SSF KERALA (@ssfkerala) 's Twitter Profile
SSF KERALA

@ssfkerala

Kerala State Sunni Students' Federation (SSF)

ID: 998572832

linkhttp://www.ssfkerala.org calendar_today09-12-2012 04:34:54

4,4K Tweet

9,9K Takipçi

12 Takip Edilen

SSF KERALA (@ssfkerala) 's Twitter Profile Photo

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ രൂപം, സ്വഭാവം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിപാദിക്കുന്നതാണ് ശമാഇൽ. ഇമാം തിർമിദി(റ)യുടെ 'അശ്ശമാഇലുൽ മുഹമ്മദിയ്യ' അടിസ്ഥാനപ്പെടുത്തിയാണ് ശാമാഇൽ ദർസ് നടക്കുന്നത്. Register here form.svhrt.com/68b3d8b346f032…

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ രൂപം, സ്വഭാവം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിപാദിക്കുന്നതാണ് ശമാഇൽ.
ഇമാം തിർമിദി(റ)യുടെ 'അശ്ശമാഇലുൽ മുഹമ്മദിയ്യ' അടിസ്ഥാനപ്പെടുത്തിയാണ് ശാമാഇൽ ദർസ് നടക്കുന്നത്.

Register here
form.svhrt.com/68b3d8b346f032…
SSF KERALA (@ssfkerala) 's Twitter Profile Photo

"മുത്തുനബിയുടെ (സ്വ) യുടെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും സങ്കൽപ്പിക്കാനാവില്ല" ഖുബൈബ്‌ (റ) ജീവൻകൊണ്ട് പ്രണയ കാവ്യമെഴുതിയ അതുല്യ പ്രതിഭ Mahabba Stories ✨ തിരുവസന്തം 1500 #ssfkerala #rabiulawwal #eidmeeladunnabi

SSF KERALA (@ssfkerala) 's Twitter Profile Photo

ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം; മാനുഷിക ഇടപെടലുകളോട് ഐക്യപ്പെടണം കേരളം തോൽക്കരുത്‌ © SSF Kerala

ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം;
മാനുഷിക ഇടപെടലുകളോട്
ഐക്യപ്പെടണം

കേരളം തോൽക്കരുത്‌

© SSF Kerala
SSF KERALA (@ssfkerala) 's Twitter Profile Photo

ശരികളുടെ ശബ്ദമാവുക ഹയർസെക്കണ്ടറി യൂണിറ്റ് കൗൺസിൽ PulseUp Day സെപ്തംബർ 19 വെള്ളി SSF Kerala

ശരികളുടെ ശബ്ദമാവുക

ഹയർസെക്കണ്ടറി യൂണിറ്റ് കൗൺസിൽ
PulseUp Day
സെപ്തംബർ 19 വെള്ളി

SSF Kerala
SSF KERALA (@ssfkerala) 's Twitter Profile Photo

✨ A sanctuary of words and art, it gathers the scattered sorrows of hunger and war, and reshapes them into seeds of hope. National Sahityotsav 2025 October 10,11,12 Uttar Pradesh ©️ SSF INDIA

✨

A sanctuary of words and art, it gathers the scattered sorrows of hunger and war, and reshapes them into seeds of hope.

National
Sahityotsav

2025 October 10,11,12
Uttar Pradesh

©️ SSF INDIA
SSF KERALA (@ssfkerala) 's Twitter Profile Photo

റബീഉൽ ആഖിർ 01 താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ വഫാത്‍ ദിനം SSF Kerala

റബീഉൽ ആഖിർ  01
താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ
അൽ ബുഖാരി ഉള്ളാൾ 
വഫാത്‍ ദിനം

SSF Kerala
SSF KERALA (@ssfkerala) 's Twitter Profile Photo

മുഹ്‌യിദ്ദീൻ ഫോരിശ 01 ശൈഖ് ജീലാനി (റ) വലിയ അറിവിൻ്റെ ഉടമയായിരുന്നു. ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പണ്ഡിതന്മാരുടെ ഉസ്താദായിരുന്നു. അവരുടെയെല്ലാം അവസാന വാക്കായിരുന്നു ശൈഖവറുകൾ. SSF Kerala #jilani #ssfkerala #muhyddinforisha

മുഹ്‌യിദ്ദീൻ ഫോരിശ 01

ശൈഖ് ജീലാനി (റ) വലിയ അറിവിൻ്റെ ഉടമയായിരുന്നു.  ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പണ്ഡിതന്മാരുടെ ഉസ്താദായിരുന്നു. അവരുടെയെല്ലാം അവസാന വാക്കായിരുന്നു ശൈഖവറുകൾ.

SSF Kerala
#jilani #ssfkerala #muhyddinforisha
SSF KERALA (@ssfkerala) 's Twitter Profile Photo

The Smallest Coffins are the Heaviest HUMANITY ROAD At Kozhikode ©️ SSF Kerala #gaza #palestine #humanityroad #ssfkerala

SSF KERALA (@ssfkerala) 's Twitter Profile Photo

“The struggle of man against power is the struggle of memory against forgetting.” -Milan Kundera ഗാന്ധിയുടെ ഇന്ത്യ പീഡിതർക്കൊപ്പമാണ് ചേർത്തുപിടിക്കലിന്റെ രാജ്യം തോൽക്കാതിരിക്കട്ടെ #october02 #gandhi #gandhijayanti #ssfkerala #india #nation

“The struggle of man against power is the struggle of memory against forgetting.”

-Milan Kundera 

ഗാന്ധിയുടെ ഇന്ത്യ
പീഡിതർക്കൊപ്പമാണ്

ചേർത്തുപിടിക്കലിന്റെ രാജ്യം തോൽക്കാതിരിക്കട്ടെ

#october02 #gandhi #gandhijayanti #ssfkerala #india #nation
SSF KERALA (@ssfkerala) 's Twitter Profile Photo

സമയത്തിന്റെ വിലയറിഞ്ഞ മഹാ മനീഷി റബീഉൽ ആഖിർ 28 നൂറുൽ ഉലമ വഫാത് ദിനം © SSF Kerala

സമയത്തിന്റെ വിലയറിഞ്ഞ മഹാ മനീഷി

റബീഉൽ ആഖിർ 28
നൂറുൽ ഉലമ വഫാത് ദിനം

© SSF Kerala
SSF KERALA (@ssfkerala) 's Twitter Profile Photo

ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക. നമുക്ക് വേണ്ടി നാടിന് വേണ്ടി നാളേക്ക് വേണ്ടി _____________________ ജനം, ജനാധിപത്യം രാഷ്ട്രീയ കേരളം പൊളിറ്റിക്കൽ വ്യൂ _____________________ SSF • KERALA #SSFKerala #keralalocalbodyelection2025 #LocalBodyPolls

ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക.
നമുക്ക് വേണ്ടി 
നാടിന് വേണ്ടി
നാളേക്ക് വേണ്ടി
_____________________
ജനം, ജനാധിപത്യം
രാഷ്ട്രീയ കേരളം 

പൊളിറ്റിക്കൽ വ്യൂ
_____________________
SSF • KERALA

#SSFKerala #keralalocalbodyelection2025 #LocalBodyPolls
SSF KERALA (@ssfkerala) 's Twitter Profile Photo

ജനം, ജനാധിപത്യം രാഷ്ട്രീയ കേരളം കോൺസ്റ്റിറ്റ്യൂഷൻ കോൺഗ്രസ്‌ 2025 ഡിസം 15-30 125 കേന്ദ്രങ്ങളിൽ © SSF KERALA #SsfKerala

ജനം, ജനാധിപത്യം
രാഷ്ട്രീയ കേരളം

കോൺസ്റ്റിറ്റ്യൂഷൻ കോൺഗ്രസ്‌

2025 ഡിസം 15-30
125 കേന്ദ്രങ്ങളിൽ

© SSF KERALA

#SsfKerala
SSF KERALA (@ssfkerala) 's Twitter Profile Photo

ഇതാ, മനുഷ്യരോന്നിച്ച മഹായാനം! കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര 2026 ജനു. 01 - 16 കാസർകോട് - തിരുവനന്തപുരം © 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝 #KeralaYathra #KeralaMuslimJamaath #SSFKerala #SheikhAbubakrAhmed #SamasthaCentenary

ഇതാ, മനുഷ്യരോന്നിച്ച മഹായാനം!

കേരള മുസ്‌ലിം ജമാഅത്ത് 
കേരള യാത്ര
2026 ജനു. 01 - 16
കാസർകോട് - തിരുവനന്തപുരം

© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

#KeralaYathra #KeralaMuslimJamaath
#SSFKerala #SheikhAbubakrAhmed 
#SamasthaCentenary