ശകുന്തള Shaku (@shakunthaia) 's Twitter Profile
ശകുന്തള Shaku

@shakunthaia

She ❣️
Exploring life's adventures. Coffee Lover, Books,Cozy Moments & Spreading Positivity. #AdventureAwaits #SpreadLove #Bookworm #PositiveVibes
📚✨☕
❌NO DM❌

ID: 2296473444

linkhttps://instagram.com/shakunthala_123?igshid=YmMyMTA2M2Y= calendar_today17-01-2014 17:22:52

38,38K Tweet

7,7K Followers

244 Following

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

These places in Pakistan now serve as reminders of India's power. #OperationSindoor made its mark, and the world won’t forget it. #IndianArmy

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

സകല കൊള്ളരുതായ്മകളും ചെയ്യുന്ന തീവ്രവാദികൾ, പിടിക്കപ്പെടുമ്പോ എങ്ങനാണ് മാനസിക രോഗികൾ ആകുന്നത്?!! കൊണ്ടോയ് നല്ല ഷോക്ക് ട്രീറ്റമെൻ്റ് കൊടുക്കണം പന്നികൾക്ക് 🤬

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

ഗൈയ്സ് നിങ്ങളറിഞ്ഞോ? ഇന്ത്യാ പാക് യുദ്ധത്തിനിടയിൽ കൊല്ലത്ത് ഒരു പൊറോട്ടയടി നടന്നാരുന്ന്. 🤭

ഗൈയ്സ് നിങ്ങളറിഞ്ഞോ? ഇന്ത്യാ പാക് യുദ്ധത്തിനിടയിൽ കൊല്ലത്ത് ഒരു പൊറോട്ടയടി നടന്നാരുന്ന്. 🤭
ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

ഹണി മൂൺ വരെ നിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ട്രോള്ളുന്നവർക്ക് അപ്പുറത്തുള്ള ആ 25 പേരുടെ അവസ്ഥ അറിയണോ ? നാടൊട്ടുക്കും വിളിച്ച് നടത്തിയ കല്യാണത്തിൻ്റെ സാമ്പത്തിക നഷ്ടം ഒരു വശത്ത്. രണ്ടാം കെട്ടെന്ന പേര് ദോഷം വേറെ, സ്വന്തം ജീവിതത്തെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളാവും

ഹണി മൂൺ വരെ നിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ട്രോള്ളുന്നവർക്ക് അപ്പുറത്തുള്ള ആ 25 പേരുടെ അവസ്ഥ അറിയണോ ? നാടൊട്ടുക്കും വിളിച്ച് നടത്തിയ കല്യാണത്തിൻ്റെ സാമ്പത്തിക നഷ്ടം ഒരു വശത്ത്.

രണ്ടാം കെട്ടെന്ന പേര് ദോഷം വേറെ, സ്വന്തം ജീവിതത്തെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളാവും
ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

Honoring a man who insulted our army and country is unacceptable. Raise your voice against CUBAA for inviting Afridi in UAE. It's every citizen’s duty to protest against such anti-national acts. 👇 File your complaint here

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

A convicted rapist and murderer just walked out of Kannur Central Jail...! How does someone like Govindachamy even manage to escape from a high security prison? This isn’t just a failure, it’s a slap in the face to every woman who still hopes for justice. #Govindachamy

A convicted rapist and murderer just walked out of Kannur Central Jail...!
How does someone like Govindachamy even manage to escape from a high security prison?
This isn’t just a failure,  it’s a slap in the face to every woman who still hopes for justice.

#Govindachamy
ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

ഇവിടെ ഒരെണ്ണത്തിനെ നാളത്തേക്ക് ഝാൻസി റാണി ആക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ റിഹേഴ്സലാണ്. ഇതിപ്പോ ഝാൻസി റാണി ramp walk നടത്തുന്ന പോലെ ഇരിക്കുംന്ന് തോന്നുന്നു.

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

ശെടാ, ഇതിന് കോഴിത്തരം എന്നൊക്കെ പറഞ്ഞാ കോഴി വന്ന് അടിക്കുവല്ലോ....!!! എന്നാലും എൻ്റെ സിവനേ....

ശകുന്തള Shaku (@shakunthaia) 's Twitter Profile Photo

📲 ‘ചാറ്റ് മാസ്റ്റർ’ 2025 പുരസ്കാരം സ്വന്തമാക്കിയ മഹാനായകൻ…!

📲 ‘ചാറ്റ് മാസ്റ്റർ’ 2025 പുരസ്കാരം സ്വന്തമാക്കിയ മഹാനായകൻ…!