💔B®0k€N An§€|💔 (@solokiller__) 's Twitter Profile
💔B®0k€N An§€|💔

@solokiller__

20's she \her
തുറന്നെഴുതാൻ ഒരിടം 📝
foodie 😋, sleepy 😴,lazy 🥴 lovely 😍

ID: 1781542319407435776

calendar_today20-04-2024 04:36:38

2,2K Tweet

725 Followers

87 Following

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ആർക്കുവേണ്ടിയും ഞാനൊന്നും ചെയ്തിട്ടില്ല, പലർക്കുംവേണ്ടി പലതും വേണ്ടാന്നു വെച്ചിട്ടേയുള്ളു

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

നമ്മളെ പരിഗണിക്കുന്നവരെ നമ്മൾ അവഗണിക്കുമ്പോ അത് നമ്മക് നിസ്സാരം... എന്നാൽ ഇതേ അവഗണന നമ്മക് കിട്ടുമ്പോൾ അത് അസഹനീയം 🙂

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ഞാൻ ഹോട്ടും റൊമാന്റിക്കും അല്ലാത്തതുകൊണ്ട് ബെസ്റ്റി എന്നെ ബ്ലോക്ക്‌ ചെയ്ത് 😒

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

അറ്റ്ലീസ്റ്റ് നമ്മടെ മനസാക്ഷിയെ തൃപ്തി പെടുത്താണെങ്കിലും എന്തേലും ചെയ്

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ചിലപ്പോൾ തോന്നും ഈ ലോകം എന്റെയല്ല മറ്റാരുടെയൊക്കെയോ ആണെന്ന്

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ചുമ്മാ വായിതോന്നിയത് വിളിച്ചുപറയാൻ ട്വിറ്റർ ഇല്ലാതിരുന്നെകിലോ....കിലോ...കിലോ...

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ബന്ധങ്ങളാണ് ഒരു മനുഷ്യന്റെ സ്വഭാവത്തെ സ്വാദീനിക്കുന്ന പ്രധാന ഖടകം

💔B®0k€N An§€|💔 (@solokiller__) 's Twitter Profile Photo

ചിലരൊക്കെ സുഹൃത്തുക്കൾ ആകാഞ്ഞത് ഭാഗ്യമാണെന്ന് തോന്നാറുണ്ടോ