലിനായ്കൾ ആ മൃതശരീരത്തെ മറികടക്കാൻ ഭയക്കും.അക്ഷരം ആയുധമാക്കിയ ഗൗരി ലങ്കേഷിൻ്റെ സ്മരണ പോലും അക്ഷര വിരോധികളായ വർഗ്ഗീയ ഭീരുക്കൾ ഭയക്കുന്നു രക്തസാക്ഷി ഗൗരി ലങ്കേഷിന് ശോണാഭിവാദ്യങ്ങൾ ലാൽ സലാം!

Suthan Ezhava (@suthanezhava) 's Twitter Profile Photo

മാനുഷ്യരെല്ലാരുമൊന്നുപോലെ കള്ളവുമില്ല ചതിയുമില്ലാതെ ആമോദത്തോടെ വസിക്കാനാവുന്ന ഒരു ഭാവികാലത്തിൻ്റെ ശുഭപ്രതീക്ഷയുൾക്കൊള്ളുന്ന ജാതിമത ഭേദമില്ലാതെ ആഘോഷിക്കാൻ കഴിയുന്ന നമ്മുടെ മാത്രം ഉത്സവമായ പൊന്നോണപുലരിയിൽ ഏവർക്കും ഈയുള്ളവൻ്റെ ഓണാശംസകൾ......

ഗുരുവിൻെ മഹാ സമാധിക്കു ഇന്ന് 96 വയസായി. ഇനി ദേവാലയങ്ങൾ പണിയുന്നത് നിർത്തു പകരം വിദ്യാലയങ്ങൾ പണിയു കുഞ്ഞുങ്ങളുടെ കയ്യിൽ അക്ഷരമെന്ന അയുധമണിയിക്കു എന്ന് ഗുരു ഉപദേശിച്ചു ഗുരുത്യദോഷികൾ വീണ്ടും ക്ഷേത്രങ്ങൾ പണിതു ഗുരുവിനെ തന്നെ അതിൽ പ്രതിഷ്ഠിച്ചു. പ്രണാമം സദ് ഗുരോ പ്രണാമം 🙏🙏🙏🙏🙏🙏

ഗുരുവിൻെ മഹാ സമാധിക്കു ഇന്ന് 96 വയസായി.
ഇനി ദേവാലയങ്ങൾ പണിയുന്നത് നിർത്തു പകരം വിദ്യാലയങ്ങൾ പണിയു കുഞ്ഞുങ്ങളുടെ കയ്യിൽ അക്ഷരമെന്ന അയുധമണിയിക്കു എന്ന് ഗുരു ഉപദേശിച്ചു ഗുരുത്യദോഷികൾ വീണ്ടും ക്ഷേത്രങ്ങൾ പണിതു ഗുരുവിനെ തന്നെ അതിൽ പ്രതിഷ്ഠിച്ചു.
പ്രണാമം സദ് ഗുരോ പ്രണാമം
  🙏🙏🙏🙏🙏🙏
Suthan Ezhava (@suthanezhava) 's Twitter Profile Photo

വീടിൻ്റെ സിറ്റൗട്ടിൽ തൂക്കിയിട്ടിരിക്കുന്ന ചെടി ചട്ടിയിൽ കൂടുവച്ച അടക്കാ കുരുവി കുടുബം മുട്ട ഇട്ടു അത് വീട്ടിലെ ചിഞ്ചിലു പൂച്ച കണ്ടു പിടിച്ചെന്ന് മനസിലായപ്പം സുരക്ഷിത സ്ഥാനത്തേക്ക് ഞാൻ മാറ്റി ദാ.. ഇന്നത് ഈ പരുവമെത്തി ദൈവത്തിന് സ്തുതി🙏

Suthan Ezhava (@suthanezhava) 's Twitter Profile Photo

എൻ്റെ രണ്ടാമത്തെ മകളുടെ വിവാഹമാണ് നാളെ അനുഗ്രഹിക്കുക.....

എൻ്റെ രണ്ടാമത്തെ മകളുടെ വിവാഹമാണ് നാളെ അനുഗ്രഹിക്കുക.....
Suthan Ezhava (@suthanezhava) 's Twitter Profile Photo

ഇന്ന് തിയതി Nov-22 തിരഞ്ഞെടുപ്പിന് ഇനി 18/20 ദിനരാത്രങ്ങൾ ബാക്കി ഇടതു വിരുദ്ധ ജനവിരുദ്ധ അർബുദ കോശങ്ങൾ നിശ്ശബ്ദമെങ്കിലും സജീവം തന്നെ ജാഗരൂകരായി പൊരുതി മുന്നേറുക പ്രിയ സഖാക്കളെ , നമുക്ക് ജയിച്ചേ തീരു ഇരുളടഞ്ഞ UDF കാലത്തേക്കൊരു പിൻ നടത്തം അതീവ മാരകമായിരിക്കും, ലാൽ സലാം