Sreeja. K R (@sreejakr4) 's Twitter Profile
Sreeja. K R

@sreejakr4

NSYF state General secretary kerala chapter (AICSSO ernakulam Dist. Mahilawing president)

ID: 1477931956180439040

calendar_today03-01-2022 09:17:07

72 Tweet

42 Followers

30 Following

Sreeja. K R (@sreejakr4) 's Twitter Profile Photo

ദേശീയ അധ്യക്ഷൻ Dr. ഉദിത് രാജ് വെങ്ങാനൂർ മഹാത്മാ അയ്യൻ കാളി സ്മൃതി മണ്ഡപത്തിൽ. ജയ് മഹാത്മാ

വെങ്ങാനൂർ മഹാത്മാ അയ്യൻ കാളി സ്മൃതി മണ്ഡപത്തിൽ 🙏🙏

ആർജവം ഉള്ള സർക്കാരാണെങ്കിൽ ജനഹിതം നിറവേറ്റാൻ മുന്നോട്ടിറങ്ങുക.

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചുകൊണ്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയ സജി ചെറിയാൻ സ്വയമേ രാജി വച്ച് പോകുക.

Sreeja. K R (@sreejakr4) 's Twitter Profile Photo

MLA സ്ഥാനം കൂടി രാജി വയ്ക്കാനുള്ള ആർജ്ജവം കാണിക്കണം Mr.സജി ചെറിയാൻ

Sreeja. K R (@sreejakr4) 's Twitter Profile Photo

പിന്നോക്കക്കാരുടെ അഭിപ്രായം ആർക്കും അറിയണ്ട.. സംവരണം ഉണ്ടായിട്ടുപോലും സർക്കാർ ജോലി എന്ന കടമ്പ കയറിപ്പറ്റാൻ പട്ടികജാതി /പട്ടിക്കവർഗ ക്കാർക്ക്‌ ഇപ്പോഴും അവസരമില്ല.. ഇനിയുള്ള കാലം എന്താകുമോ എന്തോ?