Wayanad Police (@spwynd_kerala) 's Twitter Profile
Wayanad Police

@spwynd_kerala

ID: 958286387949654016

linkhttps://wayanad.keralapolice.gov.in calendar_today30-01-2018 10:30:53

226 Tweet

1,1K Followers

34 Following

Wayanad Police (@spwynd_kerala) 's Twitter Profile Photo

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ ക്രിസ്തുമസ് ആശംസകൾ ❤️

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ ക്രിസ്തുമസ് ആശംസകൾ ❤️
Wayanad Police (@spwynd_kerala) 's Twitter Profile Photo

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ പുതുവത്സരാശംസകൾ ❤️ #wayanadpolice #happynewyear2025

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ പുതുവത്സരാശംസകൾ ❤️
#wayanadpolice #happynewyear2025
Wayanad Police (@spwynd_kerala) 's Twitter Profile Photo

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ റിപബ്ലിക് ദിനാശംസകൾ...

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ റിപബ്ലിക് ദിനാശംസകൾ...
Wayanad Police (@spwynd_kerala) 's Twitter Profile Photo

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapolice

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിലോ 
cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

#keralapolice
Wayanad Police (@spwynd_kerala) 's Twitter Profile Photo

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ ഇടങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രെന്റിനൊപ്പമെത്താൻ മത്സരിക്കുന്നവർ ഇതൊന്ന് ശ്രദ്ധിക്കുക നിർമ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക. instagram.com/reel/DO25HzmEt… facebook.com/share/v/19p2Zi…

Wayanad Police (@spwynd_kerala) 's Twitter Profile Photo

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ കേരളപ്പിറവി ആശംസകൾ❤️...

ഏവർക്കും വയനാട് ജില്ലാ പോലീസിന്റെ കേരളപ്പിറവി ആശംസകൾ❤️...
Wayanad Police (@spwynd_kerala) 's Twitter Profile Photo

വയനാട് ജില്ലാ പോലീസ് കായികമേള; നവംബർ 3 ന് ക്രിക്കറ്റ് മത്സരങ്ങൾ നടക്കും കല്‍പ്പറ്റ: 2025 വര്‍ഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ നവംബർ 3, തിങ്കളാഴ്ച രാവിലെ മുതൽ പനമരം ഫിറ്റ്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. #wqyanadpolice

വയനാട് ജില്ലാ പോലീസ് കായികമേള;
നവംബർ 3 ന് ക്രിക്കറ്റ് മത്സരങ്ങൾ നടക്കും 

കല്‍പ്പറ്റ: 2025 വര്‍ഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ നവംബർ 3, തിങ്കളാഴ്ച രാവിലെ മുതൽ പനമരം ഫിറ്റ്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
#wqyanadpolice