Shahul Hameed (@shahulidukki) 's Twitter Profile
Shahul Hameed

@shahulidukki

ID: 1960668589704290304

calendar_today27-08-2025 11:40:19

9 Tweet

0 Followers

87 Following

Shahul Hameed (@shahulidukki) 's Twitter Profile Photo

സങ്കടവഴികളിൽ കാലിടറാതെ അതിജീവനത്തിന്റെ നീലാകാശത്തു ചിറകടിച്ചുയർന്ന ഷെറിൻ ഷഹാന… samandharam.com/?p=1068

Shahul Hameed (@shahulidukki) 's Twitter Profile Photo

ഓർമ്മയുണ്ടോ നിങ്ങൾക്ക് ആ കാലം? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരകരമായ കാലം. നിങ്ങളുടെ ആ കുട്ടിക്കാലത്തെ മാനസികാവസ്ഥയിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകാൻ സാധിക്കുമോ? samandharam.com/?p=1190

Shahul Hameed (@shahulidukki) 's Twitter Profile Photo

ഒരു നാടിന്റെയാകെ ആഘോഷമായി മുയ്യം ഇരട്ടതൃക്കോവിൽ ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താർ സംഗമം...... thaliparamba.truevisionnews.com/news/197002/an…

Shahul Hameed (@shahulidukki) 's Twitter Profile Photo

തലശ്ശേരിയിലെ മൊയിലോംകുന്ന് പള്ളി - മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് പ്രാർത്ഥിക്കുന്ന സ്ഥലം

Shahul Hameed (@shahulidukki) 's Twitter Profile Photo

ഹിന്ദു ക്ഷേത്രം സംരക്ഷിക്കുന്നതിനായി പതിറ്റാണ്ടുകളായി ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ഒരു മുസ്ലീം പുരുഷൻ.

Shahul Hameed (@shahulidukki) 's Twitter Profile Photo

കേരളത്തിലെ പള്ളികൾ ഹിന്ദു-മുസ്ലീം ഐക്യത്തിന് ഉദാഹരണങ്ങളാണ്. theindianawaaz.com/kerala-mosques…

Shahul Hameed (@shahulidukki) 's Twitter Profile Photo

പൂരാഘോഷത്തിന് ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ സ്‌നേഹസംഗമം. mathrubhumi.com/special-pages/…

Shahul Hameed (@shahulidukki) 's Twitter Profile Photo

Vision of Shri. Ramakrishna Parmahamsa, perhaps the best-known saint of nineteenth century India on Spiritual unity and love for humanity.

Vision of Shri. Ramakrishna Parmahamsa, perhaps the best-known saint of nineteenth century India on Spiritual unity and love for humanity.
Shahul Hameed (@shahulidukki) 's Twitter Profile Photo

“എട്ടു മാസം” – അവൻ കലണ്ടറിലേക്ക് നോക്കി പറഞ്ഞു. samandharam.com/?p=1175

Shahul Hameed (@shahulidukki) 's Twitter Profile Photo

Tezpur’s Sadhana Bezbaruah shines at the World Masters Championship in #Thailand, winning 1 gold and 2 silver medals in the 50+ category, including top finish in the 50m race, bringing pride to #Assam and India. #NorthEastIndia sentinelassam.com/north-east-ind…

Shahul Hameed (@shahulidukki) 's Twitter Profile Photo

മനുഷ്യസ്‌നേഹത്തിന്റെ വറ്റല്ലൂർ മാതൃക samandharam.com/?p=1077

Shahul Hameed (@shahulidukki) 's Twitter Profile Photo

Incredible India!!! ജോധ്പൂർ ഗ്രാമത്തിലെ ദുർഗാ ക്ഷേത്രത്തിലെ പൂജാരി ജലാലുദ്ദീൻ എന്ന മുസ്ലീം ആണ്.

Shahul Hameed (@shahulidukki) 's Twitter Profile Photo

ഗുജറാത്തിൽ നിന്ന് മത സൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃക,​ മുസ്ലിങ്ങൾക്ക് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി ക്ഷേത്രം mathrubhumi.com/news/good-news…

Shahul Hameed (@shahulidukki) 's Twitter Profile Photo

Kekhriesilie Rio from #Nagaland has made India proud by winning the Grand Prix at Haras de Liverdy, France, riding Presley OL. A remarkable achievement in international showjumping. Wishing him many more milestones ahead. India is cheering for you! 🇮🇳🏇

Shahul Hameed (@shahulidukki) 's Twitter Profile Photo

മുസ്ലിം സഹോദരന്‍ മരിച്ചു; ഉത്സവം മാറ്റിവച്ച് ബീരാഞ്ചിറ പുന്നശേരി ക്ഷേത്രം

Shahul Hameed (@shahulidukki) 's Twitter Profile Photo

ഗണപതി ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുനൽകിയത് മുസ്ലീം ജമാ അത്ത്, പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതികൾ മുസ്ലീം സഹോദരങ്ങൾ, ഇതാണ് ഇന്ത്യ, ഒരൊറ്റ ജനത.