Shaju Gopalan (@shajugopalan) 's Twitter Profile
Shaju Gopalan

@shajugopalan

ലാൽസലാം

ID: 830775399328206853

calendar_today12-02-2017 13:47:45

1,1K Tweet

381 Followers

905 Following

Shaju Gopalan (@shajugopalan) 's Twitter Profile Photo

"നിങ്ങളുടെ വോട്ട് നമ്മുടെ കേരളത്തിന് വേണ്ടിയാകട്ടെ" #Vote4LDF #Kerala #LDF

Shaju Gopalan (@shajugopalan) 's Twitter Profile Photo

പമ്പാ നദി മാലിന്യമുക്തമാക്കുവാന്‍ ക്ലീന്‍ പമ്പ പദ്ധതി നടപ്പാക്കും #Vote4LDF

പമ്പാ നദി മാലിന്യമുക്തമാക്കുവാന്‍ ക്ലീന്‍ പമ്പ പദ്ധതി നടപ്പാക്കും
#Vote4LDF
Shaju Gopalan (@shajugopalan) 's Twitter Profile Photo

വിസകസനം തുടരട്ടെ എൽഡിഎഫും #LDF #Pinarayivijayan #keralam #keralaelection #kairalinews

വിസകസനം തുടരട്ടെ എൽഡിഎഫും 
#LDF #Pinarayivijayan #keralam #keralaelection #kairalinews
Shaju Gopalan (@shajugopalan) 's Twitter Profile Photo

പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിന് നീലാമ്മാളിൽ നൽകിയ സ്വീകരണം. പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിനെ വിജയിപ്പിക്കുക. #മറ്റാരുണ്ട്_LDF_അല്ലാതെ #LDF #Punalur #LDFKeralam #VoteForLDF #keralaassemblyelection2026

Shaju Gopalan (@shajugopalan) 's Twitter Profile Photo

"നമ്മുടെ വോട്ട് ഇനിയും വെളിച്ചത്തിന് വേണ്ടിയാകട്ടെ" #Vote4LDF #LDF #Development

Shaju Gopalan (@shajugopalan) 's Twitter Profile Photo

യുഡിഎഫ് കാലത്തെ ആരോഗ്യരംഗം എത്രത്തോളം തകർന്നതായിരുന്നു? #irundakalam #irundakalamudf

Shaju Gopalan (@shajugopalan) 's Twitter Profile Photo

100 വീട് പണിയാൻ കോൺഗ്രസ്സ് എത്ര പിരിച്ചു, ഏത് ബാങ്കിൽ ? #Congress #CongressParty #ShafiParambil #RAHULMAMKOOTATHIL #YouthCongress

Shaju Gopalan (@shajugopalan) 's Twitter Profile Photo

കേരളം പുതിയ കേരളമായ പത്തുവര്‍ഷങ്ങളാണ് നാം പിന്നിടുന്നത്‌. #LDFGovernment #KeralaNo1 #ldfkerala #LDF3_0

Shaju Gopalan (@shajugopalan) 's Twitter Profile Photo

പൈതൃകമൂല്യമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ പഴമയിൽ സംരക്ഷിക്കുന്നതിനു പദ്ധതി തയ്യാറാക്കി നടപ്പാക്കും #Vote4LDF

പൈതൃകമൂല്യമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ പഴമയിൽ സംരക്ഷിക്കുന്നതിനു പദ്ധതി തയ്യാറാക്കി നടപ്പാക്കും
#Vote4LDF
Shaju Gopalan (@shajugopalan) 's Twitter Profile Photo

പറയുന്നത് ചെയ്ത് ശീലിച്ചൊരു സർക്കാർ . #development #LDFGovernment #KeralaNo1 #ldfkerala #PinarayiVijayan

Shaju Gopalan (@shajugopalan) 's Twitter Profile Photo

കല്ലിട്ട് പോകുന്നതല്ല വികസനം എന്ന് തെളിയിച്ച സുവർണകാലം. #LeftAlternative #LDFGovernment #PinarayiVijayan #keralamodel #development

Shaju Gopalan (@shajugopalan) 's Twitter Profile Photo

'കോൺഗ്രസും ബിജെപിയും നുണകള്‍ നിർമിച്ച് പരസ്പരം കൈമാറുന്നു, അഞ്ച് ഗ്യാരണ്ടിക‍ള്‍ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയില്ല? '; ബൃന്ദ കാരാട്ട് #kairalinews #Congress #BJPGovt #BrindaKarat

'കോൺഗ്രസും ബിജെപിയും നുണകള്‍ നിർമിച്ച് പരസ്പരം കൈമാറുന്നു, അഞ്ച് ഗ്യാരണ്ടിക‍ള്‍ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയില്ല? '; ബൃന്ദ കാരാട്ട്

#kairalinews #Congress #BJPGovt #BrindaKarat
Shaju Gopalan (@shajugopalan) 's Twitter Profile Photo

സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തുക അത്‌ തന്നെയാണ്‌ ലക്ഷ്യം രാജ്യത്തു മറ്റൊരു സംസ്ഥാനത്തു ഇങ്ങനേ ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ ? ഇടത് പക്ഷ കേരളം.. #LDF #PinarayiVijayan #LeftAlternative

Shaju Gopalan (@shajugopalan) 's Twitter Profile Photo

ശബരിമലയുമായി ബന്ധപ്പെട്ട ഇടത്താവളങ്ങൾ, മാസ്റ്റർപ്ലാൻ തുടങ്ങിയവ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും #Vote4LDF

ശബരിമലയുമായി ബന്ധപ്പെട്ട ഇടത്താവളങ്ങൾ, മാസ്റ്റർപ്ലാൻ തുടങ്ങിയവ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും
#Vote4LDF
Shaju Gopalan (@shajugopalan) 's Twitter Profile Photo

സുരേഷ് ഗോപിയുടെ ആ തള്ളും പൊളിഞ്ഞു. #SureshGopi #CentralGovernment #Congress #UDF

Shaju Gopalan (@shajugopalan) 's Twitter Profile Photo

വയനാട് ഫണ്ട് മുക്കി ? സ‌തീശനെ വെട്ടിലാക്കി സത്യവാങ്മൂലം #Congress #VDSatheesan #waynadfund #keralam

Shaju Gopalan (@shajugopalan) 's Twitter Profile Photo

ജനങ്ങളുടെ ജയമോഹൻ ❤️ കൊല്ലം നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് എസ്.ജയമോഹനെ വിജയിപ്പിക്കുക. #മറ്റാരുണ്ട്_LDF_അല്ലാതെ #SJ #LDF #kollam #LDFKeralam #VoteForLDF #sjayamohan #keralaassemblyelection2026

Shaju Gopalan (@shajugopalan) 's Twitter Profile Photo

പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിന്റെ ഇന്നത്തെ സ്വീകരണ പരിപാടി പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിനെ വിജയിപ്പിക്കുക. #മറ്റാരുണ്ട്_LDF_അല്ലാതെ #LDF #Punalur #LDFKeralam #VoteForLDF #keralaassemblyelection2026

പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിന്റെ ഇന്നത്തെ സ്വീകരണ പരിപാടി 

പുനലൂർ നിയോജക മണ്ഡലം 𝗟𝗗𝗙 സ്ഥാനാർത്ഥി സഖാവ് സി അജയപ്രസാദിനെ വിജയിപ്പിക്കുക.

#മറ്റാരുണ്ട്_LDF_അല്ലാതെ 
#LDF #Punalur #LDFKeralam #VoteForLDF #keralaassemblyelection2026